മ​ല​യോ​ര​മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ! ക​ല്ലാ​ർ മീ​ൻ​മു​ട്ടി​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ അ​ക​പ്പെ​ട്ടു ; ക​ല്ലാ​റി​ൽ കു​ളി​ക്കാ​നെ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ൾ കു​ടു​ങ്ങി

വി​തു​ര: ഇ​ന്ന​ലെ വൈ​കു​ന്നേ​രം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലെ പ​ല സ്ഥ​ല​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ക​ല്ലാ​റും മ​ക്കി​യാ​റും ക​ര​ക​വി​ഞ്ഞൊ​ഴു​കി. മീ​ൻ​മു​ട്ടി​യി​ൽ പോ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ തി​രി​ച്ചു​വ​രാ​ൻ ആ​കാ​തെ അ​ക​പ്പെ​ട്ടു. കൊ​ല്ല​ത്തു നി​ന്നു​ള്ള മൂ​ന്നം​ഗ സം​ഘ​വും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ ഒ​രു കു​ഞ്ഞും മൂ​ന്നു സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പേ​രെ സ​മീ​പ​ത്തെ വീ​ട്ടി​ൽ പാ​ർ​പ്പി​ച്ചു. ക​ല്ലാ​റി​ൽ കു​ളി​ക്കാ​നെ​ത്തി​യ തി​രു​വ​ല്ല സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ൾ ആ​റ്റി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തി​നെ​തു​ട​ർ​ന്ന് മ​ണി​ക്കൂ​റോ​ളം പാ​റ​യി​ൽ കു​ടു​ങ്ങി.​തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ക​ര​യ്ക്കെ​ത്തി​ച്ചു. വി​തു​ര ഐ​സ​റി​നു സ​മീ​പം കാ​ണി​ത്ത​ടം സെ​റ്റി​ൽ​മെ​ന്‍റിൽ ക​ന​ത്ത​മ​ഴ​യി​ൽ കു​ടു​ങ്ങിയവ​രെ ര​ക്ഷി​ക്കാ​ൻ എ​ത്തി​യ വി​തു​ര ഫ​യ​ർ​ഫോ​ർ​സി​ന്‍റെ വാ​ഹ​ന​ത്തി​ന് മു​ക​ളി​ലേ​ക്ക് ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ഒ​ടി​ഞ്ഞു വീ​ണു. വാ​ഹ​ന​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ര​ക്ഷ​ാപ്ര​വ​ർ​ത്ത​ന​ത്തി​നാ​യി പുറ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ആ​യി​രു​ന്നു അ​പ​ക​ടം.​ മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്.പോ​ലീ​സ്,ഫ​യ​ർ ഫോ​ഴ്സ്,കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.​ പൊ​ന്മു​ടി…

Read More

ബാ​ങ്കി​ൽ 18 ല​ക്ഷം! പ​ണ​മി​ല്ലാ​തെ ചി​കി​ത്സ മു​ട​ങ്ങി; 5000 രൂ​പ​യ്ക്കു പോ​ലും ചെ​ല്ലു​ന്പോ​ൾ കി​ട്ടാ​ത്ത സ്ഥി​തി; മ​ക​ളു​ടെ വി​വാ​ഹ​വും പ്ര​തി​സ​ന്ധി​യി​ലാ​യി

ഇ​രി​ങ്ങാ​ല​ക്കു​ട: മാ​പ്രാ​ണം സ്വ​ദേ​ശി തെ​ങ്ങോ​ല​പ്പ​റ​ന്പി​ൽ തോ​മ​സ് – പ്രി​ൻ​സി ദ​ന്പ​തി​ക​ൾ​ക്ക് ബാ​ങ്കി​ൽ നി​ന്ന് ല​ഭി​ക്കാ​നു​ള്ള​ത് 18 ല​ക്ഷം രൂ​പ. പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു പോ​ളി​യോ മൂ​ലം കാ​ലി​നു വൈ​ക​ല്യ​മു​ള്ള പ്രി​ൻ​സി. 23 കൊ​ല്ല​ത്തെ സ​ർ​വീ​സി​നു​ശേ​ഷം വി​ര​മി​ച്ച​പ്പോ​ൾ ല​ഭി​ച്ച മു​ഴു​വ​ൻ തു​ക​യും ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ചു. ഹൃ​ദ്രോ​ഗി​യാ​യ ഭ​ർ​ത്താ​വി​ന്‍റെ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യത്തിന് ബാ​ങ്കി​നെ സ​മീ​പി​ച്ചെ​ങ്കി​ലും തുച്ഛമായ തു​കയാണു ല​ഭി​ച്ച​തെ​ന്നും 5000 രൂ​പ​യ്ക്കു പോ​ലും ചെ​ല്ലു​ന്പോ​ൾ കി​ട്ടാ​ത്ത സ്ഥി​തിയാണെന്നും പ്രി​ൻ​സി പ​റ​ഞ്ഞു. ഭ​ർ​ത്താ​വ് തോ​മ​സി​ന് ബൈ​പാ​സ് സ​ർ​ജ​റി ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. തു​ട​ർ​ന്ന് ടെ​സ്റ്റു​ക​ൾ ആ​വ​ശ്യ​മു​ണ്ട്. അ​തി​നു വ​ലി​യ ചെ​ല​വു​വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ, ബാ​ങ്കി​ൽ​നി​ന്നു നാ​ലു മാ​സ​ത്തി​ലൊ​രി​ക്ക​ൽ 10,000 രൂ​പ​യേ കി​ട്ടൂ. പൈ​സ ഇ​ല്ലാ​ത്ത​തി​നാ​ൽ ചി​കി​ത്സ മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. പ​ണം ല​ഭി​ക്കാ​താ​യ​പ്പോ​ൾ മ​ക​ളു​ടെ വി​വാ​ഹ​വും പ്ര​തി​സ​ന്ധി​യി​ലാ​യി.

Read More

സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​ന്നു! ര​ണ്ട് മ​ര​ണം, പ​ല​യി​ട​ത്തും വെ​ള്ളം​പൊ​ങ്ങി; ഉ​ൾ വ​ന​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​താ​യും സൂ​ച​ന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​ന്നു. ശ​ക്ത​മാ​യ മ​ഴ​യി​ൽ പ​ല​യി​ട​ത്തും വെ​ള്ളം​പൊ​ങ്ങി. ഉ​ൾ വ​ന​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​താ​യും സൂ​ച​ന​യു​ണ്ട്. കൊ​ല്ല​ത്തും പ​ത്ത​നം​തി​ട്ട​യി​ലു​മാ​യി ര​ണ്ട് പേ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു. കൊ​ല്ല​ത്ത് അ​ച്ച​ൻ​കോ​വി​ൽ കും​ഭാ​വു​രു​ട്ടി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി കു​മ​ര​ൻ ആ​ണ് മ​രി​ച്ച​ത്. പ​ത്ത​നം​തി​ട്ട​യി​ൽ കൊ​ല്ല​മു​ള പ​ല​ക​ക്കാ​വി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട അ​ദ്വൈ​താ​ണ് മ​രി​ച്ച മ​റ്റൊ​രാ​ൾ. ക​ന​ത്ത മ​ഴ​യി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല​യി​ലെ പ​ല സ്ഥ​ല​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ക​ല്ലാ​റും മ​ക്കി​യാ​റും ക​ര​ക​വി​ഞ്ഞൊ​ഴു​കി. മീ​ൻ​മു​ട്ടി​യി​ൽ പോ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ തി​രി​ച്ചു​വ​രാ​ൻ ആ​കാ​തെ അ​ക​പ്പെ​ട്ടു. ക​ല്ലാ​റി​ൽ കു​ളി​ക്കാ​നെ​ത്തി​യ തി​രു​വ​ല്ല സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ൾ ആ​റ്റി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തി​നെ​തു​ട​ർ​ന്ന് മ​ണി​ക്കൂ​റോ​ളം പാ​റ​യി​ൽ കു​ടു​ങ്ങി.​തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ഇ​വ​രെ ക​ര​യ്ക്കെ​ത്തി​ച്ചു. കോ​ട്ട​യ​ത്തും മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യാ​ണ്. മേ​ലു​കാ​വ്, മൂ​ന്നി​ല​വ്, മു​ണ്ട​ക്ക​യം, എ​രു​മേ​ലി തു​ട​ങ്ങി മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ശ​ക്ത​മാ​യ മ​ഴ​യും ഉ​രു​ൾ പൊ​ട്ട​ലു​മു​ണ്ടാ​യ​തോ​ടെ കോ​ട്ട​യം…

