ചോദിച്ചിട്ട്‌ ചി​പ്സ് ന​ൽ​കി​യി​ല്ല! കൊ​ല്ല​ത്ത് യു​വാ​ക്ക​ൾ​ക്ക് മ​ദ്യ​പ​സം​ഘത്തിന്റെ ക്രൂര മ​ർ​ദ​നം; ആ​ക്ര​മി​സം​ഘം യു​വാ​ക്ക​ളു​ടെ മാ​ല പ​റ​ച്ചെ​ടു​ത്ത​താ​യും പ​രാ​തി​

കൊ​ല്ലം: ചി​പ്സ് ന​ൽ​കാ​ത്ത​തി​ന് യു​വാ​ക്ക​ളെ മ​ദ്യ​പ​സം​ഘം മ​ർ​ദി​ച്ചു. കൊ​ല്ലം ഇ​ര​വി​പു​ര​ത്താ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ല്‍ അ​ന​ന്തു, നീ​ല​ക​ണ്ഠ​ന്‍ എ​ന്നി​വ​ര്‍​ക്ക് മ​ര്‍​ദ​ന​മേ​റ്റു.

നാല് പേർ ചേർന്നാണ് രണ്ട് പേരെ ക്രൂരമായി മർദിച്ചത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ നീ​ല​ക​ണ്ഠ​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മി​സം​ഘം യു​വാ​ക്ക​ളു​ടെ മാ​ല പ​റ​ച്ചെ​ടു​ത്ത​താ​യും പ​രാ​തി​യു​ണ്ട്.

Related posts

Leave a Comment