ജ​ലീ​ലി​ന്‍റെ രാ​ജി രാ​ഷ്ട്രീ​യ ധാ​ർ​മി​ക​ത​യു​ടെ പേ​രി​ലെ​ന്ന വാ​ദം തെ; സ്റ്റേ ​ല​ഭി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ​യാ​ണ്  രാജിയെന്ന് പി.​കെ. ഫി​റോ​സ്

കോ​ഴി​ക്കോ​ട്: കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി രാ​ഷ്ട്രീ​യ ധാ​ർ​മി​ക​ത​യു​ടെ പേ​രി​ലാ​ണെ​ന്ന വാ​ദം തെ​റ്റെ​ന്ന് യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്. ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് സ്റ്റേ ​ല​ഭി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ​യാ​ണ് ജ​ലീ​ൽ രാ​ജി വ​യ്ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും ധാ​ർ​മി​ക​ത​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ജ​ലീ​ൽ നേ​ര​ത്തെ രാ​ജി വ​യ്ക്കു​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​ന്ത്രി​യു​ടെ ര​ക്തം ഊ​റ്റി​ക്കു​ടി​ക്കാ​ൻ ആ​രും ശ്ര​മി​ച്ചി​ല്ല. പൊ​തു ജ​ന​ത്തി​ന്‍റെ നി​കു​തി പ​ണം ഊ​റ്റാ​നാ​ണ് മ​ന്ത്രി ശ്ര​മി​ച്ച​ത്. മ​ന്ത്രി ചെ​യ്ത എ​ല്ലാ സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടു​നി​ന്നു. ഇ.​പി. ജ​യ​രാ​ജ​ന് ല​ഭി​ക്കാ​ത്ത ആ​നു​കൂ​ല്യം ഇ​ത്ര​യും കാ​ലം ജ​ലീ​ലി​ന് കി​ട്ടി. മു​ഖ്യ​മ​ന്ത്രി​ക്കും തെ​റ്റി​ൽ പ​ങ്കു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യും കൂ​ട്ടു​പ്ര​തി​യാ​ണ്. ജ​ലീ​ൽ കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ സ്ഥി​തി​ക്ക് മു​ഖ്യ​മ​ന്ത്രി​യും കു​റ്റ​ക്കാ​ര​നാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​ത്ത നീ​ക്ക​മ​റി​യാ​ൻ പൊ​തു ജ​ന​ത്തി​ന് താ​ൽ​പ​ര്യ​മു​ണ്ട്. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ കേ​സ് വി​ജി​ല​ൻ​സി​ന് കൈ​മാ​റും. അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് വി​ജി​ല​ൻ​സി​ന് കൈ​മാ​റാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റു​ണ്ടോ?. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ…

Read More

ജ​ലീ​ലി​ന്‍റെ രാ​ജി ധാ​ർ​മി​ക​ത​യു​ടെ പേ​രി​ലാ​ണെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി​യും രാ​ജി​വ​യ്ക്ക​ണമെന്ന് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി ധാ​ർ​മി​ക​ത​യു​ടെ പേ​രി​ലാ​ണെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ആ ​ബാ​ധ്യ​ത​യു​ണ്ടെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ഫ​യ​ലി​ൽ ഒ​പ്പു​വ​ച്ച മു​ഖ്യ​മ​ന്ത്രി​ക്കും മ​റു​പ​ടി പ​റ​യാ​ൻ ബാ​ധ്യ​ത​യു​ണ്ട്. മു​ഖ്യ​മ​ന്ത്രി​ക്കും ധാ​ർ​മി​ക​ത ബാ​ധ​ക​മാ​ണ്. അ​ദ്ദേ​ഹം സ​ത്യ​സ​ന്ധ​ത കാ​ണി​ക്ക​ണ​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. അ​തേ​സ​മ​യം, ‌കെ.​ടി.​ജ​ലീ​ലി​ന്‍റെ രാ​ജി, ധാ​ർ​മി​ക​ത ഉ​യ​ർ​ത്തി​പ്പി​ച്ചാ​ണെ​ന്ന സി​പി​എം വാ​ദ​ത്തെ പ​രി​ഹ​സി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും രം​ഗ​ത്തെ​ത്തി. നി​ൽ​ക്ക​ക്ക​ള്ളി​യി​ല്ലാ​തെ ജ​ലീ​ൽ രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. മ​ന്ത്രി​സ്ഥാ​ന​ത്ത് അ​ദ്ദേ​ഹ​ത്തെ നി​ല​നി​ർ​ത്താ​ൻ സി​പി​എം പ​ര​മാ​വ​ധി ശ്ര​മി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ഒ​രേ ചി​ത്ര​ത്തി​ല്‍ വി​ജ​യ്ക്ക്പ്ര​തി​ഫ​ലം ര​ണ്ടു കോ​ടി, സൂ​ര്യ​ക്ക് അ​ഞ്ച് ല​ക്ഷം!

