ഏതൊക്കെ സത്യം, ഏതൊക്കെ കള്ളം..! മകളുടെ കൈ പിടിച്ച് മിസൈൽ പരീക്ഷണം ആസ്വദിച്ച് കിം; ചിത്രം വൈറൽ

കിം ജോങ് ഉന്നിനെപ്പറ്റി പറഞ്ഞുകേൾക്കുന്ന കഥകൾ പലതാണ്. അതിൽ ഏതൊക്കെ സത്യം, ഏതൊക്കെ കള്ളം എന്ന് അവിടുത്തുകാർക്ക് പോലും ബോദ്ധ്യമുണ്ടാകില്ല. കാരണം ഉത്തരകൊറിയ എന്ന സ്വേച്ഛാധിപത്യ രാജ്യത്തിൽ നിന്ന് കിം ജോങ് ഉൻ അറിയാതെ ഒരീച്ച പോലും പുറത്തേക്ക് പറക്കില്ല. തന്റെ സ്വകാര്യ ജീവിതം പോലും മറച്ചുവെച്ചാണ് കിം ജീവിക്കുന്നത്. ഇപ്പോഴിതാ മകൾക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് അദ്ദേഹം.  കിമ്മിന്റെ മകൾ ആദ്യമായിട്ടാണ് ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നതെന്ന് സ്റ്റേറ്റ് മീഡിയയായ കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നത്. വെളുത്ത നിറത്തിലുള്ള പഫർ ജാക്കറ്റ് അണിഞ്ഞ് കിമ്മിന്റെ കൈപിടിച്ച് നിൽക്കുന്ന മകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എന്നാൽ കുട്ടിയുടെ പേരിനെ കുറിച്ച് മാദ്ധ്യമങ്ങളിലൊന്നും പരാമർശമില്ല.  വെള്ളിയാഴ്ച നടന്ന ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തിന് മേൽനോട്ടം വഹിക്കുമ്പോൾ മകളും കിമ്മിനൊപ്പം ഉണ്ടായിരുന്നു. കിം ജോങ് ഉൻ ഒരുപാട് രഹസ്യങ്ങൾ ഉള്ള ആളാണ്. എന്നാൽ 2013-ൽ,…

Read More

മ​ദ്യ​പാ​ന​വും പു​ക​വ​ലി​യും നിങ്ങൾക്ക് ഉണ്ടോ? എങ്കിൽ നിങ്ങൾ കരുതിയിരിക്കുക…

വി​ഷാ​ദ​വും വി​ഷ​മ​ക​ര​വു​മാ​യ അ​നു​ഭ​വ​ങ്ങ​ളും നെ​ഗ​റ്റീ​വ് ചി​ന്ത​ക​ളും മ​റി​ക​ട​ക്കാ​ന്‍ ഭ​ക്ഷ​ണംഉ​പാ​ധി​യാ​യി സ്വീ​ക​രി​ക്കു​ന്ന വ്യ​ക്തി​ത്വ​ങ്ങ​ള്‍ ഉ​ണ്ട്. ചി​ല മാ​ന​സി​ക വൈ​ക​ല്യ​ങ്ങ​ള്‍ അ​മി​തവ​ണ്ണ​ത്തി​നു കാ​ര​ണ​മാ​കു​ന്നു. മദ്യപാനം, പുകവലിചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് നി​യ​ന്ത്ര​ണം വി​ട്ട പോ​ലെ വ​ലി​യ അ​ള​വി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന സ്വ​ഭാ​വ​ത്തെ​യാ​ണ് ബിൻജ് ഈറ്റിംഗ് സിൻഡ്രോം (Binge-eating syndrome) എ​ന്നു പ​റ​യു​ന്ന​ത്. അ​മി​തവ​ണ്ണ​ക്കാ​രി​ല്‍ 19% മു​ത​ല്‍ 66% വ​രെ വി​ഷാ​ദരോ​ഗ​മു​ള്ള​വ​രാ​യി പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്നു. അ​മി​ത​വ​ണ്ണം വി​ഷാ​ദരോ​ഗ​ത്തി​നും വി​ഷാ​ദ​രോ​ഗം അ​മി​ത​വ​ണ്ണ​ത്തി​നും കാ​ര​ണ​മാ​യേ​ക്കാം. മ​ദ്യ​പാ​ന​വും പു​ക​വ​ലി​യും അ​മി​ത വ​ണ്ണ​ത്തി​ന് കാ​ര​ണ​മാ​ണ്. പ്രതിരോധത്തിന് മൂന്ന് വഴികൾ80% വ​രു​ന്ന ഹൃ​ദ​യസം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളും ഡയബറ്റിസ് മെലിറ്റസും 40% ​കാ​ന്‍​സ​ര്‍ രോ​ഗ​ങ്ങ​ളും മൂന്നു കാ​ര്യ​ങ്ങ​ളി​ലൂ​ടെ പ്ര​തി​രോ​ധി​ക്കാം എ​ന്നാ​ണ് ലോകാരോഗ്യ സംഘടനയുടെ നി​ഗ​മ​നം. 1. ആരോഗ്യകരമായ ആഹാരക്രമം(Healthy Diet)\ 2. ശാരീരിക വ്യായാമം(Physical Activity) 3. പുകയില ഉപേക്ഷിക്കൽ (Avoidance of Tobacco)2004-ല്‍ ​ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഭ​ക്ഷ​ണക്ര​മ​വും ശാ​രീ​രി​ക വ്യാ​യാ​മ​വും ആ​രോ​ഗ്യ​വും…

