യാ​ത്ര ചെ​യ്യു​മ്പോ​ള്‍ ബാ​ഗി​ല്‍ കു​ക്ക​ര്‍ കൊ​ണ്ടു​പോ​കും ! മു​ട്ട​യോ വെ​ളു​ത്തു​ള്ളി​യോ പോ​ലും ക​ഴി​ക്കി​ല്ല; സു​ധാ മൂ​ര്‍​ത്തി​യ്ക്ക് വി​മ​ര്‍​ശ​നം

താ​ന്‍ പൂ​ര്‍​ണ സ​സ്യാ​ഹാ​രി​യാ​ണെ​ന്നും മാം​സാ​ഹാ​രം വി​ള​മ്പി​യ സ്പൂ​ണ്‍ കൊ​ണ്ട് സ​സ്യാ​ഹാ​രം വി​ള​മ്പു​മോ എ​ന്ന പേ​ടി​യു​ള്ള​തി​നാ​ല്‍ യാ​ത്ര​യി​ല്‍ ഭ​ക്ഷ​ണം കൂ​ടെ​ക്കൊ​ണ്ടു പോ​വു​മെ​ന്നും തു​റ​ന്നു പ​റ​ഞ്ഞ് എ​ഴു​ത്തു​കാ​രി​യും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​യു​മാ​യ സു​ധാ​മൂ​ര്‍​ത്തി. എ​ന്നാ​ല്‍ ഈ ​പ്ര​സ്താ​വ​ന ഇ​തി​നോ​ട​കം വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കും ട്രോ​ളു​ക​ള്‍​ക്കും പാ​ത്ര​മാ​യി​ക്ക​ഴി​ഞ്ഞു.”​ഞാ​നൊ​രു സ​സ്യാ​ഹാ​രി​യാ​ണ് (വെ​ജി​റ്റേ​റി​യ​നാ​ണ്). മു​ട്ട​യോ വെ​ളു​ത്തു​ള്ളി​യോ പോ​ലും ക​ഴി​ക്കി​ല്ല. വെ​ജി​റ്റേ​റി​യ​ന്‍ നോ​ണ്‍ വെ​ജി​റ്റേ​റി​യ​ന്‍ ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​തി​ന് ഒ​രേ സ്പൂ​ണ്‍ ഉ​പ​യോ​ഗി​ക്കു​മോ എ​ന്ന​തി​ല്‍ എ​നി​ക്കു പേ​ടി​യു​ണ്ട്. അ​തു​കൊ​ണ്ട് വി​ദേ​ശ​ത്തു പോ​കു​മ്പോ​ഴൊ​ക്കെ വെ​ജി​റ്റേ​റി​യ​ന്‍ റ​സ്റ്റ​റ​ന്റു​ക​ള്‍ ക​ണ്ടു​പി​ടി​ച്ച് അ​വി​ടെ പോ​യി ഭ​ക്ഷ​ണം ക​ഴി​ക്കും. അ​ത​ല്ലെ​ങ്കി​ല്‍ സ്വ​ന്ത​മാ​യി ഭ​ക്ഷ​ണം ത​യാ​റാ​ക്കി ക​ഴി​ക്കും. അ​തി​നാ​യി ഭ​ക്ഷ്യ​പ​ദാ​ര്‍​ഥ​ങ്ങ​ളും പാ​ച​കം ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും അ​ട​ങ്ങി​യ ബാ​ഗ് എ​പ്പോ​ഴും കൈ​യി​ല്‍ ക​രു​തും” സു​ധാ​മൂ​ര്‍​ത്തി പ​റ​യു​ന്നു. അ​തേ​സ​മ​യം സു​ധാ​മൂ​ര്‍​ത്തി​യു​ടെ പ്ര​സ്താ​വ​ന ച​ര്‍​ച്ച​യാ​യ​തോ​ടെ പ​ല​വി​ധ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​റ​യു​ന്ന​ത്. ഏ​തു ഭ​ക്ഷ​ണം ക​ഴി​ക്ക​ണ​മെ​ന്ന​ത് ഒ​രാ​ളു​ടെ സ്വാ​ത​ന്ത്ര്യ​മാ​ണെ​ന്നും പ​ല ഇ​ന്ത്യ​ക്കാ​രും വി​ദേ​ശ​ത്തു​പോ​കു​മ്പാ​ള്‍ ഭ​ക്ഷ​ണം…

Read More

ഇ​നി മു​ട്ട​യി​ല്ലാ മ​യോ​ണൈ​സ് ! മ​യോ​ണൈ​സി​ല്‍ പ​ച്ച​മു​ട്ട ചേ​ര്‍​ക്കു​ന്ന​ത് സം​സ്ഥാ​ന​ത്ത് നി​രോ​ധി​ച്ചു…

