ആ​​​രും ത​​​ന്നെ അ​​​ക​​​പ്പെ​​​ട്ടു പോ​​​ക​​​രു​​​തേ..! കൃ​ഷി​മ​ന്ത്രി​യു​ടെ പേ​രി​ൽ വ്യാ​ജ വാ​ട്സ് ആ​പ്പ് സ​ന്ദേ​ശം; ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്ക് പ​രാ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൃ​​​ഷി​​​മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദി​​​ന്‍റെ പേ​​​ര് ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്ത് വ്യാ​​​ജ വാ​​​ട്സ് ആ​​​പ്പ് സ​​​ന്ദേ​​​ശം.

മ​​​ന്ത്രി​​​യു​​​ടെ പേ​​​ര് ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്ത് വി​​​വി​​​ധ വ്യ​​​ക്തി​​​ക​​​ളു​​​ടെ വാ​​​ട്സ് ആ​​​പ്പി​​​ലേ​​​ക്കു സ​​​ന്ദേ​​​ശം അ​​​യ​​​ച്ച​​​വ​​​ർ​​​ക്കെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി ന​​​ട​​​പ​​​ടി എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യോ​​​ടു മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

9343201812 എ​​​ന്ന ഫോ​​​ണ്‍ ന​​​ന്പ​​​റി​​​ൽ​​നി​​​ന്നാ​​​ണ് മ​​​ന്ത്രി​​​യു​​​ടെ പേ​​​രി​​​ൽ വ്യാ​​​ജ സ​​​ന്ദേ​​​ശം അ​​​യ​​​യ്ക്കു​​​ന്ന​​​താ​​​യി ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്.

താ​​​ൻ കൃ​​​ഷി​​​മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദാ​​​ണെ​​​ന്നും ഔ​​​ദ്യോ​​​ഗി​​​ക ഫോ​​​ണ്‍ ന​​​ന്പ​​​ർ അ​​​ട​​​ക്കം സ്വി​​​ച്ച് ഓ​​​ഫ് ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഈ ​​​ഫോ​​​ണ്‍ ന​​​ന്പ​​​രി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ൽ മ​​​തി​​​യെ​​​ന്നും സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

വ്യാ​​​ജ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ആ​​​രും ത​​​ന്നെ അ​​​ക​​​പ്പെ​​​ട്ടു പോ​​​ക​​​രു​​​തെ​​​ന്നു മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Related posts

Leave a Comment