മൊബൈല്‍ ഫോണ്‍ ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങി എല്‍ജി ! സ്മാര്‍ട്ട് ഫോണുകള്‍ പകുതി വിലയ്ക്ക് നല്‍കുന്നു;വമ്പന്‍ ഡിസ്‌കൗണ്ട് കണ്ട് കണ്ണുതള്ളി ടെക്‌പ്രേമികള്‍…

പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ എല്‍ജി ഏറെ സവിശേഷതകളോടെ വിപണിയില്‍ ഇറക്കിയ വിംഗ് സ്മാര്‍ട്ട്ഫോണ്‍ വമ്പന്‍ വിലക്കുറവില്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭിക്കും. ഇരട്ട ഡിസ്പ്ലേയും കറക്കാന്‍ കഴിയുന്ന മെയ്ന്‍ സ്‌ക്രീനുമാണ് ഇതിന്റെ പ്രധാന സവിശേഷത. ഇത് 29,999 രൂപയ്ക്കാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭിക്കുക. 69,990 രൂപയ്ക്കാണ് ഏറെ ഫീച്ചറുകള്‍ ഉള്ള ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇതാണ് പകുതിയില്‍ താഴെ വിലയ്ക്ക് ഫല്‍പ്പ്കാര്‍ട്ടില്‍ ലഭ്യമാക്കുന്നത്. എട്ട് ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഫോണിനുള്ളത്. അടുത്തിടെ,മൊബൈല്‍ ഫോണ്‍ ബിസിനസ് യൂണിറ്റ്് അടച്ചുപൂട്ടാന്‍ പോകുന്നതായി എല്‍ജി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിപണിയില്‍ ഇറക്കിയ സ്മാര്‍ട്ട്്്ഫോണുകള്‍ക്ക് ഡിസ്്ക്കൗണ്ട് അനുവദിക്കാന്‍ തീരുമാനിച്ചത്. ജൂലൈ 31ന് ശേഷം സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന, ഉല്‍പ്പാദനം എന്നി രംഗങ്ങളില്‍ നിന്ന് പതുക്കെ പിന്മാറുമെന്നാണ് കമ്പനി അറിയിച്ചത്.ബിസിനസ് കുറഞ്ഞതും മത്സരം കടുത്തതുമാണ് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ നിന്ന് പിന്മാറാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. 6.81 ഇഞ്ച്…

Read More

മതിയായില്ലേ, മറ്റൊരു പാലാരിവട്ടത്തിനു കാത്തിരിക്കുവാണോ?തൈ​ക്കാ​ട്ടുശേ​രി പാ​ല​ത്തി​ൽ അ​പ​ക​ടക്കെണി

തു​റ​വൂ​ർ.​തൈ​ക്കാ​ട്ട് ശേ​രി പാ​ല​ത്തി​ൽ അ​പ​ക​ടം കൂ​ടു​ന്നു.​പാ​ല​ത്തി​ന് പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്താ​യി ആ ​പ്രൊ​ച്ച് റോ​ഡും പാ​ല​വും ത​മ്മി​ൽ ബ​ന്ധി​ക്കു​ന്ന സ്ഥ​ല​ത്തെ ഉ​യ​ർ​ച്ച​താ​ഴ്ച​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ​പാ​ല​ത്തി​ലേ​യ്ക്ക് ക​യ​റു​മ്പോ​ഴും ഇ​റ​ങ്ങു​മ്പോ​ഴും വാ​ഹ​ന​ങ്ങ​ളു​ടെ അ​ടി​ഭാ​ഗം ഇ​ടി​ക്കു​ക​യും വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. പാ​ലം ഇ​റ​ങ്ങി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പെ​ട്ടെ​ന്ന് താ​ഴേ​യ്ക്ക് വീ​ഴു​ന്ന​ത് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ന്നു.​ കൂ​ടാ​തെ.പാ​ല​ത്തി​ന്‍റെ മു​ഗ​ൾ ഭാ​ഗം പൊ​ളി​ഞ്ഞ് കു​ഴി​യാ​ക്കു​ന്ന​തും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്നു . പാ​ല​ത്തി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തും പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തും നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ്ര​ത​ല ഭാ​ഗ​ങ്ങ​ൾ പൊ​ളി​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്ന​ത്. പാ​ല​ത്തി​ലെ പൊ​ളി​ഞ്ഞ ഭാ​ഗ​ങ്ങ​ൾ അ​പ​ക​ട​ക്കെ​ണി​യാ​യി​രി​ക്കു​ക​യാ​ണ് . കോ​ടി​ക​ൾ ചി​ല​വ​ഴി​ച്ച് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​ർ​മ്മി​ച്ച പാ​ല​മാ​ണി​ത് . അ​ഞ്ച് വ​ർ​ഷം മു​ൻ​പ് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്ത പാ​ല​മാ​ണ് ഇ​പ്പോ​ൾ പൊ​ളി​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്ന​ത്. നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ലെ അ​പാ​ക​ത​യാ​ണ് പൊ​ളി​യു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു .…

