ഭക്ഷ്യവിഷബാധയ്ക്ക് സാധ്യത കണ്ടെത്തിയതിനെത്തുടര്‍ന്ന് പച്ചമുട്ട ചേര്‍ത്ത മയോണൈസ് സംസ്ഥാനത്ത് നിരോധിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോരക്കച്ചവടക്കാര്‍, കാറ്ററിങ് മേഖലകളിലെ സംഘടനകളുമായുള്ള യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. മുട്ട ഉപയോഗിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ച് മയോണൈസ് ഉണ്ടാക്കാമെന്നും നിര്‍ദ്ദേശമുണ്ട്. വെജിറ്റബിള്‍ മയോണൈസ് ഉപയോഗിക്കാമെന്നാണ് ഹോട്ടലുടമകള്‍ മുന്നോട്ടുവെച്ച നിര്‍ദേശമെന്നും മന്ത്രി പറഞ്ഞു. പാഴ്സലുകളില്‍ ഭക്ഷണം കൊടുക്കുന്ന സമയം കൃത്യമായി രേഖപ്പെടുത്തിയ സ്റ്റിക്കര്‍ ഉണ്ടായിരിക്കണം. എത്ര മണിക്കൂറിനകം ആ ഭക്ഷണം ഉപയോഗിക്കണം എന്നതും ഈ സ്റ്റിക്കറില്‍ വ്യക്തമാക്കിയിരിക്കണം. ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും കൃത്യമായ ശുചിത്വം ഉറപ്പുവരുത്തണം. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. ഫുട്സേഫ്റ്റി സൂപ്പര്‍വൈസര്‍ സ്ഥാപനത്തില്‍ വേണം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹോട്ടല്‍ തൊഴിലാളികള്‍ക്ക്…
Read MoreDay: January 12, 2023
സ്വകാര്യ ബസിന്റെ മരണപ്പാച്ചിലില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി; രാജിനെ മരണം കവര്‍ന്നെടുത്തത് വിശ്വസിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും
പാക്കില്‍: സ്വകാര്യ ബസിന്റെ മരണപ്പാച്ചിലില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി. ഗാന്ധിനഗറിലെ ജോലിസ്ഥലത്തുനിന്നു മൂത്ത മകള്‍ റിയായുടെ സ്കൂളില്‍ നടക്കുന്ന പിടിഎ മീറ്റിംഗിനായി ഓടിയെത്തിയ രാജിനെ മരണം കവര്‍ന്നെടുത്തത് വിശ്വസിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും. ഹോട്ടല്‍ ജീവനക്കാരനായിരുന്ന രാജ് പാക്കില്‍ കവലയില്‍ ഓട്ടോയിലിറങ്ങിയ നിമിഷം പാഞ്ഞെത്തിയ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അമിതവേഗത്തില്‍ കോട്ടയം ഭാഗത്തുനിന്നുമെത്തിയ ബസ് രണ്ടു ടിപ്പര്‍ ലോറികളെയും മറികടന്നെത്തിയാണ് അപകടത്തിനിടയാക്കിയതെന്നു ദൃക്സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജിനെ നാട്ടുകാര്‍ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വകാര്യ ബസുകളുടെ അമിതവേഗവും മറ്റു നിയമലംഘനങ്ങളും അതുമൂലമുണ്ടാകുന്ന അപകടങ്ങളും തുടര്‍ക്കഥയായിട്ടും അധികൃതര്‍ അങ്ങാപ്പാറനയം സ്വീകരിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കാല്‍നടയാത്രക്കാരോ ചെറിയ വാഹനങ്ങളോ ബസുകാര്‍ക്ക് പ്രശ്നമല്ലെന്നുള്ളതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ പാക്കില്‍ കവലയില്‍ നടന്നത്. മുക്കിലും മൂലയിലുംനിന്ന് ചെറുവാഹനങ്ങള്‍ക്ക് നിസാര കാര്യങ്ങള്‍ക്കുപോലും പെറ്റി അടിക്കുന്ന പോലീസാകട്ടെ, മരണപ്പാച്ചില്‍…
Read Moreവഴിയില്‍ കിടന്ന് കിട്ടിയ മദ്യം കുടിച്ച മൂന്നു യുവാക്കളില്‍ ഒരാള്‍ മരിച്ചു; രണ്ടുപേരുടെ നിലഗുരുതരം; മദ്യത്തിൽ കീടനാശിനിയുടെ അംശമുണ്ടെന്ന് ഡോക്ടര്‍മാര്‍
ഇടുക്കി: അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച് ചികില്സയിലായിരുന്നവരില് ഒരാള്‍ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അടിമാലി പടയാട്ടില്‍ കുഞ്ഞുമോനാണ് (40) മരിച്ചത്. കീരിത്തോട് മടപറമ്പില്‍ മനു (മനോജ്-28), അടിമാലി പുത്തന്‍പറമ്പില്‍ അനു (38) എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. കുഞ്ഞുമോനും സുഹൃത്തുക്കളും കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കഴിഞ്ഞ എട്ടിനാണ് ഇവര്‍ക്ക് വഴിയില്‍ കിടന്ന് മദ്യക്കുപ്പി ലഭിക്കുന്നത്. മദ്യം കഴിച്ച മൂന്നുപേര്‍ക്കും മണിക്കൂറുകള്‍ക്കുള്ളില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.