ത​മി​ഴി​നു പു​റ​മെ മ​ല​യാ​ള​ത്തി​ലും നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള താ​ര​ങ്ങ​ളാ​ണ് വി​ജ​യ്‌​യും സൂ​ര്യ​യും. വ്യ​ത്യ​സ്ത​മാ​യ അ​ഭി​ന​യ​ശൈ​ലി​യി​ലൂ​ടെ സി​നി​മാ രം​ഗ​ത്ത് ത​ങ്ങ​ളു​ടേ​താ​യ സ്ഥാ​നം ക​ണ്ടെ​ത്തി​യ താ​ര​ങ്ങ​ളാ​ണ് ഇ​രു​വ​രും. ഇ​പ്പോ​ഴി​താ നി​ര്‍​മ്മാ​താ​വ് അ​പ്പ​ച്ച​ന്‍ എ​ന്ന സ്വ​ര്‍​ഗ​ചി​ത്ര അ​പ്പ​ച്ച​ന്‍ ഇ​രു​വ​രെ​യും കു​റി​ച്ചു പ​ങ്കു​വെ​ച്ച വാ​ക്കു​ക​ളാ​ണ് ശ്ര​ദ്ധ​യ​മാ​കു​ന്ന​ത്. മ​ല​യാ​ള​ത്തി​ല്‍ റാം​ജി​റാ​വ് സ്പീ​ക്കിം​ഗ്, ഗോ​ഡ്ഫാ​ദ​ര്‍, വി​യ​റ്റ്നാം കോ​ള​നി, അ​നി​യ​ത്തി​പ്രാ​വ് തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റു​ക​ള്‍​ക്ക് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള അ​പ്പ​ച്ച​ന്‍ ത​മി​ഴി​ലും വി​ജയ്‌​യെ നാ​യ​ക​നാ​ക്കി ഹി​റ്റ് ചി​ത്ര​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സി​ദ്ദി​ഖി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ ഒ​രു​ക്കി​യ ഫ്ര​ണ്ട്‌​സിന്‍റെ ത​മി​ഴ് റീ​മേ​ക്കി​ല്‍ വി​ജ​യ്‌​യും സൂ​ര്യ​യും പ്ര​ധാ​ന ക​ഥാ​പ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. തു​ട​ക്ക കാ​ല​ത്ത് വി​ജ​യ്‌ക്ക് സൂ​ര്യ​യേ​ക്കാ​ള്‍ അ​ധി​കം പ്ര​തി​ഫ​ലം ന​ല്‍​കി​യി​രു​ന്നു​വെ​ന്ന് അ​പ്പ​ച്ച​ന്‍ പ​റ​യു​ന്നു. അ​നി​യ​ത്തി​പ്രാ​വ് ത​മി​ഴി​ല്‍ റീ​മേ​ക്ക് ചെ​യ്ത​പ്പോ​ള്‍ സം​വി​ധാ​യ​ക​ന്‍ ഫാ​സി​ല്‍ ആ​യി​രു​ന്നെ​ങ്കി​ലും നി​ര്‍​മാ​ണം സ്വ​ര്‍​ഗ​ചി​ത്ര​യാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ആ ​സ​മ​യ​ത്ത് ലൊ​ക്കേ​ഷ​നി​ല്‍ താ​ന്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​പ്പ​ച്ച​ന്‍ പ​റ​യു​ന്നു. ശാ​ലി​നി​യു​ടെ നാ​യ​ക​നാ​യി എ​ത്തി​യ​ത് വി​ജ​യ് ആ​യി​രു​ന്നു. അ​ന്ന്…

