എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും മ​ത്സ​രി​ക്കാ​ന്‍ ട്വ​ന്‍റി-20; ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക നാ​ളെ

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ലെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും മ​ത്സ​രി​ക്കാ​ന്‍ ട്വ​ന്‍റി-20. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക നാ​ളെ പ്ര​ഖ്യാ​പി​ക്കും.

കു​ന്ന​ത്തു​നാ​ട് അ​ട​ക്ക​മു​ള്ള ആ​റ് മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി​രി​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക.

കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​മാ​ണു ല​ക്ഷ്യ​മെ​ന്നു ട്വ​ന്‍റി-20 ചീ​ഫ് കോ​ര്‍​ഡി​നേ​റ്റ​ര്‍ സാ​ബു ജേ​ക്ക​ബ് വ്യ​ക്ത​മാ​ക്കി.

ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച​വ​രെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു പ​രി​ഗ​ണി​ച്ചേ​ക്കി​ല്ലെ​ന്നാ​ണു സൂ​ച​ന. കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍ വി​ജ​യം ഉ​റ​പ്പാ​ണെ​ന്നാ​ണു ട്വ​ന്‍റി-20​യു​ടെ ക​ണ​ക്കു കൂ​ട്ട​ല്‍.

മ​ണ്ഡ​ല​ത്തി​ലെ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍​നി​ന്നു ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​ല്‍​പ​തി​നാ​യി​ര​ത്തോ​ളം വോ​ട്ടു​നേ​ടി​യ​താ​ണു സം​ഘ​ട​ന​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ കാ​ത​ല്‍.

മു​ഴു​വ​ന്‍ മ​ണ്ഡ​ല​ങ്ങ​ളി​ലും മ​ത്സ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ട്വ​ന്‍റി-20 മെ​മ്പ​ര്‍​ഷി​പ്പ് കാ​മ്പ​യി​ന്‍ ഉ​ള്‍​പ്പെ​ടെ ന​ട​ത്തി​യി​രു​ന്നു.

Related posts

Leave a Comment