Trebor : Tinychat Revival Attempt

Tinychat is a free website that has some features and capabilities disabled. There are premium memberships that give customers entry to additional options and capabilities. Unlike some other chat platforms, Tinychat provides a intensive vary of options that make connecting with household and associates simple tinychat com. For instance, customers can create their chat rooms with custom themes and settings or be a half of current rooms on varied matters. In addition, Tinychat also helps group video calls, making it good for stay-at-home socializing during the present pandemic. It is…

Read More

പ​ന്ത​യ പ്രി​യ​നാ​യ വ​ര​നോ​ട് സു​ഹൃ​ത്തു​ക്ക​ള്‍ ഒ​രു പ​ന്ത​യം അ​ങ്ങു​വ​ച്ചു! പ​ന്ത​യം ജ​യി​ച്ചു ജീ​വി​തം തോ​റ്റു; ഒ​രു​മ്മ നി​മി​ത്തം ക​ല്യാ​ണം മു​ട​ങ്ങി​യ​പ്പോ​ള്‍…

വി​വാ​ഹം ഒ​രാ​ളു​ടെ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന സം​ഭ​വ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണെ​ന്നാ​ണ​ല്ലൊ വെ​യ്പ്പ്. അ​തി​നാ​ല്‍​ത​ന്നെ ഏ​റ്റ​വും യോ​ജി​ച്ച​വ​രെ ത​മ്മി​ല്‍ ചേ​ര്‍​ക്കാ​ന്‍ മു​തി​ര്‍​ന്ന​വ​ര്‍ ആ​വു​ന്ന​ത്ര ശ്ര​മി​ക്കാ​റു​ണ്ട്. ചി​ല​പ്പോ​ള്‍ ചി​ല​ര്‍ ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ദൗ​ത്യം സ്വ​യം നി​ര്‍​വ​ഹി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ വി​വാ​ഹ​ങ്ങ​ള്‍ മു​ട​ങ്ങാ​റു​ണ്ട​ല്ലൊ. അ​ത്ത​രം സം​ഭ​വ​ങ്ങ​ളും തു​ട​ര്‍​ന്നു​ള്ള പ്ര​ശ്ന​ങ്ങ​ളും നാം ​വാ​ര്‍​ത്ത​ക​ളി​ലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും കാ​ണാ​റു​ണ്ട​ല്ലൊ. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഒ​രു വി​വാ​ഹം മു​ട​ങ്ങി​യ​ത് വേ​റി​ട്ട ഒ​രു കാ​ര​ണം നി​മി​ത്ത​മാ​ണ്. ഒ​രു ചും​ബ​ന​മാ​ണ് ഇ​വി​ടെ വി​ല്ല​നാ​യ​ത്. വി​വാ​ഹ​ത്തി​ന്‍റെ ച​ട​ങ്ങു​ക​ള്‍ അ​വ​സാ​നി​ച്ച ശേ​ഷം അ​തി​ഥി​ക​ള്‍​ക്ക​ടു​ത്താ​യി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു വ​ര​നും വ​ധു​വും. അ​പ്പോ​ള്‍ പ​ന്ത​യ പ്രി​യ​നാ​യ വ​ര​നോ​ട് സു​ഹൃ​ത്തു​ക്ക​ള്‍ ഒ​രു പ​ന്ത​യം അ​ങ്ങു​വ​ച്ചു. മ​റ്റൊ​ന്നു​മ​ല്ല ഇ​ത്ര​യും പേ​രു​ടെ മു​ന്നി​ല്‍​വ​ച്ച് വ​ധു​വി​നൊ​രു ഉ​മ്മ കൊ​ടു​ക്കു​ക. മ​റ്റൊ​ന്നും ചി​ന്തി​ക്കാ​തെ വ​ര​ന്‍ പ​ന്ത​യം ജ​യി​ക്കാ​നാ​യി 300 ഓ​ളം അ​തി​ഥി​ക​ള്‍​ക്ക് മു​ന്നി​ല്‍​വ​ച്ച് പെ​ണ്‍​കു​ട്ടി​ക്കൊ​രു ഉ​മ്മ​യ​ങ്ങ് കൊ​ടു​ത്തു. എ​ല്ലാ​വ​രും ഒ​ന്നു​ഞെ​ട്ടി. വ​ധു​വും ഞെ​ട്ടി. പ​ക്ഷെ…