Read More

ക​ട്ടൗ​ട്ടു​ക​ളി​ല്‍ ഉ​യ​രു​ന്ന​ത് ആ​വേ​ശം…ഖ​ത്ത​റി​ൽ പ​ന്തു​രു​ളാ​ൻ മ​ണി​ക്കൂ​റു​ക​ൾ; നാ​ടാ​കെ ഉ​ത്സ​വ​പ്ര​തീ​തി​യി​ൽ

വി. ​മ​നോ​ജ്ഖ​ത്ത​ർ ലോ​ക​ക​പ്പി​ന് ഇ​നി മണിക്കൂറുകൾ മാ​ത്രം ശേ​ഷി​ക്കേ നാ​ടും ന​ഗ​ര​വും ആ​വേ​ശ​ത്തി​ൽ മു​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​ഷ്ട​ടീ​മു​ക​ൾ​ക്കു വേ​ണ്ടി ആ​രാ​ധ​ക​ർ ബോ​ർ​ഡു​ക​ൾ, കൊ​ടി​തോ​ര​ണ​ങ്ങ​ൾ, ക​ട്ടൗ​ട്ടു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. അ​ർ​ജ​ന്‍റീന, ബ്ര​സീ​ൽ ആ​രാ​ധ​ക​രാ​ണ് പോ​ർ​ക്ക​ള​ത്തി​ൽ മു​ന്നേ​റ്റം ന​ട​ത്തു​ന്ന​ത്. മ​റ്റു ടീ​മു​ക​ളു​ടെ ആ​രാ​ധ​ക​രും ഒ​പ്പ​മു​ണ്ട്. ഏ​ങ്ങും കൊ​ടി​തോ​ര​ണ​ങ്ങ​ൾ അ​ല​ങ്ക​രി​ച്ച വ​ഴി​ക​ൾ…. പു​ഴ​ക​ളി​ൽ, പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ളി​ൽ, ബ​സ് വെ​യ്റ്റിം​ഗ് ഷെ​ഡു​ക​ളി​ൽ, ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന മ​ര​ക്കൊ​ന്പു​ക​ളി​ൽ… ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം ബ്ര​സീ​ൽ-​അ​ർ​ജ​ന്‍റീ​ന-​പോ​ർ​ച്ചു​ഗ​ൽ ടീ​മു​ക​ളു​ടെ കൊ​ടി​തോ​ര​ണ​ങ്ങ​ളും ബോ​ർ​ഡു​ക​ളും ഉ​യ​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ്. ഇ​വ​യു​ടെ ഭം​ഗി​യി​ൽ നി​ന്നു സെ​ൽ​ഫി​യെ​ടു​ത്തു സ്റ്റോ​റി​ക​ളും റീ​ലു​ക​ളു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​യു​ന്ന​തും ട്രെ​ൻ​ഡാ​യി. ബ്ര​സീ​ൽ-​അ​ർ​ജ​ന്‍റീ​ന ടീ​മു​ക​ളു​ടെ ക​ടു​ത്ത ആ​രാ​ധ​ക​ർ ത​ങ്ങ​ളു​ടെ വീ​ടു​ക​ൾ​ക്കു പോ​ലും ഈ ​ര​ണ്ടു രാ​ജ്യ​ത്തി​ന്‍റെ നി​റം തേ​ച്ചു ലോ​ക​ക​പ്പി​നു വ​ര​വേ​ൽ​ക്കു​ന്നു. ക​ട്ടൗ​ട്ടു​ക​ളി​ല്‍ ഉ​യ​രു​ന്ന​ത് ആ​വേ​ശംക​ട്ടൗ​ട്ടു​ക​ൾ ഉ​യ​രു​ക ത​ന്നെ​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ആ​രാ​ധ​ക​ർ ഭി​ത്തി​ക​ളി​ൽ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധ​ക​ർ അ​ർ​ജ​ന്‍റീ​ന​യ്ക്കും ബ്ര​സീ​ലി​നു​മാ​ണ്.…