Read More

ഞാന്‍ പോയി കണ്ടതാണ് അവര്‍ക്ക് എണീറ്റു നില്‍ക്കാന്‍ പോലും വയ്യ ! ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി ഇഷാന്‍ ദേവ്

വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വിടപറഞ്ഞിട്ട് രണ്ടു വര്‍ഷം പിന്നിട്ടുവെങ്കിലും അദ്ദേഹത്തിന്റെ മരണത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. 2018 സെപ്തംബറിലാണ് അദ്ദേഹവും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. മകള്‍ സംഭവ സ്ഥലത്തുവച്ചും, ബാലഭാസ്‌കര്‍ ആശുപത്രിയില്‍വച്ചുമാണ് മരണത്തിന് കീഴടങ്ങിയത്. ഭാര്യ ലക്ഷ്മി പരിക്കുകളോടെ രക്ഷപ്പെട്ടു. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ചിലര്‍ ഭാര്യ ലക്ഷ്മിയെ വരെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീതസംവിധായകന്‍ ഇഷാന്‍ ദേവ്. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ബാലുവിന്റെ സുഹൃത്തുകൂടിയായ ഇഷാന്റെ വെളിപ്പെടുത്തല്‍. ലക്ഷ്മിയുടെ അടിവയറ്റില്‍ രണ്ടു ചവിട്ടു കൊടുത്താല്‍ സത്യം പുറത്തു വരുമെന്നു പറയുന്നവരോട് അവരുടെ വീട്ടിലും അമ്മയും കുഞ്ഞുമൊന്നുമില്ലേ എന്നേ തനിക്കു ചോദിക്കാനുള്ളൂ എന്ന് ഇഷാന്‍ പറയുന്നു. താന്‍ പോയി കണ്ടപ്പോള്‍ അവര്‍ക്ക് എണീറ്റ് നടക്കാന്‍ പോലും വയ്യെന്നും ബാലഭാസ്‌കര്‍ എങ്ങനെയാണ് വൈഫിനെ നോക്കിയിരുന്നതെന്നും തനിക്കറിയാമെന്ന് ഇഷാന്‍ പറയുന്നു. ഇണക്കങ്ങളും പിണക്കങ്ങളും…

Read More

ആ​റ​ന്മു​ള​യി​ല്‍ 23 പേ​ര്‍​ക്ക് വീ​ണ്ടും പോ​സ്റ്റ​ല്‍ ബാ​ല​റ്റ്! പോളിംഗ് ഉദ്യോഗസ്ഥർ എത്രതവണ വോട്ട് ചെയ്യണം?!

  പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ഇ​ര​ട്ട​വോ​ട്ടു​ക​ളും ഫെ​സി​ലി​റ്റേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി വോ​ട്ടു ചെ​യ്ത​വ​ര്‍​ക്ക് വീ​ണ്ടും ത​പാ​ല്‍ ബാ​ല​റ്റു​ക​ളും. പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ല്‍ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങി യു​ഡി​എ​ഫ്. ഏ​പ്രി​ല്‍ 1, 2, 3 തീ​യ​തി​ക​ളി​ല്‍ പ​ത്ത​നം​തി​ട്ട മാ​ര്‍​ത്തോ​മ്മ ഹൈ​സ്‌​കൂ​ളി​ലെ ഫെ​സി​ലി​റ്റേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ വോ​ട്ടു ചെ​യ്ത 23 ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് വ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫീ​സ് വീ​ണ്ടും പോ​സ്റ്റ​ല്‍ ബാ​ല​റ്റ് അ​യ​ച്ച​താ​യി പ​രാ​തി ഉ​ണ്ടാ​യ​ത്.ഇ​തി​ന്‍റെ തെ​ളി​വു​ക​ള്‍​സ​ഹി​തം ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​താ​യി യു​ഡി​എ​ഫ് ചീ​ഫ് ഇ​ല​ക്ഷ​ന്‍ ഏ​ജ​ന്‍റും ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ വി.​ആ​ര്‍. സോ​ജി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. 23 പേ​ര്‍​ക്കും അ​ടി​യ​ന്ത​ര​മാ​യി വ​ര​ണാ​ധി​കാ​രി നോ​ട്ടീ​സ് അ​യ​ച്ച് ബാ​ല​റ്റ് പേ​പ്പ​റു​ക​ള്‍ തി​രി​കെ വാ​ങ്ങ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ബാ​ല​റ്റ് തി​രി​കെ ന​ല്‍​കാ​തെ വോ​ട്ട് ചെ​യ്യു​ന്ന​വ​രു​ടെ പേ​രി​ല്‍ ജ​ന​പ്രാ​തി​നി​ധ്യ​നി​യ​മം 62 (4) പ്ര​കാ​രം കേ​സ് എ​ടു​ക്ക​ണം. ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ല്‍ മാ​ത്രം 80 വ​യ​സി​നു മു​ക​ളി​ലു​ള​ള…

Read More

ഡ്രൈവ് ചെയ്യുന്നതിനിടെ കോവിഡ് പോസിറ്റീവാണെന്ന് സന്ദേശമെത്തി ! പരിഭ്രാന്തിയില്‍ കാല്‍ തലകീഴായി മറിഞ്ഞു; യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാകാതെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍…

ഡ്രൈവ് ചെയ്യുന്നതിനിടെ കോവിഡ് പോസിറ്റീവാണെന്ന് അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് പരിഭ്രാന്തിയിലായ നാല്‍പ്പതുകാരി ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വണ്ടി നിയന്ത്രണം വിട്ട് വെദ്യുതതൂണിലിടിച്ചു തല കീഴായി മറിയുകയായിരുന്നു. പരിക്കേറ്റ നാല്‍പതുകാരിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തയ്യാറായില്ല. ഒന്നരമണിക്കൂറാണ് യുവതിക്ക് നടുറോഡില്‍ നില്‍ക്കേണ്ടിവന്നത്. അഞ്ചലിലെ സ്വകാര്യ ലബോറട്ടറിയില്‍ നിന്ന് കൊവിഡ് പരിശോധനയ്ക്കു ശേഷം മടങ്ങുകയായിരുന്ന നാല്‍പതുകാരിക്ക് ഫോണിലൂടെയാണ് സന്ദേശം ലഭിച്ചത്. ഇതുകേട്ടയുടന്‍ പരിഭ്രാന്തിയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതത്തൂണില്‍ ഇടിച്ചു തല കീഴായി മറിയുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. നിസാര പരിക്കുകളോടെ യുവതി രക്ഷപ്പെട്ടു. കാറില്‍ നിന്നു സ്വയം പുറത്തിറങ്ങിയെങ്കിലും, കൊവിഡ് സ്ഥിരീകരിച്ച ഇവരെ ആശുപത്രിയിലോ വീട്ടിലോ എത്തിക്കാന്‍ 108 ആംബുലന്‍സ് സര്‍വീസ് ഉള്‍പ്പെടെയുള്ളവര്‍ തയാറായില്ല. സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേന പിപിഇ കിറ്റ് നല്‍കി യുവതിയെ വഴിയരികില്‍ ഇരുത്തിയെങ്കിലും, കോവിഡ് രോഗിയെ ആശുപത്രിയിലാക്കാന്‍ ഫയര്‍ ആംബുലന്‍സ് ഉപയോഗിക്കാന്‍ വ്യവസ്ഥ ഇല്ലെന്നു പറഞ്ഞു ആംബുലന്‍സ്…

Read More

മഴ ചതിച്ചാശാനേ..! ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും അപ്പർകുട്ടനാട്ടിൽ നെൽകൃഷി വെള്ളത്തിൽ