Read More

11 Best Random Chat Apps For Android & Ios In 2023

Whether you’re at home or on the go, Chatrandom brings the home celebration to you, letting you connect with new individuals face-to-face irrespective of the place you’re. So, if you need to meet new folks, make new friends, or discover love, download Chatrandom now and begin swiping proper to attach with someone new. There will be occasions that you need meetings or even only a casual dialog with your folks. Being that stated, you want a tool that may assist you to record and make a copy. You can upload…

Read More

എ​നി​ക്ക​റി​യി​ല്ല എ​ങ്ങോ​ട്ടാ​ണെ​ന്ന്; പ​ക്ഷേ, ഞാ​ൻ എ​ന്‍റെ വ​ഴി​യി​ലാ​ണ്; മ​ഞ്ജു വാ​ര്യ​ർ

എ​നി​ക്ക​റി​യി​ല്ല എ​ങ്ങോ​ട്ടാ​ണ് യാ​ത്ര​യെ​ന്ന്… പ​ക്ഷേ ഞാ​ൻ എ​ന്‍റെ വ​ഴി​യി​ലാ​ണ്. ന​ടി മ​ഞ്ജു വാ​ര്യ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച വാ​ക്കു​ക​ളാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ‌​ടു​ത്തി​രി​ക്കു​ന്ന​ത്. ബാ​ഗും പാ​ക്ക് ചെ​യ്ത് വ​ലി​യൊ​രു യാ​ത്ര​യ്ക്കാ‌​യി പു​റ​പ്പെ​ടു​ന്ന ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സ​മ്മ​ർ ഇ​ൻ ബ​ത്‌​ല​ഹേ​മി​ലെ ആ​മി​യു​ടെ ലു​ക്കാ​ണ് താ​ര​ത്തി​നെ​ന്നാ​ണ് പ​ല​രും ക​മ​ന്‍റി​ടു​ന്ന​ത്. എ​ച്ച്. വി​നോ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ത​മി​ഴ് ചി​ത്രം തു​നി​വാ​ണ് താ​ര​ത്തി​ന്‍റെ പു​റ​ത്തി​റ​ങ്ങാ​നു​ള്ള പു​തി​യ ചി​ത്രം. അ​ജി​ത് കു​മാ​റി​ന്‍റെ നാ​യി​ക​യാ​യി​ട്ടാ​ണ് മ​ഞ്ജു തു​നി​വി​ൽ എ​ത്തു​ന്ന​ത്. അ​സു​ര​ന് ശേ​ഷം താ​രം അ​ഭി​ന​യി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ത​മി​ഴ് ചി​ത്ര​മാ​ണ് തു​നി​വ്.

Read More

Solved WordPress Redirect Hack Malware 2022 Guide

He also began rising his YouTube and Twitter accounts, and he promoted his courses on his channels. Andrew Tate’s first actual business enterprise was beginning a television promoting company known as T2 tv. He began this company with a former co-worker, and within only a few weeks he was making critical cash. You can discuss with our extensive guide on the method to clean up a hacked WordPress web site for additional instructions on cleansing up a hack. And if you want a hand, we’re happy to help clean up…

Read More

വാ​ട്സ് ആ​പ്പ് വ​ഴി സി​നി​മ ടി​ക്ക​റ്റ് ബു​ക്കിം​ഗ്! തി​യ​റ്റ​ർ ഉ​ട​മ​യ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ബു​ക്കിം​ഗ് സൈ​റ്റു​ക​ൾ

