അൽഫോൻസ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെ മലർ മിസായി വന്ന് ഇന്ന് തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന താരമാണ് സായ് പല്ലവി. 2008 ൽ വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത ഒരു നൃത്ത പരിപാടിയിൽ പങ്കെടുത്തതോടെയാണ് കോയമ്പത്തൂർ സ്വദേശിയായ സായ് പല്ലവിയുടെ തലവര മാറുന്നത്. പരിപാടിയിൽ വിജയിച്ച സായ് സംവിധായകൻ അൽഫോൻസ് പുത്രന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിവിൻ പോളിയുടെ നായികയാകുന്നത്. പിന്നീട് മലയാളത്തിനു പുറമെ തമിഴിലെയും തെലുങ്കിലെയും നിരവധി മുൻനിരനായകന്മാരുടെ ജോഡിയായി അഭിനയിച്ചു. അതേസമയം, സായ് പല്ലവിയോടൊപ്പം അഭിനയിക്കില്ലെന്ന് തെലുങ്ക് സൂപ്പർ താരമായ പവൻ കല്യാൺ പറഞ്ഞതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഹരീഷ് ശങ്കർ സംവിധാനം ചെയ്യുന്ന പവൻ കല്യാണിന്റെ പുതിയ ചിത്രമായ ഭവദീയുഡു ഭഗത് സിംഗ് എന്ന ചിത്രത്തിൽ സായ് പല്ലവിയെ നായികയാക്കാൻ നടൻ നോ പറഞ്ഞു എന്നാണ് വിവരം. രണ്ട് നായികമാരുള്ള ചിത്രത്തിൽ ഒരു…
Read MoreDay: November 30, 2022
ഇനി ശരിക്കും മിന്നൽ അടിച്ചോ? ഡ്യൂപ്പില്ലാതെ കുത്തനെയുള്ള പാറക്കെട്ടുകൾ കീഴടക്കി ടൊവിനോ
ചെങ്കുത്തായ പാറക്കെട്ടുകളിലേക്ക് വലിഞ്ഞുകയറുന്ന ടൊവിനോയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഡ്യൂപ്പില്ലാതെയാണ് താരം പാറക്കെട്ടുകൾ താണ്ടുന്നത്. സാഹസികത ഏറെ ഇഷ്ടമുള്ള നടൻ കൂടിയാണ് ടൊവിനോ. കൽക്കി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങൾക്കായി ഡ്യൂപ്പില്ലാതെ തന്നെ ഷൂട്ടിംഗ് നടത്തിയ താരത്തിന്റെ വീഡിയോ അന്നും ശ്രദ്ധേയമായിരുന്നു. ഈ പരസ്യ ചിത്രീകരണത്തിനായി ഡ്യൂപ്പിന്റെയോ വിഎഫ്എക്സിന്റെയോ സഹായം തേടാതെ സ്വയം ചെയ്യാൻ നടൻ തീരുമാനിക്കുകയായിരുന്നു. ഇനി ശരിക്കും മിന്നൽ അടിച്ചോ, ഇയാളാണ് സൂപ്പർ ഹീറോ തുടങ്ങി നിരവധി കമന്റുകളാണ് ആരാധകർ കുറിക്കുന്നത്.