Read More

പാൽക്കുപ്പിയും ദന്തക്ഷയവും തമ്മിൽ…

കുട്ടികളിലെ ദന്തക്ഷയത്തിനുള്ള കാരണങ്ങളിൽ പ്രധാനമാണ് പല്ലിനുണ്ടാകുന്ന ഘടനാപരമായ വ്യത്യാ സങ്ങൾ. ഇ​നാ​മ​ൽ ഹൈ​പോ​പ്ലാ​സി​യ ദ​ന്ത​ക്ഷ​യ​ത്തി​നു​ള്ള സാ​ധ്യ​ത കൂ​ട്ടു​ന്നു. പ​ല്ലി​ലു​ണ്ടാ​കു​ന്ന ഘ​ട​നാ​പ​ര​മാ​യ വ്യ​ത്യാ​സ​ങ്ങ​ൾ കാ​ര​ണ​മു​ണ്ടാ​കു​ന്ന വി​ട​വു​ക​ളി​ൽ പ്ലാ​ക് അ​ടി​ഞ്ഞു​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്നു. പാ​ൽ​പ്പ​ല്ലു​ക​ളി​ലു​ള്ള ഇ​നാ​മ​ൽ സ്ഥി​ര​ദ​ന്ത​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ ക​ട്ടി കു​റ​വാ​ണ്. പോഷകങ്ങൾ കുറഞ്ഞാൽകു​ട്ടി​ക​ളി​ലെ ദ​ന്ത​ക്ഷ​യം കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത് സാമൂഹികവും സാ​ന്പ​ത്തി​ക​മാ​യി താ​ഴെ നി​ൽ​ക്കു​ന്ന​വ​ർ​ക്കാ​ണ്. മാ​താ​പി​താ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ക്കു​റ​വു​മൂ​ലം കു​ട്ടി​ക​ളു​ടെ പ​ല്ലി​ന്‍റെ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു ബോ​ധ​വാന്മാരാ​വി​ല്ല. ജ​നി​ക്കു​ന്ന​തി​നു​മു​ന്പും ശേ​ഷ​വു​മു​ള്ള പോ​ഷ​ക​ക്കു​റ​വു​ കാ​ര​ണം ഇ​നാ​മ​ൽ ഹൈ​പോ പ്ലാ​സി​യ​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പാൽക്കുപ്പി വായിൽവച്ച് ഉറങ്ങുന്പോൾദ​ന്ത​ക്ഷ​യ​ത്തെ നി​ർ​ണ​യി​ക്കു​ന്ന ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​ണി​ത്. കു​ട്ടി പാ​ൽ​കു​പ്പി വാ​യി​ൽ​വ​ച്ച് ഉ​റ​ങ്ങും​തോ​റും ദ​ന്ത​ക്ഷ​യ​ത്തി​നു​ള്ള സാ​ധ്യ​ത കൂ​ടി​വ​രു​ന്നു. കു​ട്ടി ഉ​റ​ങ്ങു​ന്ന സ​മ​യ​ത്ത് വാ​യി​ലു​ള്ള ഉ​മി​നീ​രി​ന്‍റെ അ​ള​വ് കു​റ​യു​ക​യും തു​പ്പ​ൽ ഇ​റ​ക്കാ​നു​ള്ള പ്രവണത കു​റ​യു​ക​യും ചെ​യ്യു​ന്നു. അ​തു കാ​ര​ണം മ​ധു​ര​പ​ദാ​ർ​ഥ​ങ്ങ​ൾ വാ​യി​ൽ കൂ​ടു​ത​ൽ സ​മ​യം ത​ങ്ങി​നി​ൽ​ക്കു​ക​യും അ​തി​ൽ ബാ​ക്ടീ​രി​യ പ്ര​വ​ർ​ത്തി​ച്ച് ആ​സി​ഡ് ഉ​ത്പാ​ദി​പ്പി​ക്കു​ക​യും…