Read More

ക​ന​ത്ത മ​ഴ, ഉ​രു​ൾപൊ​ട്ട​ൽ! ഇ​ടു​ക്കി​യി​ൽ അ​തീ​വ ആ​ശ​ങ്ക ; ക​ന്നി​ക്ക​ൽ മ​ല, മൂ​ന്നു​ങ്ക​വ​യ​ൽ വ​ടാ​ട്ടു​പാ​റ, മൂന്നിലവ്‌ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ടി; ഏ​​​ഴ് ജി​​​ല്ല​​​ക​​​ളി​​​ൽ ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട്

മൂ​ല​മ​റ്റം: ക​ന​ത്ത മ​ഴ​യ്ക്കു പി​ന്നാ​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ വാ​ർ​ത്ത​ക​ൾ​കൂ​ടി എ​ത്തി​യ​തോ​ടെ ഇ​ടു​ക്കി ജി​ല്ല അ​തീ​വ ജാ​ഗ്ര​ത​യി​ൽ. ജൂ​ലൈ ഒാ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ ന​ടു​ക്കു​ന്ന ദു​ര​ന്ത​ങ്ങ​ളു​ടെ ഒാ​ർ​മ​ക​ളും മു​റി​വു​ക​ളും മാ​യാ​തെ നി​ൽ​ക്കു​ന്ന ജി​ല്ല​യ്ക്ക് മ​റ്റൊ​രു ഒാ​ഗ​സ്റ്റ് വീ​ണ്ടും ജാ​ഗ്ര​ത​യു​ടെ ദി​ന​ങ്ങ​ൾ സ​മ്മാ​നി​ക്കു​ക​യാ​ണ്. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് അ​റ​ക്കു​ളം മൂ​ന്നു​ങ്ക​വ​യ​ലി​നു സ​മീ​പ​മാ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് അ​റ​ക്കു​ളം മൂ​ന്നു​ങ്ക​വ​യ​ൽ​വ​ടാ​ട്ടു​പാ​റ, ക​ന്നി​ക്ക​ൽ മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​രു​ൾ പൊ​ട്ടി​യ​ത്. ഇ​തു മൂ​ലം കാ​ഞ്ഞാ​ർ മൂന്നു​ങ്ക​വ​യ​ൽ വാ​ഗ​മ​ണ്‍ റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. റോ​ഡി​ലേ​ക്കു വ​ൻ പാ​റ​ക്കൂ​ട്ട​ങ്ങ​ൾ ഇ​ടി​ഞ്ഞു വീ​ണാ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത്. മൂ​ന്നു​ങ്ക​വ​യ​ൽ തോ​ട്ടി​ലെ വെ​ള്ളം ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യും സ​മീ​പ​ത്തെ പു​ര​യി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി കൃ​ഷി നാ​ശം സം​ഭ​വി​ക്കു​ക​യും ചെ​യ്തു. തോ​ട് ക​വി​ഞ്ഞൊ​ഴു​കി​യ​തോ​ടെ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ ഇ​രു​വ​ശ​ത്തു​മാ​യി കു​ടു​ങ്ങി. ഉ​രു​ൾ​പൊ​ട്ടി​യ​തോ​ടെ മ​ണ​പ്പാ​ടി ച​പ്പാ​ത്തും ക​ര​ക​വി​ഞ്ഞൊ​ഴു​കി. തൊ​ടു​പു​ഴ പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യി​ൽ ശ​ക്ത​മാ​യ വെ​ള്ള​മൊ​ഴു​ക്കു മൂ​ലം…

Read More

Getting the Most Out of Sugar Going out with

Despite thier name, sugar dating isn’t just regarding having an over-the-top life style. It can also be a sensible way to find take pleasure in without the trouble of classic dating. Sweets dating sites contain emerged during the last few years. The biggest of these can be Seeking Agreement, a site that recieve more than 20 million users worldwide. It is actually not really dating web page in the usual impression, but rather a web site where aged, more prosperous men connect to young, beautiful women. The main big difference…

Read More