Read Moreആ മോഹന്‍ലാല്‍ ഇപ്പോഴുമുണ്ട്, പക്ഷേ..! മോഹൻലാലിന്റെ നല്ല സിനിമകൾ ഇപ്പോൾ ഉണ്ടാകത്തതിന് കാരണം…? ഭദ്രൻ പറയുന്നു…
മോഹൻലാലിന് നല്ല സിനിമകൾ ഉണ്ടാകാത്തത് അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടല്ലെന്ന് സംവിധായകൻ ഭദ്രൻ. സ്ഫടികം എന്ന ചിത്രത്തിന്റെ 4കെ റിലീസുമായി ബന്ധപ്പെട്ടു നടത്തിയ വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഞാന്‍ തുറന്നു പറയുന്ന കൂട്ടത്തിലായതു കൊണ്ടു എനിക്ക് പേടിയൊന്നുമില്ല. മോഹന്‍ലാലിന്റെ കൂടെ കൂടുന്ന കഥകള്‍ക്കാണ് കുഴപ്പം. മോഹന്‍ലാല്‍ എന്നും മോഹന്‍ലാല്‍ തന്നെയാണ്. നൈസര്‍ഗികമായ ആ പ്രതിഭ അദ്ദേഹത്തില്‍ ജനിച്ചപ്പോള്‍ മുതല്‍ ഉള്ളതാണ്. അത് അദ്ദേഹം ട്യൂണ്‍ ചെയ്ത് എടുത്തതൊന്നുമല്ല. മറ്റുനടന്മാരില് നിന്നുമൊക്കെ വ്യത്യസ്തയമായി ലാലിന് ഉള്ള ഒരു പ്രത്യേകത എന്താണന്നു വച്ചാല്‍ ഒരു കഥ പറയുമ്പോള്‍ തന്നെ അദ്ദേഹം പോലും അറിയാതെ അദ്ദേഹത്തിനുള്ളില്‍ ഒരു കെമിസ്ട്രി രൂപപ്പെടുന്നു എന്നതാണ്. ആ കെമിസ്ട്രി എന്താണെന്ന് അദ്ദേഹത്തിന് പോലും ഡിഫൈന്‍ ചെയ്യാന്‍ സാധിക്കില്ല. ലാല്‍ അതിനനുസരിച്ച് രൂപാന്തരപ്പെടുകയാണ് ചെയ്യുക. ആ മോഹന്‍ലാല്‍ ഇപ്പോഴുമുണ്ട്. അദ്ദേഹത്തിലേക്ക് നല്ല കഥകള്‍ എത്തുന്നില്ല.…
Read Moreയഥാര്‍ഥ നെയ്മര്‍ പരിക്കേറ്റ് ഹോട്ടലില്‍; ആരാധകരെ നന്നായി പറ്റിച്ച് അപരന് ‘നെയ്മര്‍’
ഒരു മനുഷ്യനെ പോലെ ഏഴുപേര്‍ ഉണ്ടെന്നാണല്ലൊ പറയാറ്. ഇതിലെത്ര വാസ്തവമുണ്ടെന്ന് ആര്‍ക്കും പിടിയില്ല. എന്നാല്‍ നമുക്കറിയാവുന്ന ഒരാളുടെ ഛായയില്‍ മറ്റൊരാളെ എങ്കിലും നാം കണ്ടിരിക്കാം. ഇത്തരം അപരന്മാരില് ഏറ്റവും ശ്രദ്ധനേടുന്നവര്‍ കായിക താരങ്ങളുടെയും സിനിമ താരങ്ങളുടെയും അപരന്മാരാണ്. ഇപ്പോൾ തന്റെ രൂപസാമ്യത നിമിത്തം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഖത്തറിലുള്ള ഒരു വിരുതന്. ആള് മറ്റാരുമല്ല ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മറിന്റെ അപരനാണ്. ഫുട്ബോള്‍ ലോകകപ്പ് മത്സരം ഖത്തറില്‍ നടക്കുകയാണല്ലൊ. നേരത്തെ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ യഥാര്‍ഥ നെയ്മര്‍ വിശ്രമത്തിലാണ്. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച നടന്ന ബ്രസീല്‍ – സ്വിറ്റ്സര്‍ലന്‍ഡ് മത്സരത്തിനിടെ സ്റ്റേഡിയത്തിലെത്തിയ ഈ അപരന് നെയ്മര്‍ നിരവധിപേരെ പറ്റിച്ചു. ശരിക്കും നെയ്മര്‍ എന്നപോലെ പെരുമാറിയ ഇയാള്‍ ആളുകളെ അമ്പരപ്പിച്ചു. കാണികള്‍ ഈ അപരനൊപ്പം സെല്‍ഫിയെടുക്കാന്‍ മത്സമായി. തങ്ങള്‍ യഥാര്‍ഥ നെയ്മറിനൊപ്പമെന്ന് തെറ്റുധരിച്ച ഇവര്‍ സമൂഹ മാധ്യമങ്ങളിലും മറ്റും ഈ…
Read Moreആത്മഹത്യചെയ്യാൻ ഓരോ കാരണങ്ങൾ! സോഷ്യൽ മീഡിയ വില്ലൻ; നോവുന്ന കുഞ്ഞുമനസുകള്‍-1