Read More

തൊ​ര​പ്പ​ൻ ബാ​സ്റ്റി​നി​ൽ നി​ന്ന് പ​ന​ച്ചേ​ൽ കു​ട്ട​പ്പ​നി​ലേ​ക്ക്…

വാ​ക​ത്താ​നം സ്വ​ദേ​ശി​യാ​യ പി.​എ​ൻ. സ​ണ്ണി എ​ന്ന റി​ട്ട​യേ​ർ​ഡ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പെ​ട്ടെ​ന്നൊ​രു ദി​വ​സം കൊ​ണ്ടാ​ണ് സി​നി​മാ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ ക​ട​ന്നു കൂ​ടി​യ​ത്. ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ഇ​പ്പോ​ഴി​താ ഒ​റ്റ രാ​ത്രി​കൊ​ണ്ടാ​ണ് സി​നി​മാ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ വീ​ണ്ടും ഇ​ടം​പി​ടി​ച്ച​ത്. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ സ്ഫ​ടി​ക​ത്തി​ലെ തൊ​ര​പ്പ​ൻ ബാ​സ്റ്റി​ൻ എ​ന്ന ഗു​ണ്ടാ വേ​ഷ​ത്തി​ലാ​ണ് ആ​ദ്യ​മാ​യി സ​ണ്ണി കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തു​ന്ന​ത്. ആ​ടു​തോ​മ്മ​യെ മെ​രു​ക്കാ​ൻ ജ​യി​ലി​ൽ നി​ന്നു കൊ​ണ്ടു വ​ന്ന തൊ​ര​പ്പ​ൻ ബാ​സ്റ്റി​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യും തീ​പ്പെ​ട്ടി​യു​ണ്ടോ എ​ന്ന ആ ​ഡ​യ​ലോ​ഗും തൊ​ര​പ്പ​ൻ ബാ​സ്റ്റി​നും ആ​ടു തോ​മ​യു​മാ​യു​ള്ള സം​ഘ​ട്ട​ന രം​ഗ​ങ്ങ​ളും ഇ​ന്നും മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ നി​ന്നു മാ​യാ​തെ നി​ൽ​ക്കു​ന്നു. ആ​ടു​തോ​മ്മ​യെ കു​ത്തി​വീ​ഴ്ത്തു​ന്ന രം​ഗ​വും മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ നി​ന്നു മാ​ഞ്ഞു പോ​യി​ട്ടി​ല്ല. അ​ന്ന് കോ​ട്ട​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കോ​ണ്‍​സ്റ്റ​ബി​ളാ​യി​രു​ന്നു. പി​ന്നീ​ട് ജോ​ലി​യു​ടെ തി​ര​ക്കി​ൽ സി​നി​മ​യി​ൽ സ​ജീ​വ​മാ​യി​ല്ല. ഇ​പ്പോ​ഴി​താ കോ​ട്ട​യം ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള പ​ന​ച്ചേ​ൽ കു​ടും​ബ​ത്തി​ന്‍റെ ക​ഥ​യെ…