മാ​ന്നാ​ർ:​ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും അ​പ്പ​ർ​കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ലെ നെ​ൽ​കൃ​ഷി പൂ​ർ​ണ​മാ​യും ന​ശി​ച്ചു.​ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യാ​ണ് ക​ർ​ഷ​ക​രെ ക​ണ്ണീ​രി​ലാ​ഴ്ത്ത​ന്ന​ത്. കൊ​യ്യാ​ൻ പ​ക​മാ​യി കൊ​ണ്ടി​രു​ന്ന ഏ​ക്ക​റ് ക​ണ​ക്കി​ന് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ല്ലാ​ണ് വെ​ള്ള​ത്തി​ലാ​യി ന​ശി​ച്ച് പോ​യ​ത്.​ചെ​ന്നി​ത്ത​ല പാ​ട​ശേ​ഖ​ര​ത്തി​ലെ ഒ​ന്ന് , ര​ണ്ട് , മൂ​ന്ന് , നാ​ല് എ​ന്നീ ബ്ലോ​ക്കു​ക​ളി​ലു​ള്ള നെ​ൽ​പാ​ട​ങ്ങ​ളി​ൽ കൊ​യ്യാ​ൻ പ്രാ​യ​മാ​യ നെ​ല്ലു​ക​ളാ​ണ് വെ​ള്ളം​ക​യ​റി ന​ശി​ച്ച​ത് ക​ർ​ഷ​ക​ര ആ​കെ​ക​ണ്ണി​രി​ലാ​ഴ്ത്തി.​ മ​ഴ​യി​ൽ വീ​ണ നെ​ല്ലു​ക​ൾ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ കി​ളി​ർ​ക്കു​ക​യും ന​ശി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.​തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ശ​ക്ത​മാ​യ കാ​റ്റി​ലാ​ണ് ഇ​വ വീ​ണ​ത്. മ​ഴ മൂ​ലം പാ​ട​ത്ത് വെ​ള്ളം ക​യ​റി​യ​തോ​ടെ വി​ള​വെ​ടു​ക്കാ​ൻ പ്രാ​യ​മാ​യ നെ​ൽ​ച്ചെ​ടി​ക​ൾ വി​ണ് കി​ളി​ർ​ത്ത​ത്. ഇ​നി​യും ഇ​ത്ത​ര​ത്തി​ൽ കൂ​ടു​ത​ൽ കി​ട​ന്നാ​ൽ ക​ച്ചി പോ​ലും കി​ട്ടാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. വെ​ട്ട​ത്ത​രി ഒ​മ്പ​താം ബ്ലോ​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ലെ 130 ഏ​ക്ക​റി​ലു​ള്ള പാ​ട​ശ​ഖ​ര​ത്തെ ര​ണ്ടാം കൃ​ഷി ചു​ഴ​ലി​ൽ കാ​റ്റി​ൽ ന​ശി​ച്ച്…

Read More

‘ഉദ്യോഗസ്ഥ-കരാർ കന്പനി കൂട്ടുകൃഷി ഇനിയും നിർത്താറായില്ലേ..?’ പുനലൂർ മൂവാറ്റുപുഴ റോഡ് നിർമാണത്തിൽ പരാതിപ്രളയം!

