റോജേഴ്‌സ് കപ്പ്: ജൊഹാന മൂന്നാം

sp-hohanaമോണ്‍ട്രിയല്‍: റോജേഴ്‌സ് കപ്പ് ടെന്നീസ് ടൂര്‍ണമെന്റില്‍ ബ്രിട്ടന്റെ ജൊഹാന കോണ്ട മൂന്നാം റൗണ്ടിലെത്തി. അമേരിക്കയുടെ വാനിയ കിംഗിനെ പരാജയപ്പെടുത്തിയാണ്  ജൊഹാന മുന്നേറിയത്. നേരിട്ടുള്ള  സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 7-5, 6-1. അടുത്ത റൗണ്ടില്‍ അമേരിക്കയുടെ തന്നെ വാര്‍വറ ലപ്ച്ചങ്കോയെ ജൊഹാന നേരിടും. രണ്ടാം റൗണ്ടില്‍ നവോമി ബ്രോഡിയെ പരാജയപ്പെടുത്തിയാണ് വാര്‍വറ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചത്.

Related posts