എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ മാ​ർ​ച്ച് ഏ​ഴു മു​ത​ൽ 26 വ​രെ;  രാവിലെയോ ഉച്ചയ്ക്കോ എന്ന കാര്യത്തിൽ തീരുമാനമായില്ല;  ക്രി​സ്മ​സ് പ​രീ​ക്ഷ ഡി​സം​ബ​ർ 13 ആരംഭിക്കും

തി​രു​വ​ന​ന്ത​പു​രം: 2017-18 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച് ഏ​ഴു മു​ത​ൽ 26 വ​രെ പ​രീ​ക്ഷ ന​ട​ത്താ​നാ​ണ് തീ​രു​മാ​ന​മാ​യ​ത്. രാ​വി​ലെ പ​രീ​ക്ഷ ന​ട​ത്ത​ണ​മോ ഉ​ച്ച​യ്ക്കു​ശേ​ഷം ന​ട​ത്ത​ണോ എ​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണു സൂ​ച​ന. ക്രി​സ്മ​സ് പ​രീ​ക്ഷ ഡി​സം​ബ​ർ 13 മു​ത​ൽ 22 വ​രെ ന​ട​ത്താ​നും തീ​രു​മാ​ന​മാ​യ​താ​യി പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

Related posts