Read More

ഫുട്ബോർഡിൽ വരെ ആളെകുത്തിനിറച്ച് ബസുകൾ പായുന്നു; കെ​എ​സ്‌​ആ​ർ​ടി‌​സി ബ​സി​ൽ​നി​ന്നു വി​ദ്യാ​ർ​ഥി​നി വീ​ണ സം​ഭ​വത്തിൽ ക​ണ്ട​ക്ട​ർ​ക്കെ​തി​രേ കേസ്

പെ​രു​മ്പാ​വൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്‌​ആ​ർ​ടി‌​സി ബ​സി​ൽ​നി​ന്നും വി​ദ്യാ​ർ​ഥി​നി തെ​റി​ച്ചുവീ​ണ് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ബ​സ് ക​ണ്ട​ക്ട​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. 336, 337 വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​ട്ടു​ള​ള​തെ​ന്ന് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ക്ക​ൽ ശ്രീ​നാ​രാ​യ​ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി മ​ഞ്ഞ​പ്പെ​ട്ടി പേ​ണാ​ട്ട്‌ വീ​ട്ടി​ൽ ഫ​ർ​ഹ ഫാ​ത്തി​മ (17) ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.15 യോ​ടെ മു​ടി​ക്ക​ൽ പെ​രി​യാ​ർ ജം​ഗ്ഷ​നി​ൽ വ​ച്ചാ​ണ് അ​പ​ക​ടം. മ​ഞ്ഞ​പ്പെ​ട്ടി​യി​ൽ​നി​ന്നും ബ​സി​ൽ ക​യ​റി​യ ഫ​ർ​ഹ പെ​രി​യാ​ർ ജം​ഗ്ഷ​നി​ൽ​വ​ച്ച് ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ഡോ​റി​ലൂ​ടെ പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. ബ​സി​ലെ തി​ര​ക്ക് മൂ​ലം വി​ദ്യാ​ർ​ഥി​നി ഫു​ട്ബോ​ർ​ഡി​ലാ​ണ് നി​ന്നി​രു​ന്ന​ത്. ബ​സി​ന്‍റെ ഡോ​ർ തു​റ​ന്നു പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണം.ഉ​ട​നെ സ​മീ​പ​ത്തെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്ന് കു​ട്ടി​യെ പെ​രു​മ്പാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്നു വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Read More

Chat Avenue Evaluate August 2022

You should enter your username, e mail, password, location, gender, and age. After that, you have to enter a verification code that you’ll discover in your e mail box. Simply speaking, our information about this app may wonderful, due to this fact likewise suggests their specific customer assist. I value top-notch matches on account of so a lot of these continually mainly good for me personally. Hence, we don’t want undoubtedly to waste time to see a needle in a haystack whereas looking out the numerous profiles. I select it…

Read More

മൂന്ന് മണ്ഡലങ്ങളിൽ താമര വിരിയണം;  ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു  നേ​ര​ത്തെ ക​ളം നി​റ​യാ​ൻ ബി​ജെ​പി; തൃശൂർ പിടിച്ചെടുക്കാൻ വീണ്ടും സുരേഷ് ഗോപി?