റാ​ന്നി: പു​ന​ലൂ​ര്‍ – മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ല്‍ പ്ലാ​ച്ചേ​രി – കോ​ന്നി റീ​ച്ചി​ല്‍ വ്യാ​പ​ക​മാ​യ അ​ഴി​മ​തി ആ​രോ​പ​ണ​വും പ്ര​തി​ഷേ​ധ​ങ്ങ​ളും ഉ​യ​രു​ന്നു. റോ​ഡുപ​ണി​ക​ള്‍ തു​ട​ങ്ങി​യ​തു മു​ത​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലേ​യും, നി​ര്‍​മാ​ണ പോ​രാ​യ്മ ചൂ​ണ്ടി​ക്കാ​ട്ടി ഒ​രു​വി​ഭാ​ഗം നാ​ട്ടു​കാ​ര്‍ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​യാ​യി മാ​റു​ക​യും ചെ​യ്തി​രു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ല്‍ മാ​മു​ക്ക് ജം​ഗ​ഷ​നി​ലെ റോ​ഡ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്, വ്യാ​പാ​രി​ക​ള്‍ പ്ര​തി​ഷേ​ധി​ച്ച​തി​നെ​തു​ട​ര്‍​ന്ന്, റോ​ഡി​ലെ അ​ട​യാ​ളം വ​രെ ക​രാ​ര്‍ ക​മ്പ​നി മാ​യ്‌​ക്കേ​ണ്ടി വ​ന്നി​രു​ന്നു.​ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നു തി​രി​ച്ച​ടി​യാ​യി ക​രാ​ര്‍ ക​മ്പ​നി റോ​ഡു​പ​ണി നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ന്ന​താ​യി പ​റ​യു​ന്നു. ഇ​ട്ടി​യ​പ്പാ​റ ടൗ​ണി​ലെ നി​ര്‍​മാ​ണ അ​പാ​ക​ത​യ​ട​ക്കം മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​യും പ​ണി​യു​ടെ പോ​രാ​യ്മ പ​രാ​തി​യാ​യ​തി​നെ തു​ട​ര്‍​ന്ന് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും അ​ടി​യ​ന്തി​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് റാ​ന്നി പൗ​രാ​വ​ലി​യും, നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് സം​സ്ഥാ​ന പാ​ത​യി​ല്‍ ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി​യി​രു​ന്നു. ഇ​ട്ടി​യ​പ്പാ​റ ടൗ​ണി​ലാ​ണ് നാ​ട്ടു​കാ​രു​ടെ​യും, ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ര്‍​ന്ന് ഉ​പ​രോ​ധം ന​ട​ത്തി​യ​ത്. റോ​ഡി​ന്‍റെ സ​ര്‍​വേ ജോ​ലി​ക​ള്‍…

Read More

വാക്‌സിനോട് ‘വാടാ മോനേ’… എന്നു പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ വകഭേദം ! ബ്രിട്ടനില്‍ കോവിഡ് വ്യാപനം കൂടൂതല്‍ രൂക്ഷമാകുന്നു…

കൊറോണ ലോകത്തുനിന്ന് ഒഴിഞ്ഞു പോകുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്താകുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളും വാക്‌സിനുമൊക്കെ കൊറോണയെ പ്രതിരോധിക്കാന്‍ സഹായകമാവുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പുതിയ വാര്‍ത്ത വരുന്നത്. വാക്‌സിനെതിരെ ഭാഗിക പ്രതിരോധം കൈവരിച്ച ദക്ഷിണാഫ്രിക്കന്‍ വകഭേസം ലണ്ടനിലെ ചിലയിടങ്ങളില്‍ അതിവേഗം പടരുകയാണെന്നാണ് പുതിയ വാര്‍ത്ത. വാന്‍ഡ്‌സ്വര്‍ത്ത് ആന്‍ഡ് ലാംബെത്ത് പ്രദേശത്ത് 70 ഓളം പേരെയാണ് ഈ ഇനം കൊറോണ ബാധിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. ആറരലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന തെക്കന്‍ ബറോകളിലെല്ലാം കൂടി 44 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുകൂടാതെ മറ്റ് 30 പേരില്‍ കൂടി ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മേഖലയില്‍ താമസിക്കുകയോ, ജോലി ചെയ്യുകയോ അല്ലെങ്കില്‍ ഇതുവഴി യാത്ര ചെയ്യുകയോ ചെയ്ത 11 വയസ്സിനു മുകളിലുള്ള സകലരും പിസിആര്‍ ടെസ്റ്റിന് വിധേയരാകുവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഴ്ചയില്‍ രണ്ടു തവണ നടത്തുന്ന പരിശോധനകള്‍ക്ക് പുറമേയാണിത്.…

Read More

കോവിഡിനു കടിഞ്ഞാണിടാൻ…‘പിള്ളേരേ, പറഞ്ഞില്ലാന്നു വേണ്ട, ഏഴിനു മുന്നേ ബീച്ചിൽ നിന്നു കേറിക്കോണം!’