ഓ​ണ്‍​ലൈ​ന്‍ സി​നി​മാ ബു​ക്കി​ങ്ങ് സൈ​റ്റു​ക​ളു​ടെ കൊ​ള്ള​യ്‌​ക്കെ​തി​രേ വാ​ട്സ് ആ​പ്പ് ബു​ക്കിം​ഗ് സം​വി​ധാ​നം ആ​രം​ഭി​ച്ച ഗി​രി​ജാ തി​യേ​റ്റ​ര്‍ ഉ​ട​മ​യ്ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി സി​നി​മ ബു​ക്കിം​ഗ് സൈ​റ്റു​ക​ൾ. തൃ​ശ്ശൂ​രി​ലെ ഗി​രി​ജാ തി​യേ​റ്റ​ര്‍ ഉ​ട​മ ഡോ. ​ഗി​രി​ജ​യെ​യാ​ണ് ബു​ക്കിം​ഗ് സെ​റ്റു​ക​ള്‍ വി​ല​ക്കി​യ​ത്. തി​യേ​റ്റ​ര്‍ ഒ​ന്നു​ണ​ര്‍​ന്ന​ത് അ​ന്യ​ഭാ​ഷാ സി​നി​മ​ക​ള്‍ വ​ന്ന​തോ​ടെ​യാ​ണ്. പ​ത്താ​മ​ത്തെ ത​വ​ണ​യാ​ണ് എ​ന്‍റെ ഫെ​യ്‌​സ്ബു​ക്ക് പോ​കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ഗൂ​ഗി​ള്‍ ബി​സി​ന​സി​ല്‍ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ​ത്. ടി​ക്ക​റ്റ് ചാ​ര്‍​ജി​ന് പു​റ​മേ​യു​ള്ള ബു​ക്കിം​ഗ് ചാ​ര്‍​ജ് എ​ങ്ങ​നെ ഒ​ഴി​വാ​ക്കു​മെ​ന്ന് ഒ​ട്ടേ​റെ​യാ​ളു​ക​ള്‍ എ​ന്നോ​ട് ചോ​ദി​ച്ചു. അ​ങ്ങ​നെ​യാ​ണ് വാ​ട്സ് ആ​പ്പ് വ​ഴി ബു​ക്കി​ങ് ആ​രം​ഭി​ച്ച​ത്. തി​യേ​റ്റ​റു​ക​ളി​ലേ​ക്ക് വ​രു​ന്ന എ​ല്ലാ​വ​രും വ​ലി​യ പ​ണ​ക്കാ​രൊ​ന്നു​മ​ല്ല, സാ​ധാ​ര​ണ​ക്കാ​രാ​ണ്. നാ​ലു ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ അ​വ​ര്‍​ക്ക് ഒ​രു ടി​ക്ക​റ്റി​നു​ള്ള പ​ണം കൂ​ടു​ത​ലാ​യി ന​ല്‍​കേ​ണ്ടി വ​രു​ന്നു. അ​തി​നൊ​രു മാ​റ്റം വ​രു​ത്താ​നാ​ണ് വാ​ട്സ് ആ​പ്പ് ബു​ക്കിം​ഗ് തു​ട​ങ്ങി​യ​തെ​ന്ന് ഗി​രി​ജ പ​റ​ഞ്ഞു.

Read More

മ​റ്റു​ള്ള​വ​ര്‍ ത​ന്‍റെ ശ​രീ​ര​ത്തെ ഓ​ർ​ത്ത് ഇ​ത്ര​യ​ധി​കം വ്യാ​കു​ല​പ്പെ​ടു​ന്ന​ത് എ​ന്തി​നാ..? വി​വാ​ഹ​ദി​നം പോ​ലും ബോ​ഡി ഷെ​യി​മിം​ഗ് നേ​രി​ടേ​ണ്ടി വ​ന്നു; മ​ഞ്ജി​മ മോ​ഹ​ൻ