ആദ്യം മൂവരേയും അടിമാലി ജനറല്‍ ആശുപത്രിയിലാണ് നാട്ടുകാര്‍ എത്തിച്ചത്. പിന്നീട് നില വഷളായതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മൂന്നുപേരും തടിപ്പണിക്കാരാണ്. ഇവര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന അടിമാലി അപ്സരകുന്ന് സ്വദേശി സുധീഷ് നല്കിയ മദ്യം കഴിച്ചെന്നും പിന്നാലെ ശാരീരിക അസ്വസ്തകള്‍ അനുഭവപ്പെട്ടെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. സുധീഷിനെ പോലീസ് പലവട്ടം ചോദ്യം ചെയ്തിരുന്നു. തനിക്ക് വഴിയില്‍ക്കിടന്നു…
Read Moreഹൃദയാരോഗ്യവും ആഹാരവും; ഹൃദയാരോഗ്യം തകർക്കുന്ന ഇഷ്ടങ്ങൾ!
കഴിക്കുന്ന പല ആഹാര വിഭവങ്ങളും ഹൃദയത്തിന്റെ നല്ല ആരോഗ്യത്തിന് സഹായിക്കുന്നതാണോ അല്ലയോ എന്ന് കൂടുതൽ പേരും ആലോചിക്കാറില്ല. പഞ്ചസാര, ഉപ്പ്,പൂരിത കൊഴുപ്പ്പൂരിത കൊഴുപ്പുകൾ, കൂടിയ അളവിലുള്ള പഞ്ചസാര, ഉപ്പ് എന്നിവ ഹൃദയത്തിന്റെ ആരോഗ്യം തകർക്കാൻ കാരണമായി മാറാവുന്നതാണ്. വറുത്തതും പൊരിച്ചതും ശീലമാക്കുന്നവരിൽ…വറുത്തതും പൊരിച്ചതും കൂടിയ അളവിൽ എണ്ണ ചേർത്ത വിഭവങ്ങളും മികച്ച ഹൃദയാരോഗ്യത്തിന് ഒട്ടും തന്നെ നല്ലതല്ല. കൂടിയ അളവിൽ പഞ്ചസാര കഴിക്കുന്നതും പ്രശ്നമാണ്. വറുത്തതും പൊരിച്ചതും കൂടുതൽ ഉപ്പ് ചേർത്തിട്ടുള്ളതുമായ ആഹാരം കഴിക്കുന്ന ശീലം ജനങ്ങളിൽ കൂടി വരികയാണ്. ഹൃദ്രോഗസാധ്യത വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളുമായി വളരെയടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ നല്ല നിലയിലുള്ള ഹൃദയാരോഗ്യം സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അതു ശ്രദ്ധിക്കണം. ഉപ്പും രക്തസമ്മർദവുംതമ്മിൽകൂടിയ അളവിലുള്ള ഉപ്പ് ആഹാരത്തിലൂടെയോ അല്ലാതെയോ എത്തുന്നത് ശരീരത്തിൽ ജലാംശം കൂടുതൽ സമയം കെട്ടി നിൽക്കുന്നതിന് കാരണമാകും. അതായത്, ഉപ്പ് കൂടുതലായി ശരീരത്തിനകത്ത് ചെല്ലുമ്പോൾ…
Read MoreWecom Wechat Work For Jira Service Management
E-chat unfortunately closed their doors and this review will no longer be up to date. A good different could be Paltalk or you probably can try our category Chat under the radar. If you input the contact’s telephone number appropriately, the app will ship you to their profile details page. To add a good friend using their ID or telephone quantity, tap on the top-of-the-screen search field. ACHAT Premium Budapest offers cosy accommodation in Budapest and is inside strolling distance of Puskas Ferenc Stadion Metro Station. It contains a health…
Read Moreരഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രനേട്ടം കുറിച്ച് പൃഥ്വി ഷാ; 49 ബൗണ്ടറികളും 4 സിക്സറുകളും ചേർത്ത് 379 റൺസ്
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രനേട്ടം കുറിച്ച് മുംബൈ താരം പൃഥ്വി ഷാ. ആസാമിനെതിരായ മത്സരത്തിൽ 379 റൺസാണ് മുംബൈ ഓപ്പണർ അടിച്ചുകൂട്ടിയത്. രഞ്ജി ട്രോഫി ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണിത്. 1948-49 സീസണിൽ മഹാരാഷ്ട്ര താരം ബി. ബി. നിംബൽകർ നേടിയ 443* ആണ് ഉയർന്ന സ്കോർ. 383 പന്തുകളിൽ നിന്നാണ് ഷാ 379 റൺസ് നേടിയത്. 49 ബൗണ്ടറികളും 4 സിക്സറുകളും നേടിയ താരത്തിനെതിരെ പന്ത് എറിഞ്ഞവർ എല്ലാം കണക്കിന് തല്ലുവാങ്ങി. 400 റൺസ് നേട്ടത്തിലേക്ക് ബാറ്റ് വീശിയ താരത്തെ റിയാൻ പരാഗാണ് ഒടുവിൽ മടക്കിയത്. അതേസമയം, ഷായുടെയും 191 റൺസ് നേടിയ നായകൻ അജിങ്ക്യ രഹാനയുടെയും ബലത്തിൽ മുംബെെ മത്സരത്തിൽ കൂറ്റൻ സ്കോർ നേടി. ഡബിൾ സെഞ്ചുറിക്ക് അരികെ രഹാനെ വീണതോടെ മുംബെെ 681/4 എന്ന നിലയിൽ ഇന്നിംഗ്സ്…