Read More

യു​വ​തി​യു​ടെ മൃ​ത​ദേ​ഹം സ്യൂ​ട്ട്കേ​സി​ൽ! ദ​ന്പ​തി​ക​ൾ ജ​യി​ലി​ൽ

റ​ഷ്യ​ൻ സ്വ​ദേ​ശി​ക​ളാ​യ അ​ല​ക്സാ​ണ്ട​ർ അ​ല​ക്സാ​ണ്ട്രോ​വി​നെ പ​തി​നാ​റു വ​ർ​ഷ​ത്തേ​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​പ​ങ്കാ​ളി അ​ന​സ്താ​ഷ്യ ഗ്രി​ക്കോ​വി​നെ മൂ​ന്നു വ​ർ​ഷ​ത്തേ​ക്കു​മാ​യി ശി​ക്ഷി​ച്ചി​രി​ക്കു​ന്നു. റ​ഷ്യ​യെ ഞെ​ട്ടി​ച്ച ഒ​രു കൊ​ല​ക്കേ​സി​ലാ​ണ് ഈ ​ശി​ക്ഷ. ലോ​റ​ൻ മൊ​റ​ൽ​സ് ഫെ​ർ​ണാ​ണ്ട​സ് എ​ന്ന 22 വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം സ്യൂ​ട്ട്കേ​സി​ൽ കാ​ണ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു അ​റ​സ്റ്റ്. ത​ട്ടി​ക്കൊ​ണ്ടു​പോ​യി കെ​ട്ടി​യി​ട്ടു ന​ഗ്ന​ഫോ​ട്ടോ​ക​ൾ എ​ടു​ത്ത ശേ​ഷം കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം സ്യൂ​ട്ട് കേ​സി​ൽ ഒ​ളി​പ്പി​ച്ച​തി​നാ​ണ് ഇ​രു​വ​രെ​യും ശി​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ലോ​റ​നെ കി​ഡ്നാ​പ്പ് ചെ​യ്തു കൊ​ണ്ടു​പോ​യാ​ണ് ഇ​രു​വ​രും ഈ ​കു​റ്റ​കൃ​ത്യം ചെ​യ്ത​ത്. മു​പ്പ​തി​നാ​യി​രം രൂ​പ! ഹ​വാ​ന സ്വ​ദേ​ശി​യാ​യ മൊ​റേ​ൽ 2019 ന​വം​ബ​റി​ലാ​ണ് റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ​യി​ലേ​ക്ക് മാ​റി​യ​ത്. അ​വി​ടെ മ​റ്റ് ക്യൂ​ബ​ൻ സ്വ​ദേ​ശി​ക​ളോ​ടൊ​പ്പം താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. അ​ല​ക്സാ​ണ്ട്രോ​വും അ​ന​സ്താ​ഷ്യ​യും മോ​സ്കോ​യി​ൽ​നി​ന്നു​മാ​ണ് മൊ​റേ​ലി​നെ ബ​ന്ദി​യാ​ക്കി​യ​ത്. തു​ട​ർ​ന്നു മൊ​റേ​ലി​ന്‍റെ സു​ഹൃ​ത്തി​ൽ​നി​ന്നു മൊ​റേ​ലി​നെ വി​ട്ട​യ​ക്കാ​ൻ മു​പ്പ​തി​നാ​യി​രം രൂ​പ​യോ​ളം ആ​വ​ശ്യ​പ്പെ​ട്ടു. മോ​ച​ന​ദ്ര​വ്യം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് അ​ല​ക്സാ​ണ്ട്രോ​വ് യു​വ​തി​യെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി. മൃ​ത​ദേ​ഹം ഒ​രു…

Read More

ബംഗ്ലാവ് എന്നോ കൊട്ടാരമെന്നോ വിളിക്കാവുന്ന 57 കോടി വില മതിക്കുന്ന വീട്; പറക്കാൻ 122 കോടിയുടെ ജെറ്റ്! മെസിയുടെ വീട്ടുകാഴ്ചകൾ