വി​വാ​ഹ​ദി​വ​സം പോ​ലും ബോ​ഡി ഷെ​യി​മിം​ഗ് നേ​രി​ടേ​ണ്ടി വ​ന്നെ​ന്ന് ന​ടി മ​ഞ്ജി​മ മോ​ഹ​ൻ. ന​വം​ബ​ർ 28നാ​യി​രു​ന്നു മ​ഞ്ജി​മ​യു​ടെ​യും ന​ട​ൻ ഗൗ​തം കാ​ർ​ത്തി​ക്കി​ന്‍റെ​യും വി​വാ​ഹം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു വ​ച്ച ചി​ത്ര​ങ്ങ​ളി​ൽ പോ​ലും ധാ​രാ​ളം ക​മ​ന്‍റു​ക​ൾ ബോ​ഡി ഷെ​യി​മിം​ഗി​നെ​ക്കു​റി​ച്ച് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ന​ടി തു​റ​ന്നു പ​റ​ഞ്ഞു. മ​റ്റു​ള്ള​വ​ര്‍ ത​ന്‍റെ ശ​രീ​ര​ത്തെ ഓ​ർ​ത്ത് ഇ​ത്ര​യ​ധി​കം വ്യാ​കു​ല​പ്പെ​ടു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് എ​നി​ക്ക് മ​ന​സ്സി​ലാ​കു​ന്നി​ല്ല. വി​വാ​ഹ​ദി​വ​സം പോ​ലും ബോ​ഡി​ഷെ​യി​മിം​ഗ് നേ​രി​ടേ​ണ്ടി വ​ന്നു. എ​ന്‍റെ ശ​രീ​ര​ത്തി​ല്‍ ഞാ​ന്‍ സ​ന്തു​ഷ്ട​യാ​ണ്. ഭാ​രം കു​റ​യ്ക്ക​ണ​മെ​ന്ന് തോ​ന്നി​യാ​ല്‍ എ​നി​ക്ക് അ​ത് സാ​ധി​ക്കു​മെ​ന്നും എ​നി​ക്ക​റി​യാം. എ​ന്‍റെ ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​നി​ക്ക് ശ​രീ​ര​ഭാ​രം കു​റ​യ്‌​ക്കേ​ണ്ടി വ​ന്നാ​ല്‍ ഞാ​ന്‍ അ​തു ചെ​യ്യു​ക ത​ന്നെ ചെ​യ്യും. ഇ​തൊ​ക്കെ എ​ന്നെ മാ​ത്രം ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളാ​ണ്. മ​റ്റു​ള്ള​വ​ര്‍ അ​തോ​ര്‍​ത്ത് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട ആ​വ​ശ്യ​മി​ല്ല. മ​ഞ്ജി​മ പ​റ​യു​ന്നു. ദേ​വ​രാ​ട്ടം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​നി​ട​യി​ൽ വ​ച്ചാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്. ബാ​ല​താ​ര​മാ​യി അ​ഭി​ന​യ​രം​ഗ​ത്ത് സ​ജീ​വ​മാ​യി പി​ന്നീ​ട് നാ​യി​ക​യാ​യും തി​ള​ങ്ങി​യ…

Read More

Sexo Fácil, Películas Tristes 2014 Exterior Reviews

The easiest method to entry censored web sites, apps and online services in Turkey is to first connect to a VPN. A VPN, brief for Virtual Private Network, encrypts a tool’s internet visitors and routes it through an middleman server in a location exterior of Turkey. You can join a VPN for a quantity of dollars per thirty days, then use your provider’s app to connect to a server. Because this server is presumably exterior of Turkey, you can bypass government censorship and freely entry blocked content. The Logitech C930e…

Read More

സൗ​ജ​ത്തി​ന്‍റെ ത​ല​യ്ക്ക് ക്ഷ​ത​മേ​റ്റി​രു​ന്നു​..! കാ​മു​ക​നൊ​പ്പം ചേ​ർ​ന്ന് ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യു​ടെ മ​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