Read Moreപോലീസിന് നാണക്കേടായി വീണ്ടും ചില ഏമാൻമാർ; പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കുന്നതിന് 2000 രൂപയും മദ്യവും റിസോർട്ടിൽ താമസവും; ഗ്രേഡ് എസ്ഐയ്ക്ക് എട്ടിന്റെ പണി
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഗ്രേഡ് എസ്ഐ പിടിയില്‍. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വി.എച്ച്. നസീറിനെയാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഇന്ന് രാത്രിയില്‍ പിടികൂടിയത്. 2000 രൂപയും ഫുള്‍ ബോട്ടില്‍ മദ്യവുമാണ് ഇയാള്‍ പരാതിക്കാരനില്‍ നിന്നും കൈക്കൂലിയായി വാങ്ങിയത്. കോട്ടയം മെഡിക്കല്‍ കോളജ് ഭാഗത്തുള്ള കേരള ടൂറിസ്റ്റ് ഹോമില്‍ വച്ചാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. ഇവിടെ മുറിയെടുത്തശേഷം പരാതിക്കാരനില്‍ നിന്നും പണവും മദ്യക്കുപ്പിയും ഇയാള്‍ കൈക്കൂലിയായി വാങ്ങുകയായിരുന്നു. പരാതിക്കാരന് വിവരമറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയ വിജിലന്‍സ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുനൽകുന്നതിനാണ് നസീർ കൈക്കൂലി ആവശ്യപ്പെട്ടത്.
Read More199 8860208 Ip Handle Particulars
Netflix has many going out with apps that allow you to meet people with hidden particulars. The secret get together apps you obtain by your self smartphone can be each equally pleasant and thrilling. The platform doesn’t have any sort of account verification, thereby allowing anybody to create as many accounts as they like. So, when using the web site, make certain to take precautions whereas chatting with individuals and avoiding giving an extreme quantity of personal data. Very, that isn’t downside to journey for a distance of a amount…
Read More199 8860208 Ip Handle Particulars
Netflix has many going out with apps that allow you to meet people with hidden particulars. The secret get together apps you obtain by your self smartphone can be each equally pleasant and thrilling. The platform doesn’t have any sort of account verification, thereby allowing anybody to create as many accounts as they like. So, when using the web site, make certain to take precautions whereas chatting with individuals and avoiding giving an extreme quantity of personal data. Very, that isn’t downside to journey for a distance of a amount…
Read MoreHow To Start An Excellent Dialog On A Relationship App
Teens with a niche hobby, like gaming, can look for personalized group chat options like Discord. This program features classic text chat and voice chat whilst you’re enjoying any online game. While it would not seem like a chat room fit for flirting, locations like this allow teenagers with related interests to satisfy, discuss, and specific an interest in taking things beyond gaming. “Unlike other courting apps where you can scroll through an inventory of photographs, Coffee Meets Bagel sends an inventory of instructed profiles every day,” Ruiz tells mbg.…
Read More