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ്ക്ക് സാ​ധ്യ​ത ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പ​ച്ച​മു​ട്ട ചേ​ര്‍​ത്ത മ​യോ​ണൈ​സ് സം​സ്ഥാ​ന​ത്ത് നി​രോ​ധി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഹോ​ട്ട​ല്‍, റെ​സ്റ്റോ​റ​ന്റ്, ബേ​ക്ക​റി, വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര്‍, കാ​റ്റ​റി​ങ് മേ​ഖ​ല​ക​ളി​ലെ സം​ഘ​ട​ന​ക​ളു​മാ​യു​ള്ള യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം എ​ടു​ത്ത​ത്. മു​ട്ട ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് നി​ര്‍​ബ​ന്ധ​മു​ള്ള​വ​ര്‍​ക്ക് പാ​സ്ച​റൈ​സ് ചെ​യ്ത മു​ട്ട ഉ​പ​യോ​ഗി​ച്ച് മ​യോ​ണൈ​സ് ഉ​ണ്ടാ​ക്കാ​മെ​ന്നും നി​ര്‍​ദ്ദേ​ശ​മു​ണ്ട്. വെ​ജി​റ്റ​ബി​ള്‍ മ​യോ​ണൈ​സ് ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​ണ് ഹോ​ട്ട​ലു​ട​മ​ക​ള്‍ മു​ന്നോ​ട്ടു​വെ​ച്ച നി​ര്‍​ദേ​ശ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പാ​ഴ്സ​ലു​ക​ളി​ല്‍ ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന സ​മ​യം കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ സ്റ്റി​ക്ക​ര്‍ ഉ​ണ്ടാ​യി​രി​ക്ക​ണം. എ​ത്ര മ​ണി​ക്കൂ​റി​ന​കം ആ ​ഭ​ക്ഷ​ണം ഉ​പ​യോ​ഗി​ക്ക​ണം എ​ന്ന​തും ഈ ​സ്റ്റി​ക്ക​റി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്ക​ണം. ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​വ​ര്‍​ക്കും വി​ത​ര​ണം ചെ​യ്യു​ന്ന​വ​ര്‍​ക്കും കൃ​ത്യ​മാ​യ ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്ത​ണം. ജീ​വ​ന​ക്കാ​ര്‍​ക്ക് ഹെ​ല്‍​ത്ത് കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. അ​ത് സ്ഥാ​പ​ന​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ഫു​ട്സേ​ഫ്റ്റി സൂ​പ്പ​ര്‍​വൈ​സ​ര്‍ സ്ഥാ​പ​ന​ത്തി​ല്‍ വേ​ണം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്…

Read More

ബീ​ജ​വു​മി​ല്ല അ​ണ്ഡ​വു​മി​ല്ല ! ലോ​ക​ത്തെ ആ​ദ്യ​ത്തെ കൃ​ത്രി​മ ഭ്രൂ​ണം നി​ര്‍​മി​ച്ച് ഗ​വേ​ഷ​ക​ര്‍; വി​പ്ല​വ​ക​ര​മാ​യ നേ​ട്ടം…

ലോ​ക​ത്തെ ആ​ദ്യ​ത്തെ കൃ​ത്രി​മ ഭ്രൂ​ണ​ത്തി​ന്റെ നി​ര്‍​മാ​ണം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി ഗ​വേ​ഷ​ക​ര്‍. ഇ​തോ​ടെ ബീ​ജ​മോ അ​ണ്ഡ​മോ ബീ​ജ​സ​ങ്ക​ല​ന​മോ ഇ​ല്ലാ​തെ ത​ന്നെ ഭ്രൂ​ണം സാ​ധ്യ​മാ​ണെ​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ള്‍ എ​ത്തു​ക​യാ​ണ്. ഇ​സ്ര​യേ​ലി​ലെ വെ​യ്‌​സ്മാ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഗ​വേ​ഷ​ക​രാ​ണ് എ​ലി​ക​ളു​ടെ മൂ​ല കോ​ശ​ങ്ങ​ളി​ല്‍ നി​ന്നും ഭ്രൂ​ണം നി​ര്‍​മി​ക്കു​ന്ന​തി​ല്‍ വി​ജ​യി​ച്ച​ത്. ഇ​ത് ശാ​സ്ത്ര​ച​രി​ത്ര​ത്തി​ല്‍ ത​ന്നെ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​യി മാ​റു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല. കു​ട​ലും ത​ല​ച്ചോ​റും മി​ടി​ക്കു​ന്ന ഹൃ​ദ​യ​വും പ​രീ​ക്ഷ​ണ​ശാ​ല​യി​ല്‍ നി​ര്‍​മി​ച്ച ഈ ​കൃ​ത്രി​മ ഭ്രൂ​ണ​ത്തി​നു​ണ്ടാ​യി​രു​ന്നു. ബീ​ജ​സ​ങ്ക​ല​നം ന​ട​ന്ന ശേ​ഷ​മ​ല്ല ഇ​ത്ത​രം ഭ്രൂ​ണ​ങ്ങ​ള്‍ നി​ര്‍​മി​ക്ക​പ്പെ​ടു​ന്ന​ത് എ​ന്ന​തി​നാ​ലാ​ണ് ഇ​വ​യെ കൃ​ത്രി​മ​ഭ്രൂ​ണം എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. മാ​ത്ര​മ​ല്ല ഈ ​പ​രീ​ക്ഷ​ണം വ​ഴി ഭ്രൂ​ണ​ങ്ങ​ളി​ലെ അ​വ​യ​വ​ങ്ങ​ളും കോ​ശ​ങ്ങ​ളും വി​ക​സി​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന​തി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ക​യും ചെ​യ്തു. ഈ ​പ​രീ​ക്ഷ​ണം എ​ലി​ക​ളി​ലാ​ണ് ന​ട​ന്ന​തെ​ങ്കി​ലും ഭാ​വി​യി​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്ക് മൃ​ഗ​ങ്ങ​ള്‍​ക്ക് പ​ക​രം മൂ​ല​കോ​ശ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്ന സാ​ധ്യ​ത കൂ​ടി​യാ​ണ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. മൂ​ല കോ​ശ​ങ്ങ​ളി​ല്‍ നി​ന്നും കൃ​ത്രി​മ ഭ്രൂ​ണം നി​ര്‍​മി​ക്കാ​നാ​വു​മെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്.…