മ​ല​പ്പു​റം: കാ​മു​ക​നൊ​പ്പം ചേ​ർ​ന്ന് ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യു​ടെ മ​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കൊ​ണ്ടോ​ട്ടി വ​ലി​യ​പ​റ​ന്പി​ൽ സൗ​ജ​ത്തി​ന്‍റെ ത​ല​യ്ക്ക് ക്ഷ​ത​മേ​റ്റി​രു​ന്നു​വെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കി. സൗ​ജ​ത്തി​ന്‍റെ വ​ല​ത് നെ​റ്റി​ക്ക് സ​മീ​പം ച​ത​വേ​റ്റെ​ന്നും ഇ​ത് മൂ​ല​മു​ണ്ടാ​യ ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സൗ​ജ​ത്തി​നെ​യും വി​ഷം ക​ഴി​ച്ച് അ​വ​ശ​നാ​യ മു​ൻ കാ​മു​ക​ൻ ബ​ഷീ​റി​നെ​യും ക​ണ്ടെ​ത്തി‌​യ മു​റി അ​ക​ത്ത് നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. സൗ​ജ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ബ​ഷീ​ർ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​ണെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. 2018-ലാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് സൗ​ജ​ത്തി​ന്‍റെ ഭ​ർ​ത്താ​വാ​യ സ​വാ​ദി​നെ ത​ല​യ്ക്ക​ടി​ച്ചും ക​ഴു​ത്ത് മു​റി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൃ​ത്യ​ത്തി​ന് ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന ബ​ഷീ​റി​നെ ഏ​റെ നാ​ളു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Read More

ലോ​ക​ക​പ്പി​ല്‍ നി​ന്ന് ഇ​റാ​ന്‍ ടീം ​പു​റ​ത്താ​യ​ത് ആ​ഘോ​ഷി​ച്ചു; ഇ​റാ​ന്‍ പൗ​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

ടെ​ഹ്‌​റാ​ന്‍: ഖ​ത്ത​റി​ല്‍ ന​ട​ക്കു​ന്ന ഫി​ഫാ ലോ​ക​ക​പ്പി​ല്‍ നി​ന്ന് ഇ​റാ​ന്‍ ടീം ​പു​റ​ത്താ​യ​ത് ആ​ഘോ​ഷി​ച്ച യു​വാ​വി​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. അ​മേ​രി​ക്ക​യു​മാ​യു​ള്ള ഇ​റാ​ന്‍റെ തോ​ല്‍​വി ആ​ഘോ​ഷി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് മെ​ഹ്‌​റാ​ന്‍ സ​മാ​ക്(27) എ​ന്ന യു​വാ​വി​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​ത്തി​ന്‍റെ പ്ര​ഖ്യാ​പി​ത ശ​ത്രു​ക്ക​ളാ​യ അ​മേ​രി​ക്ക​യു​മാ​യു​ള്ള തോ​ല്‍​വി ആ​ഘോ​ഷി​ക്കു​ന്ന ഇ​റാ​ന്‍ ജ​ന​ത​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. പ​ട​ക്കം പൊ​ട്ടി​ച്ചും തെ​രു​വി​ല്‍ നൃ​ത്തം ച​വി​ട്ടി​യും വാ​ഹ​ന​ങ്ങ​ളി​ലെ ഹോ​ണ്‍ ഉ​ച്ച​ത്തി​ല്‍ മു​ഴ​ക്കി​യു​മെ​ല്ലാ​മാ​ണ് സ്വ​ന്തം രാ​ജ്യ​ത്തി​ന്‍റെ പ​രാ​ജ​യം അ​വ​ര്‍ ആ​ഘോ​ഷി​ച്ച​ത്. ഹി​ജാ​ബ് ശ​രി​യാ​യ വി​ധ​ത്തി​ല്‍ ധ​രി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് ഇ​റാ​നി​ലെ സ​ദാ​ചാ​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ഹ്‌​സ അ​മീ​നി​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. രാ​ജ്യം ഏ​റെ പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ഇ​റാ​ന്‍ ടീം ​ലോ​ക​ക​പ്പി​ല്‍ പ​ങ്കെ​ടു​ത്ത​തി​നെ​തി​രെ വ്യാ​പ​ക വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നി​രു​ന്നു. ഇം​ഗ്ല​ണ്ടി​നെ​തി​രെ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഭ​ര​ണ​കൂ​ട​ത്തോ​ടു​ള്ള പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി ഇ​റാ​ന്‍ ടീം ​ദേ​ശീ​യ ഗാ​നം ആ​ല​പി​ച്ചി​രു​ന്നി​ല്ല.

Read More