റിച്ചാർഡ് ജോസഫ് സമൂഹജീവിതത്തിൽ ദുഃഖങ്ങളും ദുരിതങ്ങളും പ്രതിസന്ധികളും മൂലം സമ്മർദങ്ങൾ അനുഭവിക്കാത്ത മനുഷ്യർ വളരെ കുറവാണ്. ഒന്നുരണ്ടുപതിറ്റാണ്ടുമുൻപുവരെ സമ്മർദങ്ങൾ മുതിർന്നവരിൽ മാത്രം കാണപ്പെടുന്ന ഒന്നായാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ അടുത്തകാലത്ത് നടന്ന മിക്ക പഠനങ്ങളും സൂചിപ്പിക്കുന്നത് കൊച്ചുകുഞ്ഞുങ്ങൾപോലും ചെറുതും വലുതുമായ മാനസിക സമ്മർദങ്ങൾക്ക് അടിമകളാകുന്നുവെന്നാണ്. സാമൂഹ്യജീവിതത്തിൽ വന്ന മാറ്റങ്ങളും ജീവിത നിലവാരത്തിന്റെ പ്രത്യേകതകളുമെല്ലാം ഇതിനു കാരണമായിട്ടുണ്ട്. കുട്ടികളിലും കൗമാരക്കാരിലും ആത്മഹത്യാപ്രവണത വർധിച്ചുവരുന്നതായി കണ്ടെ ത്തിയിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട ലോക്ഡൗണും മറ്റ് സാമൂഹ്യനിയന്ത്രണങ്ങളും കുട്ടികളിലെയും കൗമാരക്കാരിലെയും ആത്മഹത്യാ നിരക്ക് വർധിപ്പിച്ചതായും വിലയിരുത്തപ്പെടുന്നു. ആത്മഹത്യചെയ്യാൻ ഓരോ കാരണങ്ങൾ കുട്ടികളും കൗമാരക്കാരും എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നു? പ്രശ്നങ്ങളെ എങ്ങനെ ശാസ്ത്രീയമായി സമീപിക്കാം? എന്നിങ്ങനെ നീളുന്ന നിരവധി ചോദ്യങ്ങൾക്ക് മറുപടി കണ്ടെത്തേണ്ടതുണ്ട്. കുട്ടികളും കൗമാരക്കാരും ആത്മഹത്യ ചെയ്യുന്നതിനു സങ്കീർണമായ ജൈവിക മാനസിക സാമൂഹ്യ കാരണങ്ങളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. കൗമാരകാലം ശാരീരികവും മാനസികവും സാമൂഹ്യവുമായ സവിശേഷ…
Read MoreMeet In Chat Review
This assembly will then make means for them to chat, make associates and have fun. No more boundaries because the location homeowners present a sooner and safe system during which people could obtain extra things right here than simply chat. Omegle- Omegle is likely one of the hottest online chat website permitting consumer to speak with anybody with out registration. The website provides a premium account for $6.99 per week for males who want to communicate with women. The premium account for Chatrandom is in the marketplace to every feminine…
Read MoreLiterature Review Of Wechat Friends Circle Advertisement Ieee Conference Publication
The in-app purchases are for issues like the common cellphone call charges and sticker packs. Chat for free is presents free online chat room with webcam function. You also can have video chat with user on the other facet. There are varied chat rooms obtainable in it like singles, USA, Australia, ladies, Canada, Indonesia, Spanish, Africa, Portugal, Germany and heaps of extra like it. Is chat room coming back? They're back! On Sunday (July 18) Gizelle Bryrant confirmed the return of Bravo's Chat Room set to happen next month. The…