ബാ​ഴ്സ​ലോ​ണ​യ്ക്കൊ​പ്പം പ​രി​ശീ​ല​നം തു​ട​ങ്ങി​യ മെ​സി പ​തി​നാ​റാം വ​യ​സി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി. അ​ര​ങ്ങേ​റ്റം വെ​റു​തെ​യാ​യി​ല്ല. പോ​ർ​ട്ടോ​ക്കെ​തി​രേ ക​പ്പ​ടി​ക്കു​ക​യും ചെ​യ്തു. 2003ലെ ​ഈ വി​ജ​യ​ത്തി​നു ശേ​ഷ​മു​ള്ള കാ​ല​ത്തെ മെ​സി​യു​ഗം എ​ന്നു വേ​ണ​മെ​ങ്കി​ൽ വി​ളി​ക്കാം. കാ​ൽ​പ്പ​ന്തി​നൊ​പ്പം ഉ​രു​ണ്ട ഈ ​യാ​ത്ര​യി​ൽ മെ​സി നേ​ടി​യ​തു നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ. ലാ​ലി​ഗ​യി​ൽ ഇ​രു​ന്നൂ​റ് ഗോ​ളു​ക​ൾ നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ആ​ദ്യ​ത്തെ താ​രം, ആ​റ് ബാ​ല​ൻ​ഡി ഓ​ർ അ​വാ​ർ​ഡ് ജേ​താ​വ്, അ​ഞ്ച് ഗോ​ൾ​ഡ​ൻ ബൂ​ട്ടി ജേ​താ​വ് തു​ട​ങ്ങി നി​ര​വ​ധി റി​ക്കാ​ർ​ഡു​ക​ൾ താ​ര​ത്തി​നു സ്വ​ന്തം. നേ​ര​ത്തെ ന​മ്മ​ൾ പ​റ​ഞ്ഞി​രു​ന്നു ആ​ദ്യ ക​രാ​ർ മെ​സി ഒ​പ്പു​വ​ച്ച​തു വെ​റും നാ​പ്കി​ൻ പേ​പ്പ​റി​ലാ​ണെ​ന്ന്. എ​ന്നാ​ൽ, ഇ​ന്ന് ആ ​ഒ​പ്പി​ന് ശ​ത​കോ​ടി​ക​ളു​ടെ മൂ​ല്യ​മു​ണ്ട്. ക​ഴി​വും ക​ഠി​നാ​ധ്വാ​ന​വും ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ മെ​സി​യെ തേ​ടി​യെ​ത്തി​യ​ത് അം​ഗീ​കാ​ര​ങ്ങ​ളും ബ​ഹു​മ​തി​ക​ളും മാ​ത്ര​മ​ല്ല, വി​സ്മ​യി​പ്പി​ക്കു​ന്ന നി​ര​വ​ധി സൗ​ഭാ​ഗ്യ​ങ്ങ​ൾ കൂ​ടി​യാ​ണ്. അ​തി​ൽ ആ​രു​ടെ​യും മ​നം​ക​വ​രു​ന്ന സൗ​ധ​ങ്ങ​ൾ മു​ത​ൽ സ്വ​കാ​ര്യ ജെ​റ്റ് വി​മാ​നം വ​രെ​യു​ണ്ട്.…

Read More

ഗുണ്ടാത്തലവൻ പുന്നമട അഭിലാഷിന്‍റെ കൊലപാതകം: രാഷ്‌‌ട്രീയ ബന്ധം ചർച്ചയാകുന്നു

  മ​ങ്കൊ​മ്പ് : കൈ​ന​ക​രി​യി​ലെ ഗു​ണ്ടാ​ത്ത​ല​വ​നെ വീ​ട്ടി​ൽ ക​യ​റി അ​ടി​ച്ചു​കൊ​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു നാ​ലു പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ര​ണ്ടു കൊ​ല​പാ​ത​ക​ങ്ങ​ൾ അ​ട​ക്കം 25 ഓ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പു​ന്ന​മ​ട അ​ഭി​ലാ​ഷാ(42)ണ് ​കൊ​ല്ല​പ്പെ​ട്ട​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൈ​ന​ക​രി സ്വ​ദേ​ശി​ക​ളാ​യ നാ​ലു​പേ​രെ​യാ​ണ് അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കൈ​ന​ക​രി മ​ഴു​വ​ൻ ചേ​രി​ച്ചി​റ​യി​ൽ മ​നോ​ഹ​ര​ന്‍റെ മ​ക​ൻ മ​ജു (29), കൈ​ന​ക​രി അ​ത്തി​ത്ത​റ​യി​ൽ മ​ത്താ​യി​യു​ടെ മ​ക​ൻ ജ​യേ​ഷ് (34) ജ​യേ​ഷി​ന്‍റെ സ​ഹോ​ദ​ര​ൻ അ​ജേ​ഷ് (31), കൈ​ന​ക​രി അ​ത്തി​ത്ത​റ​യി​ൽ ബാ​ബു​വി​ന്‍റെ മ​ക​ൻ സു​രേ​ഷ് (28) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​തെ​ന്നാ​ണ് സൂ​ച​ന. ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കാ​ൻ ക​രു​തിക്കൂ​ട്ടി എ​ത്തി​യ സം​ഘ​ത്തി​ന്‍റെ മ​ർ​ദ്ദന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും പോ​സ്റ്റ്മാ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ലേ കൃ​ത്യ​മാ​യി മ​ര​ണ​കാ​ര​ണം പ​റ​യാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും അ​ന്വേ​ഷ​ണ​ച്ചുു​മ​ത​ല​മു​ള്ള അ​മ്പ​ല​പ്പു​ഴ ഡി ​വൈ എ​സ് പി ​സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​ത്രി 12.15 ഓ​ടെ അ​ഭി​ലാ​ഷി​ന്‍റെ ഭാ​ര്യ…