ആ​ല​പ്പു​ഴ: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ദ്ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബീ​ച്ചു​ക​ളി​ൽ ശ​നി ഞാ​യ​ർ മ​റ്റ് അ​വ​ധി ദി​വ​സ​ങ്ങ​ൾ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ മാ​ത്രം ആ​ളു​ക​ൾ​ക്ക് പ്ര​വേ​ശ​ന അ​നു​മ​തി ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന് ജി​ല്ലാ​ക​ള​ക്ട​ർ അ​ല​ക്സാ​ണ്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ​ത​ല ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. വി​വാ​ഹം പൊ​തു ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യ്ക്ക് ആ​ളു​ക​ളു​ടെ എ​ണ്ണം മു​ൻ​നി​ശ്ച​യ​പ്ര​കാ​രം ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കും. വി​വാ​ഹ​വും മ​റ്റു പൊ​തു ച​ട​ങ്ങു​ക​ളു​ടെ​യും സ​മ​യം ര​ണ്ടു മ​ണി​ക്കൂ​ർ ആ​യി ചു​രു​ക്കു​വാ​നും തീ​രു​മാ​നി​ച്ചു. വി​വാ​ഹം, പൊ​തു ച​ട​ങ്ങു​ക​ൾ, വാ​ർ​ഷി​ക പ​രി​പാ​ടി​ക​ൾ, രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം കോ​വി​ഡ് 19 ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ നി​ർ​ബ​ന്ധ​മാ​യും ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.​ വി​വാ​ഹം ബ​ന്ധ​പ്പെ​ട്ട വീ​ട്ടു​കാ​രും ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ൾ ഉ​ട​മ​സ്ഥ​രും, പ​ള്ളി പ​രി​പാ​ടി​ക​ൾ ഉ​ത്സ​വ​ങ്ങ​ൾ തു​ട​ങ്ങി​യ സം​ഘാ​ട​ക​രും കോ​വി​ഡ് 19 ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. കടകളിലെ…

Read More

ഇത്ര പെട്ടെന്ന് പെട്രോള്‍ ഗ്യാസായിപ്പോയോ ? ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചതിനു പിന്നാലെ കാര്‍ നിന്നുപോയി;മെക്കാനിക്ക് എത്തി പരിശോധിച്ചപ്പോള്‍ ഞെട്ടി; പെട്രോള്‍ പമ്പുകാര്‍ ചെയ്തത് വലിയ ദ്രോഹം…

പെട്രോള്‍ പമ്പില്‍ പെട്രോളിനു പകരം വെള്ളം നിറച്ചുവെന്ന് പരാതി. ദമ്പതികള്‍ 2000 രൂപയ്ക്ക് പെട്രോള്‍ അടിച്ചെങ്കിലും കാര്‍ വഴിയില്‍ നിന്ന് പോയതോടെയാണ് ഇവിടുത്തെ വ്യാജ പെട്രോള്‍ വിവരം പുറത്താകുന്നത്. കാര്‍ നന്നാക്കാനെത്തിയ മെക്കാനിക്ക് ആണ് പെട്രോളിന് പകരം വെള്ളമാണ് ടാങ്കില്‍ എന്ന് കണ്ടെത്തിയത്. ഇതോടെ ഇവര്‍ മെക്കാനിക്കിനെയും കൂട്ടി പെട്രോള്‍ പമ്പില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പെട്രോളിന് പകരം വെള്ളമാണെന്നു ബോട്ടില്‍ കാണിച്ചു പരാതിപ്പെട്ടു. തൊട്ടു പിന്നാലെ അപ്പോള്‍ പെട്രോള്‍ അടിച്ചു പോയ ആളിന്റെ ബൈക്കില്‍ നിന്നും പെട്രോള്‍ കുപ്പിയില്‍ ഊറ്റിയപ്പോള്‍ കണ്ടത് അതിലും വെള്ളമായിരുന്നു. തുടര്‍ന്ന് ഇവരെ കൊണ്ട് പെട്രോള്‍ വേറെ കുപ്പിയില്‍ ഒഴിച്ചപ്പോഴും വെള്ളമാണ് വന്നത്. ഇതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇന്നലെയാണ് സംഭവം. ബിഎച്ച്ഇ എല്‍ ലിംഗമ്പള്ളിയിലെ മല്ലികാര്‍ജുന പെട്രോള്‍ പമ്പിലാണ് സംഭവം.

Read More