കല്യാണത്തിനുശേഷം വധൂവരന്മാരെയും കൊണ്ട് ഒരു മലമുകളില്‍ എത്തിയതായിരുന്നു ഫോട്ടോഗ്രാഫര്‍. മറ്റേതൊരു ഫോട്ടോപിടുത്തക്കാരനെയുംപോലെ അല്പം വ്യത്യസ്തതയാണ് അയാളും ആഗ്രഹിച്ചത്. വധു സന്തോഷത്തോടെ നില്ക്കുന്ന ചിത്രത്തിനു പശ്ചാത്തലമായി പറന്നുനീങ്ങുന്ന ഒരു ഹെലികോപ്റ്റര്‍ കൂടിയായാല്‍ അടിപൊളിയാകില്ലേ. നിമിഷങ്ങള്‍ക്കുള്ളില്‍ ഹെലികോപ്റ്ററെത്തി. ചിത്രീകരണം തുടങ്ങി. ഹെലികോപ്റ്റര്‍ യുവതിയുടെ തലയ്ക്കു മുകളിലൂടെ പറത്തി. എന്നാല്‍ പൈലറ്റിന്റെ നിയന്ത്രണം വിട്ടതാണോ എന്നറിയില്ല. ഹെലികോപ്റ്റര്‍ വളരെ താഴ്ന്നു വധുവിന്റെ തലയില്‍ ഇടിച്ചു ഇടിച്ചില്ലെന്നമട്ടില് പറന്നുപോയി. കാറ്റിന്റെ ശക്തിയില്‍ വധു നിലതെറ്റി വീഴുകയും ചെയ്തു. വീഡിയോ കാണാം.
Related posts
ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു; ഉയർന്ന അന്തരീക്ഷ താപനിലയോ മരണകാരണം
കോട്ടയം: ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. വൈക്കം തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീർ ( 35 )ആണു മരിച്ചത്. വൈക്കം...കളിമണ്ണിൽ ജീവിതം മെനയുന്നവർ …
കളിമണ്ണിൽ ജീവിതം മെനയുന്നവർ … വൈക്കപ്രയാറിലെ മൺപാത്ര വ്യവസായ സഹകരണ സംഘത്തിൽ മൺപാത്രനിർമാണത്തിൽ വ്യാപൃതനായ അരവിന്ദാക്ഷൻ -ജോൺ മാത്യുനിരനിരയായി ആറ് വോട്ട്…
നിരനിരയായി ആറ് വോട്ട്… കൊല്ലത്തെ എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറും കുടുംബവും തിരുവനന്തപുരം വട്ടിയൂർക്കാവിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷം.