കുടിവെള്ളത്തിൽ വിഷാംശമെന്നു റിപ്പോർട്ട് ! കേ​ര​ള​ത്തി​ൽ ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ പരിശോധനയില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

സെ​ബി മാ​ത്യു ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഭൂ​ഗ​ർ​ഭ​ജ​ല​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ വി​ഷാം​ശ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നു കേ​ന്ദ്ര ഭൂ​ഗ​ർ​ഭ ജ​ല ബോ​ർ​ഡി​ന്‍റെ റി​പ്പോ​ർ​ട്ട്. ഒ​ട്ടു​മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഭൂ​രി​പ​ക്ഷ ജി​ല്ല​ക​ളി​ലും പ്ര​ശ്ന​മു​ണ്ട്. പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്തെ 80 ശ​ത​മാ​നം ജ​ന​ങ്ങ​ളും വി​ഷാം​ശം ക​ല​ർ​ന്ന ജ​ല​മാ​ണ് കു​ടി​ക്കു​ന്ന​തെ​ന്നും കേ​ന്ദ്ര ജ​ല​ശ​ക്തി മ​ന്ത്രാ​ല​യം രാ​ജ്യ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. 25 സം​സ്ഥാ​ന​ങ്ങ​ളി​ലെ 209 ജി​ല്ല​ക​ളി​ൽ ഭൂ​ഗ​ർ​ഭജ​ല​ത്തി​ൽ ആ​ഴ്സെ​നി​ക്കി​ന്‍റെ അ​ള​വ് 0.01മി​ല്ലി​ഗ്രാം/ ലി​റ്റ​ർ എ​ന്ന​തി​ലും കൂ​ടു​ത​ലാ​ണ്. 29 സം​സ്ഥാ​ന​ങ്ങ​ളി​ലെ 491 ജി​ല്ല​ക​ളി​ൽ ജ​ല​ത്തി​ൽ ഇ​രു​ന്പി​ന്‍റെ അ​ള​വ് ലി​റ്റ​റി​ന് ഒ​രു മി​ല്ലിഗ്രാ​മി​ൽ അ​ധി​ക​മാ​ണ്. പ​തി​നൊ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലെ 29 ജി​ല്ല​ക​ളി​ലെ ഭൂ​ഗ​ർ​ഭ ജ​ല​ത്തി​ൽ കാ​ഡ്മി​യ​ത്തി​ന്‍റെ അ​ള​വ് 0.003 മി​ല്ലി​ഗ്രാം പെ​ർ ലി​റ്റ​റാ​ണ്. പ​തി​നാ​റു സം​സ്ഥാ​ന​ങ്ങ​ളി​ലെ 62 ജി​ല്ല​ക​ളി​ൽ ക്രോ​മി​യ​ത്തി​ന്‍റെ അ​ള​വ് ലി​റ്റ​റി​ന് 0.05മി​ല്ലി​ഗ്രാ​മി​ൽ ഏ​റെ എ​ന്ന തോ​തി​ലാ​ണ്. പ​തി​നെ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ലെ 152 ജി​ല്ല​ക​ളി​ൽ ഭൂ​ഗ​ർ​ഭ ജ​ല​ത്തി​ൽ യു​റേ​നി​യ​ത്തി​ന്‍റെ…

Read More

തെളിവുകളുണ്ട്..! ന​​ട​​ന്‍ ദി​​ലീ​​പി​​ന്‍റെ ജാ​​മ്യം റ​​ദ്ദാ​​ക്കാ​​ന്‍ ക്രൈം​​ബ്രാ​​ഞ്ച് ഹൈ​​ക്കോ​​ട​​തി​​യി​​ല്‍; ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ…

കൊ​​​​ച്ചി: ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച് അ​​​​ശ്ലീ​​​​ല​​​​ദൃ​​​​ശ്യം പ​​​​ക​​​​ര്‍​ത്തി​​​​യ കേ​​​​സി​​​​ല്‍ പ്ര​​​​തി​​​​യാ​​​​യ ന​​​​ട​​​​ന്‍ ദി​​​​ലീ​​​​പി​​​​ന്‍റെ ജാ​​​​മ്യം റ​​​​ദ്ദാ​​​​ക്കാ​​​​ന്‍ ക്രൈം​​​​ബ്രാ​​​​ഞ്ച് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹ​​​​ര്‍​ജി ന​​​​ല്‍​കി. നേ​​​​ര​​​​ത്തെ ഈ​​​​യാ​​​​വ​​​​ശ്യ​​​​മു​​​​ന്ന​​​​യി​​​​ച്ച് ക്രൈം​​​​ബ്രാ​​​​ഞ്ച് ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നെ​​​​തി​​​​രെ​​​​യാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ദി​​​​ലീ​​​​പി​​​​ന് ഈ ​​​​കേ​​​​സി​​​​ല്‍ ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​പ്പോ​​​​ള്‍ തെ​​​​ളി​​​​വു​​​​ക​​​​ള്‍ ന​​​​ശി​​​​പ്പി​​​​ക്ക​​​​രു​​​​തെ​​​​ന്നും സാ​​​​ക്ഷി​​​​ക​​​​ളെ സ്വാ​​​​ധീ​​​​നി​​​​ക്ക​​​​രു​​​​തെ​​​​ന്നും ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍ കേ​​​​സി​​​​ലെ സാ​​​​ക്ഷി​​​​ക​​​​ളെ സ്വാ​​​​ധീ​​​​നി​​​​ച്ച​​​​തി​​​​നും തെ​​​​ളി​​​​വു​​​​ക​​​​ള്‍ ന​​​​ശി​​​​പ്പി​​​​ച്ച​​​​തി​​​​നും തു​​​​ട​​​​ര​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ തെ​​​​ളി​​​​വു ല​​​​ഭി​​​​ച്ചെ​​​​ന്ന് ഹ​​​​ര്‍​ജി​​​​യി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു. വി​​​​പി​​​​ന്‍​ലാ​​​​ല്‍, ദാ​​​​സ​​​​ന്‍, സാ​​​​ഗ​​​​ര്‍ വി​​​​ന്‍​സെ​​​​ന്‍റ്, ഡോ. ​​​​ഹൈ​​​​ദ​​​​രാ​​​​ലി, ശ​​​​ര​​​​ത്, ജി​​​​ന്‍​സ​​​​ന്‍ തു​​​​ട​​​​ങ്ങി പ​​​​ത്തോ​​​​ളം സാ​​​​ക്ഷി​​​​ക​​​​ളെ ദി​​​​ലീ​​​​പ് സ്വാ​​​​ധീ​​​​നി​​​​ച്ചെ​​​​ന്ന് ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു. ദി​​​​ലീ​​​​പി​​​​ന്‍റെ​​​​യും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഫോ​​​​ണു​​​​ക​​​​ളി​​​​ലെ നി​​​​ര്‍​ണാ​​​​യ​​​​ക വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ന​​​​ശി​​​​പ്പി​​​​ച്ച​​​​തി​​​​നും തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ണ്ട്. ഇ​​​​വ​​​​യൊ​​​​ക്കെ ശ​​​​രി​​​​യാ​​​​യി വി​​​​ല​​​​യി​​​​രു​​​​ത്താ​​​​തെ​​​​യാ​​​​ണ് വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി ഹ​​​​ര്‍​ജി ത​​​​ള്ളി​​​​യ​​​​തെ​​​​ന്ന് ക്രൈം​​​​ബ്രാ​​​​ഞ്ച് ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു. സാ​​​​ക്ഷി​​​​ക​​​​ളെ സ്വാ​​​​ധീ​​​​നി​​​​ച്ച​​​​തി​​​​ന് തെ​​​​ളി​​​​വാ​​​​യി ചി​​​​ല ശ​​​​ബ്ദ​​​​രേ​​​​ഖ​​​​ക​​​​ള്‍ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഇ​​​​വ​​​​യു​​​​ടെ ആ​​​​ധി​​​​കാ​​​​രി​​​​ക​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ന്‍ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​നു ക​​​​ഴി​​​​ഞ്ഞി​​​​ല്ലെ​​​​ന്നും ജാ​​​​മ്യം റ​​​​ദ്ദാ​​​​ക്കാ​​​​ന്‍…

Read More

ആ​​​രും ത​​​ന്നെ അ​​​ക​​​പ്പെ​​​ട്ടു പോ​​​ക​​​രു​​​തേ..! കൃ​ഷി​മ​ന്ത്രി​യു​ടെ പേ​രി​ൽ വ്യാ​ജ വാ​ട്സ് ആ​പ്പ് സ​ന്ദേ​ശം; ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്ക് പ​രാ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൃ​​​ഷി​​​മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദി​​​ന്‍റെ പേ​​​ര് ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്ത് വ്യാ​​​ജ വാ​​​ട്സ് ആ​​​പ്പ് സ​​​ന്ദേ​​​ശം. മ​​​ന്ത്രി​​​യു​​​ടെ പേ​​​ര് ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്ത് വി​​​വി​​​ധ വ്യ​​​ക്തി​​​ക​​​ളു​​​ടെ വാ​​​ട്സ് ആ​​​പ്പി​​​ലേ​​​ക്കു സ​​​ന്ദേ​​​ശം അ​​​യ​​​ച്ച​​​വ​​​ർ​​​ക്കെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി ന​​​ട​​​പ​​​ടി എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യോ​​​ടു മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. 9343201812 എ​​​ന്ന ഫോ​​​ണ്‍ ന​​​ന്പ​​​റി​​​ൽ​​നി​​​ന്നാ​​​ണ് മ​​​ന്ത്രി​​​യു​​​ടെ പേ​​​രി​​​ൽ വ്യാ​​​ജ സ​​​ന്ദേ​​​ശം അ​​​യ​​​യ്ക്കു​​​ന്ന​​​താ​​​യി ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്. താ​​​ൻ കൃ​​​ഷി​​​മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദാ​​​ണെ​​​ന്നും ഔ​​​ദ്യോ​​​ഗി​​​ക ഫോ​​​ണ്‍ ന​​​ന്പ​​​ർ അ​​​ട​​​ക്കം സ്വി​​​ച്ച് ഓ​​​ഫ് ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഈ ​​​ഫോ​​​ണ്‍ ന​​​ന്പ​​​രി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ൽ മ​​​തി​​​യെ​​​ന്നും സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. വ്യാ​​​ജ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ആ​​​രും ത​​​ന്നെ അ​​​ക​​​പ്പെ​​​ട്ടു പോ​​​ക​​​രു​​​തെ​​​ന്നു മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Read More

ചോദിച്ചിട്ട്‌ ചി​പ്സ് ന​ൽ​കി​യി​ല്ല! കൊ​ല്ല​ത്ത് യു​വാ​ക്ക​ൾ​ക്ക് മ​ദ്യ​പ​സം​ഘത്തിന്റെ ക്രൂര മ​ർ​ദ​നം; ആ​ക്ര​മി​സം​ഘം യു​വാ​ക്ക​ളു​ടെ മാ​ല പ​റ​ച്ചെ​ടു​ത്ത​താ​യും പ​രാ​തി​

കൊ​ല്ലം: ചി​പ്സ് ന​ൽ​കാ​ത്ത​തി​ന് യു​വാ​ക്ക​ളെ മ​ദ്യ​പ​സം​ഘം മ​ർ​ദി​ച്ചു. കൊ​ല്ലം ഇ​ര​വി​പു​ര​ത്താ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ല്‍ അ​ന​ന്തു, നീ​ല​ക​ണ്ഠ​ന്‍ എ​ന്നി​വ​ര്‍​ക്ക് മ​ര്‍​ദ​ന​മേ​റ്റു. നാല് പേർ ചേർന്നാണ് രണ്ട് പേരെ ക്രൂരമായി മർദിച്ചത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ നീ​ല​ക​ണ്ഠ​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മി​സം​ഘം യു​വാ​ക്ക​ളു​ടെ മാ​ല പ​റ​ച്ചെ​ടു​ത്ത​താ​യും പ​രാ​തി​യു​ണ്ട്.

Read More

നി​യ​മ​പ​ര​മാ​യി വി​വാ​ഹം ക​ഴി​ച്ചി​ട്ടി​ല്ല!​ ആ​റ​ര മാ​സം ഗ​ര്‍​ഭി​ണി​യാ​യ 19 കാ​രി തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് റി​മാ​ന്‍​ഡി​ല്‍; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പ​ത്ത​നം​തി​ട്ട: ആ​റ​ര മാ​സം ഗ​ര്‍​ഭി​ണി​യാ​യ 19 കാ​രി തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് റി​മാ​ന്‍​ഡി​ല്‍. റാ​ന്നി മ​ന്ദി​രം​പ​ടി നാ​ലു​സെ​ന്‍റ് കോ​ള​നി പ​ള്ളി​ക്ക​ല്‍ വീ​ട്ടി​ല്‍ സ​ഞ്ചി​മ (അ​ച്ചു, 19)യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​തൂ​ങ്ങി​മ​രി​ച്ച​തി​ന് റാ​ന്നി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഭ​ര്‍​ത്താ​വ് റെ​ജി​യു​ടെ മ​ക​ന്‍ ആ​ര്‍. അ​ഖി​ലാ​ണ് (26) റി​മാ​ന്‍​ഡി​ലാ​യ​ത്. ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ, സ്ത്രീ​ധ​ന​പീ​ഡ​നം എ​ന്നീ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​യ​മ​പ​ര​മാ​യി വി​വാ​ഹം ക​ഴി​ച്ചി​ട്ടി​ല്ലാ​ത്ത സ​ഞ്ചി​മ​യും അ​ഖി​ലും ഒ​രു​മി​ച്ചു വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​ന്ന മ​ന്ദി​രം​പ​ടി​യ്ക്കു​സ​മീ​പം നാ​ലു​സെ​ന്‍റ് കോ​ള​നി​യി​ലെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ല്‍ ഷാ​ള്‍ കൊ​ണ്ട് തൂ​ങ്ങി​മ​രി​ച്ചു​വെ​ന്നാ​ണ് കേ​സ്. സം​ഭ​വ​സ​മ​യം ഇ​യാ​ള്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് ഇ​രു​വ​രും ഒ​രു​മി​ച്ചു താ​മ​സി​ച്ച​തു​ട​ങ്ങി​യ​ത്. അ​ഖി​ല്‍ സ്ഥി​ര​മാ​യി സ​ഞ്ചി​മ​യെ മ​ര്‍​ദ്ദി​ക്കാ​റു​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഞാ​യ​ര്‍ രാ​വി​ലെ​യും വ​ഴ​ക്കും മ​ര്‍​ദ്ദ​ന​വും ഉ​ണ്ടാ​യി, ആ​റ​ര മാ​സം ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ ഇ​യാ​ള്‍ ക​ല്ലെ​ടു​ത്തെ​റി​ഞ്ഞു…

Read More

ഷാ​ന്‍റി ഇ​നി ഒ​റ്റ​യ്ക്ക്! ദുഃ​ഖം താ​ങ്ങാ​നാ​കാ​തെ ആ ​അ​മ്മ മ​ന​സ് തേ​ങ്ങി; പാ​സ്റ്റ​റു​ടെ​യും മ​ക്ക​ളു​ടെ​യും സം​സ്‌​കാ​രം ഇ​ന്ന് അ​ണ​ക്ക​ര​യി​ല്‍

മ​ല്ല​പ്പ​ള്ളി: വെ​ണ്ണി​ക്കു​ളം ക​ല്ലു​പാ​ല​ത്ത് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കാ​ര്‍ തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പാ​സ്റ്റ​റു​ടെ​യും ര​ണ്ട് പെ​ണ്‍​മ​ക്ക​ളു​ടെ​യും മൃ​ത​ദേ​ഹം ഇ​ന്ന് സ്വ​ദേ​ശ​മാ​യ ഇ​ടു​ക്കി ച​ക്കു​പ​ള്ളം അ​ണ​ക്ക​ര​യി​ല്‍ സം​സ്‌​ക​രി​ക്കും. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇ​ന്ന​ലെ രാ​വി​ലെ മോ​ര്‍​ച്ച​റി​യി​ല്‍ നി​ന്നു പു​റ​ത്തെ​ടു​ത്ത് കു​മ്പ​നാ​ട്ടും റാ​ന്നി പൂ​വ​ന്‍​മ​ല​യി​ലു​മാ​യി പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​ച്ചു. തു​ട​ര്‍​ന്ന് വൈ​കു​ന്നേ​രം അ​ണ​ക്ക​ര​യി​ലെ​ത്തി​ച്ചു. ഇ​ന്ന് 11ന് ​അ​ണ​ക്ക​ര ച​ര്‍​ച്ച ഓ​ഫ് ഗോ​ഡ് സെ​മി​ത്തേ​രി​യി​ല്‍ സം​സ്‌​ക​രി​ക്കും. കു​മ്പ​നാ​ട്ടും പൂ​വ​ന്‍​മ​ല​യി​ലു​മാ​യി നി​ര​വ​ധി​യാ​ളു​ക​ള്‍ ഇ​ന്ന​ലെ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കാ​നെ​ത്തി. ച​ക്കു​പ​ള്ളം വ​ര​യ​ന്നൂ​ര്‍ വീ​ട്ടി​ല്‍ ച​ര്‍​ച്ച് ഓ​ഫ് ഗോ​ഡ് പാ​സ്റ്റ​ര്‍ ചാ​ണ്ടി മാ​ത്യു (50) മ​ക്ക​ളാ​യ ഫേ​ബ വി. ​ചാ​ണ്ടി(23), ബ്ല​സി ചാ​ണ്ടി(19) എ​ന്നി​വ​രാ​ണ് തി​ങ്ക​ളാ​ഴ്ച ക​ല്ലു​പാ​ല​ത്ത് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. ഒ​രു ബ​സി​നെ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ഴ ശ​ക്ത​മാ​യ​തി​നാ​ല്‍ തോ​ട്ടി​ല്‍ വ​ലി​യ തോ​തി​ല്‍ വെ​ള്ള​വും ഒ​ഴു​ക്കും ഉ​ണ്ടാ​യി​രു​ന്നു. 20 മി​നി​റ്റി​ലേ​റെ നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ…

Read More

ആദ്യം ‘അ​ഭ്യാ​സം’ പ​ഠി​പ്പിക്കും… പിന്നെ അക്ഷരം! അ​ക്ഷ​രം പ​ഠി​ക്കാ​ൻ വി​ദ്യാ​ല​യ​ത്തി​ലെ​ത്ത​ണ​മെ​ങ്കി​ൽ അ​ഭ്യാ​സം കാ​ണി​ക്കേ​ണ്ട അ​വ​സ്ഥ​

ക​രു​വാ​ര​കു​ണ്ട്: അ​ക്ഷ​രം പ​ഠി​ക്കാ​ൻ വി​ദ്യാ​ല​യ​ത്തി​ലെ​ത്ത​ണ​മെ​ങ്കി​ൽ അ​ഭ്യാ​സം കാ​ണി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ഒ​രു​പ​റ്റം കു​രു​ന്നു​ക​ൾ. ക​രു​വാ​ര​കു​ണ്ട് ത​രി​ശ് ചേ​രി മു​ള്ള​റ​യി​ലെ ആ​ര്യാ​ട​ൻ കോ​ള​നി​യി​ലെ 30 കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് ഈ ​ദു​ര​വ​സ്ഥ. വീ​ട്ടി​ൽ നി​ന്നു വി​ദ്യാ​ല​യ​ത്തി​ലെ​ത്ത​ണ​മെ​ങ്കി​ൽ തോ​ടു​ക​ൾ മു​റി​ച്ചു ക​ട​ന്നു വേ​ണം പോ​കാ​ൻ. വീ​ടി​നു സ​മീ​പ​മു​ള്ള തോ​ടി​നു കു​റു​കെ പാ​ല​മി​ല്ലാ​ത്ത​താ​ണ് കു​ട്ടി​ക​ൾ​ക്ക് ദു​രി​ത​മാ​കു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​യാ​ൽ ര​ക്ഷി​താ​ക്ക​ളു​ടെ നെ​ഞ്ചി​ടി​പ്പേ​റും. പു​ഴ​ക​ളും തോ​ടു​ക​ളും ചോ​ല​ക​ളും കൂ​ടു​ത​ലു​ള്ള മ​ല​യു​ടെ താ​ഴ് വാ​ര​ത്തി​ലു​ള്ള പ്ര​ദേ​ശ​മാ​ണ് ചേ​രി മു​ള്ള​റ. ഇ​വി​ടെ ധാ​രാ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ മു​ള്ള​റ​യി​ലെ ആ​ര്യാ​ട​ൻ കോ​ള​നി​യി​ലെ 30 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഏ​റെ പ്ര​യാ​സ​പ്പെ​ടേ​ണ്ടി വ​രു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് പു​ഴ​യും തോ​ടു​ക​ളും ചോ​ല​ക​ളും നി​റ​ഞ്ഞൊ​ഴു​കും. ഈ ​സ​മ​യ​ത്ത് തോ​ടു ക​ട​ന്നു വി​ദ്യാ​ല​യ​ത്തി​ലേ​ക്കു കു​ട്ടി​ക​ളെ എ​ത്തി​ക്കാ​നും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​ങ്ങാ​ടി​ക​ളി​ലേ​ക്കും പൊ​തു​നി​ര​ത്തു​ക​ളി​ലേ​ക്കും എ​ത്ത​ണ​മെ​ങ്കി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ഏ​റെ ബു​ദ്ധി​മു​ട്ടേ​ണ്ടി വ​രും. തോ​ടി​നു കു​റു​കെ ന​ട​പ്പാ​ലം പോ​ലു​മി​ല്ലെ​ന്ന​താ​ണ് ഏ​റെ ദു​രി​ത​മാ​കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് നാ​ട്ടു​കാ​ർ…