Read Moreഡോക്ടർമാർ ദൈവങ്ങളല്ല, ചെകുത്താന്മാരുമല്ല..! കഥാകൃത്തും ഡോക്ടറുമായ മനോജ് വെള്ളനാടിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറല്‍
ബ്രെയിൻ ട്യൂമർ ബാധിച്ച, നേരത്തേതന്നെ ഹൃദ്രോഗിയായ ഒരു രോഗിയെ രണ്ടാഴ്ചയോളം വാർഡിൽ കിടത്തി സർജറിക്ക് വേണ്ടി റെഡിയാക്കുന്നു. ഓപ്പറേഷൻ സമയത്തും ശേഷവും സംഭവിക്കാവുന്ന ഓരോ കാര്യവും പറഞ്ഞു മനസിലാക്കി സമ്മതപത്രം വാങ്ങിയശേഷം, 8-10 മണിക്കൂർ വരെ നീണ്ട ഓപ്പറേഷൻ ചെയ്യുന്നു. ഓപ്പറേഷനുശേഷം ഐസിയുവിൽ രോഗിയിലെ മാറ്റങ്ങളും ജീവസ്പന്ദങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അതിനിടയിൽ നിർഭാഗ്യവശാൽ രോഗിയുടെ നില വഷളാവുന്നു. വേണ്ട ചികിത്സകൾ നൽകിയശേഷം ഇക്കാര്യങ്ങളെല്ലാം രോഗിയുടെ ബന്ധുക്കളെ സമയാസമയങ്ങളിൽ അറിയിക്കുന്നു. പിന്നെയും രോഗിയെ രക്ഷിക്കാൻ മനുഷ്യസഹജമായ കാര്യങ്ങളെല്ലാംതന്നെ ചെയ്യുന്നു. പക്ഷെ രാത്രി ഒരുമണിയോടെ രോഗി മരിക്കുന്നു. ഇക്കാര്യം പറയാൻ വീണ്ടും ചെല്ലുമ്പോൾ, രോഗിയുടെ ബന്ധു ആ ഡോക്ടറുടെ വയറ്റിൽ ചവിട്ടിത്തെറിപ്പിക്കുന്നു. രാത്രി ഒന്നര മണിക്ക്, ഐസിയുവിൽ ഡ്യൂട്ടി ചെയ്യേണ്ട, വേറെയും രോഗികൾക്ക് ചികിത്സ കൊടുക്കേണ്ട ആ ഡോക്ടർ ചവിട്ടുകൊണ്ട് രോഗിയായി കാഷ്വാലിറ്റിയിൽ ചികിത്സയിൽ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ന്യൂറോസർജറി…
Read MoreXiEfT
CBePmbwU
Read Moreവന്നല്ലൊ… നന്ദി! ട്രെയിനിനെ കൈയടിയോടെ വരവേറ്റ് യാത്രക്കാര്‍; ഈ വരവേല്പിന്റെ കാരണമാണ് രസകരം…
നാം കാത്തിരിക്കുന്ന ആള് വരാന്‍ ഏറെ വെെകുന്നതിന് ന്യൂജെന്‍ ഭാഷയില്‍ “പോസ്റ്റ് ആവുക’ എന്നാണല്ലൊ പറയാറ്. ഈ വൈകല്‍ സുഹൃത്തുക്കളുടെ ഭാഗത്ത് നിന്നായാലും യാത്രാവാഹനങ്ങളുടെ ഭാഗത്ത് നിന്നായാലും മിക്കവര്‍ക്കും ഏറ്റവും ദേഷ്യമാണല്ലൊ സമ്മാനിക്കുക. അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ ഇത്തരം പോസ്റ്റ് ലഭിച്ച ചിലരുടെ പ്രതികരണമാണ് വൈറലായത്. ഹര്‍ദിക് ബൊന്തു എന്നയാള്‍ തന്റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ ഒരു റയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തുന്ന കാഴ്ചയാണുള്ളത്. ഈ ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് കടന്നെത്തുമ്പോള്‍ അവിടെയുള്ള കുറച്ചാളുകള്‍ അതിനെ കെെയടിച്ചും വിസിലടിച്ചും സ്വാഗതം ചെയ്യുകയാണ്. ഈ വരവേല്പിന്റെ കാരണമാണ് രസകരം. ഈ ട്രെയിന്‍ ഒമ്പത് മണിക്കൂര്‍ വൈകിയാണത്രെ എത്തിയത്. സംഭവം സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയായി. “ട്രെയിന്‍ ഇത്രയും മണിക്കൂര്‍ വൈകുന്നത് വളരെ അപൂര്‍വമാണ്, നിങ്ങള്‍ക്ക് വളരെയധികം ക്ഷമയുണ്ട്,’ എന്നാണ് ഒരാള്‍ കമന്റില്‍ കുറിച്ചത്.
Read More