Read More

ഒ​ളി​ച്ചോ​ടാ​ൻ കാ​മു​ക​ൻ വി​സ​മ്മ​തി​ച്ചു! ക​ട​ലി​ൽ ചാ​ടി​യും സാ​നി​റ്റൈ​സ​ർ കു​ടി​ച്ചും നാ​ലു വ​യ​സു​ള്ള കു​ട്ടി​യു​ടെ അ​മ്മ​യു​മാ​യ കാ​മു​കി​യു​ടെ പരാക്രമം; ഒടുവില്‍…

ത​ല​ശേ​രി: ഒ​ളി​ച്ചോ​ടാ​ൻ കാ​മു​ക​ൻ ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് കാ​മു​ക​ന്‍റെ മു​ന്നി​ൽ വ​ച്ച് ക​ട​ലി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ഭ​ർ​തൃ​മ​തി​യും നാ​ലു വ​യ​സു​ള്ള കു​ട്ടി​യു​ടെ അ​മ്മ​യു​മാ​യ കാ​മു​കി​യു​ടെ ശ്ര​മം. വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ പി​ങ്ക് പോ​ലീ​സ് യു​വ​തി​യെ ര​ക്ഷി​ച്ച് വ​നി​ത​ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​പ്പോ​ൾ സാ​നി​റ്റൈ​സ​ർ കു​ടി​ച്ചും ആ​ത്മ​ഹ​ത്യാ ശ്ര​മം. ത​ല​ശേ​രി സ്വ​ദേ​ശി​നി​യാ​യ മു​പ്പ​ത്തി​യെ​ട്ടു​കാ​രി​യെ സാ​നി​റ്റൈ​സ​ർ ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് അ​വ​ശ നി​ല​യി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പ​യ്യാ​ന്പ​ല​ത്തും ക​ണ്ണൂ​ർ വ​നി​താ സ്റ്റേ​ഷ​നി​ലു​മാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. പ​യ്യാ​ന്പ​ല​ത്തു നി​ന്നും പോ​ലീ​സ് യു​വ​തി​യെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച ശേ​ഷം ഭ​ർ​ത്താ​വി​ന്‍റെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു യു​വ​തി സാ​നി​റ്റൈ​സ​ർ കു​ടി​ച്ച​ത്. ന​വ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട മു​പ്പ​തു​കാ​ര​നോ​ടൊ​പ്പ​മാ​ണ് യു​വ​തി പ​യ്യാ​മ്പ​ല​ത്തെ​ത്തി​യ​ത്. കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടാ​ൻ ത​യാ​റാ​യി​ട്ടാ​യി​രു​ന്നു യു​വ​തി എ​ത്തി​യ​ത്. എ​ന്നാ​ൽ ത​ന്നേ​ക്കാ​ൾ എ​ട്ട് വ​യ​സ് അ​ധി​ക​മു​ള്ള യു​വ​തി​ക്കൊ​പ്പം ഒ​ളി​ച്ചോ​ടാ​ൻ യു​വാ​വ് വി​സ​മ്മ​തി​ച്ചു. ഇ​തി​നി​ട​യി​ൽ യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്നു​ള്ള പ​രാ​തി​യു​മാ​യി യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ത​ല​ശേ​രി സ്റ്റേ​ഷ​നി​ലെ​ത്തി.…