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: കേ​ര​ള​ത്തി​ൽ മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ക​ള​ത്തി​ലി​റ​ങ്ങാ​നൊ​രു​ങ്ങി ബി​ജെ​പി. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ങ്ങ​ളി​ൽ മു​ഖ്യ​ശ്ര​ദ്ധ ന​ൽ‌​കി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങാ​നു​ള്ള കേ​ന്ദ്ര നി​ർ​ദേ​ശം സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള പ്ര​ഭാ​രി​യും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പ്ര​കാ​ശ് ജാ​വ്ദേ​ക്ക​ർ സം​സ്ഥാ​ന നേ​താ​ക്ക​ളെ അ​റി​യി​ച്ചു. തൃ​ശൂ​രി​ൽ ന​ട​ൻ സു​രേ​ഷ് ഗോ​പി​യെ രം​ഗ​ത്തി​റ​ങ്ങാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന് ത​ത്വ​ത്തി​ൽ അം​ഗീ​കാ​ര​മാ​യി. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ഭി​പ്രാ​യ ഐ​ക്യ​മു​ണ്ടാ​യെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് കേ​ന്ദ്ര​മ​ന്ത്രി വി. മു​ര​ളീ​ധ​ര​നെ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള നി​ർ​ദേ​ശ​വും ‌പ്ര​കാ​ശ് ജാ​വ്ദേ​ക്ക​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കൊ​ച്ചി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ബി​ജെ​പി സം​സ്ഥാ​ന കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു. സ​ജീ​വ​രാ​ഷ്ട്രീ​യ​ത്തി​നു പു​റ​ത്തു​ള്ള പൊ​തു​സ​മ്മ​ത​നാ​യ ഒ​രാ​ളെ പാ​ല​ക്കാ​ട് രം​ഗ​ത്തി​റ​ക്കാ​നാ​ണ് നി​ല​വി​ലെ ആ​ലോ​ച​ന. ഇ​തി​നാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്കും സം​സ്ഥാ​ന നേ​താ​ക്ക​ൾ തു​ട​ക്ക​മി​ട്ടു. ആ​റ്റി​ങ്ങ​ൽ‌ മ​ണ്ഡ​ല​ത്തി​ലും മി​ക​ച്ച സ്ഥാ​നാ​ർ‌​ഥി​യെ അ​വ​ത​രി​പ്പി​ച്ച് ഒ​രു​കൈ നോ​ക്കാ​നു​ള്ള നി​ർ​ദേ​ശ​വും നേ​തൃ​ത്വം പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ജ​യ​സാ​ധ്യ​ത​യു​ള്ള…

Read More

Echat Evaluate

79% of businesses say offering reside chat has had a positive influence on product sales, earnings, and customer loyalty. There are so many ways to satisfy new individuals, however nothing is more adventurous and electrifying than calling a phone chat line. It’s exciting to suppose about all the brand new people you’d meet through a cellphone courting line, all from the comfort of your own home. Despite E-chat’s immense recognition, there is plenty of mystery surrounding this specific chat website. It even says on their website that E-chat won’t be…

Read More

Ome Television Evaluate Is OmeTelevision A Scam Or Legit Verify OmeTv For Fraud And Danger Is OmeTv Secure

The Ome TV has chat guidelines and regulations, and it is builders declare that the system screens violation of chat guidelines routinely. Also, the moderators of the app are at all times obtainable to answer any complaints from users. OmeTV is a free on-line video chat platform that is just like Omegle web site. It allows customers to attach with folks around the world in real-time. However, as a substitute of being paired with a random stranger, customers are paired with someone from their very own country. Always keep forbidden…

Read More

Usa Free Online Chat Rooms Without Registration

There are chats for students, new customers to ICQ, folks in their 30’s, people of their 20’s, people from numerous elements of the world, some late evening chat rooms, and much more. Those looking for the classic late 1990’s, early 2000’s style chat rooms ought to look no additional as a result of ICQ nonetheless has them after all these years. According to a latest user report, PalTalk Video Chatrooms host the number one chat community online. With a unique video chat characteristic that enables functionality, the appliance has had…

Read More

Wireclub Evaluation 2022

One are the folks so crammed with hate they will create Youtube pages, blogs and broaden power 24/7 in rooms attacking others and gossiping. They’ve made this chat far too essential and all perspective is gone. It ruins room after room as all of them attack one another. Discovering the correct courting site/app will increase your odds of assembly someone on-line by 73% based on a 2021 survey. Offensive conversations can be reported to the help group, and such communication shall be investigated. By clicking on this selection, one could…

Read More