കൊല്ലം: ഈസ്റ്റ് സിഐയുടെ നേതൃത്വത്തില്‍ നഗരപരിധിയിലെ വിവിധ ലോഡ്ജുകളില്‍ നടത്തിയ റെയ്ഡില്‍ അനാശാസ്യത്തിന് നാലുപേര്‍ പിടിയില്‍. ലോഡ്ജ് മാനേജര്‍ വിഷ്ണുദാസ്, ഗീത, അംബിക, രാമകൃഷ്ണന്‍ എന്നിവാണ് പിടിയിലായത്. ഇവരെ ഇന്ന് കോടയില്‍ ഹാജരാക്കുമെന്ന് ഈസ്റ്റ് സിഐ പറഞ്ഞു. മറ്റൊരു ലോഡ്ജില്‍ പണംവച്ച് ചീട്ടുകളി നടത്തിവന്ന സംഘത്തെയും പോലീസ ്കസ്റ്റഡിയിലെടുത്തു. ഇവരുടെ പക്കല്‍നിന്ന് 17000 രൂപയും പോലീസ് കണെ്ടടുത്തു. ഓണത്തിന്റെ ഭാഗ മായി വരുംദിവസങ്ങളിലും ലോഡ്ജുകളിലും മറ്റും റെയ്ഡ് ഉണ്ടാകുമെന്നാണ് സൂചന
കൊല്ലം നഗരത്തിലെ ലോഡ്ജുകളില്‍ റെയ്ഡ് ; അനാശാസ്യത്തിന് ലോഡ്ജ് മാനേജര്‍ ഉള്‍പ്പടെ നാലുപേര്‍ പിടിയില്‍