Read More

നാ​ട്ടി​ൻ​പു​റ​ത്തെ ക​ണ്ടു​മു​ട്ട​ലു​ക​ൾ പ്ര​ണ​യ​ത്തി​ലേ​ക്കും വി​വാ​ഹ​ത്തി​ലേ​ക്കും വ​ഴി​തു​റ​ന്നു…! സ​നു​വി​ന്‍റേ​ത് പ്ര​ണ​യ​വി​വാ​ഹം, വീ​ട്ടു​കാ​രു​മാ​യി അ​ടു​പ്പ​മി​ല്ല

സ​നു​മോ​ഹ​നും ഭാ​ര്യ ര​മ്യ​യും പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ച​വ​രാ​ണ്. തൃ​ക്കു​ന്ന​പ്പു​ഴ​യി​ൽ അ​ടു​ത്ത​ടു​ത്ത​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വീ​ടു​ക​ൾ. നാ​ട്ടി​ൻ​പു​റ​ത്തെ ക​ണ്ടു​മു​ട്ട​ലു​ക​ൾ പ്ര​ണ​യ​ത്തി​ലേ​ക്കും വി​വാ​ഹ​ത്തി​ലേ​ക്കും വ​ഴി​തു​റ​ന്നു. സ​നു മോ​ഹ​നെ​ക്കു​റി​ച്ച് ജ​ന്മ​നാ​ട്ടു​കാ​ർ​ക്കും അ​റി​വു​ക​ൾ പ​രി​മി​തം. തൃ​ക്കു​ന്ന​പ്പു​ഴ​യി​ലെ വീ​ട്ടി​ൽ ഇ​പ്പോ​ൾ സ​നു​വി​ന്‍റെ വ​യോ​ധി​ക​യാ​യ മാ​താ​വ് മാ​ത്ര​മേ​യു​ള്ളൂ. അ​ച്ഛ​ൻ അ​ടു​ത്തി​ടെ മ​രി​ച്ചു. ചി​ല ബ​ന്ധു​ക്ക​ൾ സ​മീ​പ​ത്തു താ​മ​സി​ക്കു​ന്നു​ണ്ട്. അ​ച്ഛ​ൻ മോ​ഹ​ന​ൻ മ​രി​ച്ച​പ്പോ​ൾ പോ​ലും സ​നു എ​ത്തി​യി​രു​ന്നി​ല്ല. ഏ​ഴു കൊ​ല്ല​ത്തി​നി​ടെ സ​നു ര​ണ്ടു​മാ​സം മു​മ്പൊ​രി​ക്ക​ൽ നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. അ​ന്ന് ര​മ്യ​യു​ടെ വീ​ട്ടി​ലെ​ത്തി പി​താ​വ് രാ​ജു​വു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​ക്കി​യ​താ​യി പ​റ​യ​പ്പെ​ടു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ക​ഴി​ഞ്ഞ മാ​ർ​ച്ച് 21ന് ​കു​ടും​ബ​സ​മേ​തം തൃ​ക്കു​ന്ന​പ്പു​ഴ​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്. രാ​ത്രി 7.30-ന് ​വൈ​ഗ​യു​മാ​യി മ​ട​ങ്ങി. ര​മ്യ​യെ അ​മ്മാ​വ​ന്‍റെ മ​ക​ന്‍റെ വീ​ട്ടി​ലാ​ക്കി​യ​ശേ​ഷം മ​ക​ളു​മാ​യി എ​റ​ണാ​കു​ള​ത്തേ​ക്കു പോ​യ​ത്. നാ​ട്ടു​കാ​ർ​ക്കും സ​നു​വി​നെ​ക്കു​റി​ച്ച് കാ​ര്യ​മാ​യ അ​റി​വി​ല്ല.

Read More