Read More

മ​നു​ഷ്യ​ജീ​വ​ന്‍ ര​ക്ഷി​ക്കേ​ണ്ട ഡോ​ക്ട​ര്‍..! ബേ​ബി പെ​രു​മാ​ലി​ലി​ന്‍റെ മ​ര​ണം; അ​പ​ക​ടം വ​രു​ത്തി​യ ഡോ​ക്ട​റു​ടെ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധം ശ​ക്തം

കോ​ഴി​ക്കോ​ട്: മ​ണാ​ശ്ശേ​രി സ്‌​കൂ​ളി​നു സ​മീ​പം അ​പ​ക​ടം വ​രു​ത്തി​യ​ശേ​ഷം കാ​ര്‍ നി​ര്‍​ത്താ​തെ പോ​യ ഡോ​ക്ട​റു​ടെ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധം ശ​ക്തം. മ​നു​ഷ്യ​ജീ​വ​ന്‍ ര​ക്ഷി​ക്കേ​ണ്ട ഡോ​ക്ട​ര്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​യാ​ളെ തി​രി​ഞ്ഞു​നോ​ക്കാ​തെ കാ​റു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ​താ​ണ് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ എ​തി​ര്‍​പ്പി​നു കാ​ര​ണം.​എ​കെ​സി​സി സെ​ക്ര​ട്ട​റി ബേ​ബി പെ​രു​മാ​ലി​ലാ​ണ് മ​ണാ​ശ്ശേ​രി കെ​എം​സി​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ ഡോ​ക്ട​ര്‍ മു​ഹ​മ്മ​ദ് ബി​ലാ​ന്‍ (27) ഓ​ടി​ച്ച കാ​റി​ടി​ച്ച് മ​രി​ച്ച​ത്. വൈ​ദ്യ​ശാ​സ്ത്ര​ത്തി​നു നി​ര​ക്കാ​ത്ത​തും മ​നു​ഷ്യ​ത്വ​മി​ല്ലാ​ത്ത​തു​മാ​യ പെ​രു​മാ​റ്റ​മാ​ണ് ഡോ​ക്ട​റു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​തെ​ന്നാ​ണ് വി​മ​ര്‍​ശ​നം. ഡോ​ക്ട​ര്‍ കാ​ര്‍ നി​ര്‍​ത്തി ബേ​ബി​യെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ല്‍ ബേ​ബി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ദ്ദേ​ഹം തി​രി​ഞ്ഞുേ​നാ​ക്കാ​ത്ത​താ​ണ് ര​ക്തം വാ​ര്‍​ന്ന് ബേ​ബി പെ​രു​മാ​ലി​ല്‍ മ​രി​ക്കാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ ബേ​ബി പെ​രു​മാ​ലി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ല്‍ കാ​ര്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പി​ന്നീ​ട് ഇ​തു​വ​ഴി കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ യാ​ത്ര​ക്കാ​രാ​ണ് ബേ​ബി​യെ സ്വ​കാ​ര്യ​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്ന​ത്. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ശേ​ഷ​മാ​ണ് ബേ​ബി മ​രി​ച്ച​ത്.…

Read More

ഇതാ മറ്റൊരു ഖാലി! സമൂഹ മാധ്യമങ്ങളില്‍ കൗതുകമായി ആസാമിലെ “വലിയ മനുഷ്യന്‍’; 6 അടി 8 ഇഞ്ച് ഉയരം, ഏകദേശം 150 കിലോ ഭാരവും

ഡബ്ല്യുഡബ്ല്യുഇ എന്ന ഇടിക്കൂട് ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും അറിയാവുന്ന പേരുകളില്‍ ഒന്നാണ് “ദി ഗ്രേറ്റ് ഖാലി’. ഏഴടിയിലധികം ഉയരമുള്ള ഹിമാചല്‍ പ്രദേശുകാരന്‍ ദലീപ് സിംഗ് റാണ എന്ന ഇന്ത്യന്‍ പ്രൊഫഷണല്‍ റെസ്‌ലറാണ് ഖാലി എന്ന പേരില്‍ അറിയപ്പെടുന്നത്. എന്നാലിപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ മറ്റൊരു ഖാലിയെ കണ്ടെത്തിയിരിക്കുകയാണ്. ആസാമിലെ ധേമാജി ജില്ലയിലെ ജോനായിയില്‍ നിന്നുള്ള ജിതന്‍ ഡോളി എന്ന അല്ലായിയാണ് ഈ രണ്ടാമത്തെ ഖാലി. 49 കാരനായ ഇദ്ദേഹത്തിന് 6 അടി 8 ഇഞ്ച് ഉയരമുണ്ട്. ഏകദേശം 150 കിലോ ഭാരവുമുണ്ട്. ജിതന് ഒരു സമയം ഏകദേശം 2-3 കിലോ അരി കഴിക്കാന്‍ കഴിയുമെന്നാണ് വീട്ടുകാര്‍ പറയുന്നത്. ദിവസേന 2 മുതല്‍ 3 കിലോ വരെ മാംസമോ മത്സ്യമോ, ഉച്ചഭക്ഷണ സമയത്ത് മുപ്പതിലധികം മുട്ടകളൊ ഇദ്ദേഹത്തിന് ആവശ്യമാണ്. വെറ്റില കര്‍ഷകനാണ് ജിതന്‍ എന്ന അല്ലായി. ആസാമിന്‍റെ സ്വന്തം ഖാലി എന്നാണ്…

Read More

സമൂഹ മാധ്യമങ്ങളില്‍ എട്ടു ദശലക്ഷത്തോളം ഫോളോവേഴ്‌സ്! സ്രാവിനെ കറിവെച്ചു തിന്നു ചൈനീസ് വ്ളോഗര്‍ യുവതി; പ്രതിഷേധം ശക്തം

അടുത്തിടെ നമ്മുടെ നാട്ടില്‍ ഒരു യൂട്യൂബര്‍ മയിലിനെ കഴിക്കാന്‍ ഒരുങ്ങിയ വാര്‍ത്ത വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാല്‍ മയിലിനെ താന്‍ കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്ന യൂട്യൂബറിന്‍റെ വെളിപ്പെടുത്തലോടെ ആ സംഭവം കെട്ടടങ്ങി. ഇപ്പോളിതാ വംശ നാശ ഭീഷണി നേരിടുന്ന വിഭാഗത്തിലുള്ള വലിയ വെളുത്ത സ്രാവിനെ കറിവച്ചു തിന്ന വ്ളോഗറുടെ വാര്‍ത്ത ചെെനയില്‍ നിന്നെത്തുന്നുണ്ട്. ടിസി എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്ന യുവതിയാണ് ഈ കടും കൈ ചെയ്തത്. വലിയ വെള്ള സ്രാവുകൾ ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ സംരക്ഷിക്കേണ്ട ഇനങ്ങളുടെ പട്ടികയില്‍ പെടുത്തിയ ഒന്നാണ്. സമൂഹ മാധ്യമങ്ങളില്‍ എട്ടു ദശലക്ഷത്തോളം ഫോളോവേഴ്സുള്ള യുവതി ജൂലൈ പകുതിയോടെ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സ്രാവിനെ കഴിക്കുന്നതുള്ളത്. “ഇത് മോശമായി തോന്നാം, പക്ഷേ അതിന്‍റെ മാംസം ശരിക്കും വളരെ മൃദുലമാണ്’ എന്നൊരു കമന്‍റോടെയാണ് യുവതി വീഡിയോ പോസ്റ്റ്…

Read More