Read More

പതിനഞ്ചോളം ഓഫറുകള്‍ വന്നതാണ് പക്ഷെ ഒന്നും നടന്നില്ല ! താന്‍ സിനിമയില്‍ വരാതിരിക്കാന്‍ ആരോ മുട്ടയില്‍ കൂടോത്രം ചെയ്‌തെന്ന് രജത് കുമാര്‍…

താന്‍ സിനിമ നടനാകുന്നത് തടയാന്‍ കരുതിക്കൂട്ടി ആരോ കൂടോത്രം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി ബിഗ്‌ബോസ് താരം രജത് കുമാര്‍. അതുകൊണ്ടാണ് എല്ലാം മുടങ്ങിപ്പോയതെന്നും ഗായിക അമൃതയുമായുള്ള വിഡിയോ ചാറ്റിനിടെ രജത്കുമാര്‍ പറയുന്നു. ‘പതിനഞ്ചോളം ഓഫറുകള്‍ വന്നതാണ്. പക്ഷേ ഒന്നും നടന്നില്ല. ഈ അടുത്തിടെ ഞാന്‍ കേട്ടു, എനിക്കെതിരെ ആരോ മുട്ടയില്‍ കൂടോത്രം ചെയ്തിരിക്കുന്നുവെന്ന്. അതുകൊണ്ടാണ് രജത്തിന് സിനിമാ ഫീല്‍ഡിലേയ്ക്ക് കയറാന്‍ പറ്റാത്തതെന്ന് പലരും പറയുന്നതായും അറിഞ്ഞു’ രജത് പറയുന്നു. കൂടോത്രം പോലുള്ള കാര്യങ്ങളില്‍ തനിക്ക് വിശ്വാസമുണ്ട്. ഒരാളെ തകര്‍ക്കാന്‍ വേണ്ടി നമ്മള്‍ എന്തെങ്കിലും ചെയ്താല്‍ ഭാവിയില്‍ തകരുന്നത് നമ്മള്‍ തന്നെയായിരിക്കും. അതില്‍ യാതൊരുവിധത്തിലുള്ള സംശയവും വേണ്ട. ആര്‍ക്കും ഒരു ദോഷവും ഉണ്ടാക്കാതെയിരിക്കുകയാണ് വേണ്ടതെന്നും രജത് കുമാര്‍ പറയുന്നു.

Read More

മുട്ട വച്ച് വിരിയിച്ചത് കോഴിക്കുഞ്ഞുങ്ങളെയല്ല നല്ല ഉഗ്രന്‍ ‘മൂര്‍ഖന്‍ കുഞ്ഞുങ്ങളെ’ ! പാമ്പിന്‍ മുട്ടകള്‍ വീട്ടില്‍ വിരിയിച്ച് വാവ സുരേഷ്…

പാമ്പിനെ പിടിക്കാന്‍ മാത്രമല്ല പാമ്പിന്‍മുട്ട വീട്ടില്‍ വച്ച് വിരിയിക്കാനും തനിക്ക് കഴിയുമെന്നും വാവ സുരേഷ് തെളിയിച്ചിട്ടുണ്ട്. മാളങ്ങളില്‍ നിന്ന് പാമ്പിനെ പിടികൂടുമ്പോള്‍ ചിലപ്പോള്‍ മുട്ടകളും കിട്ടാറുണ്ട്. അതിനെ വീട്ടില്‍ കൊണ്ടുവന്ന് വിരിയിച്ച് കാട്ടില്‍ കൊണ്ടു പോയി വിടുകയാണ് വാവ ചെയ്യുന്നത്. ഇരുപതിനായിരത്തിലേറെ പാമ്പിന്‍ മുട്ടകളെ തന്റെ വീട്ടില്‍ വാവ സുരേഷ് വിരിയിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും അത് തുടരുന്നു. ഇത്തവണ മൂര്‍ഖന്‍ കുഞ്ഞുങ്ങളെയാണ് വാവ വിരിയിച്ചത്. വിരിഞ്ഞ കുഞ്ഞുങ്ങള്‍ക്ക് ഇരുപത് മുതല്‍ മുപ്പത് സെന്റീമീറ്റര്‍ വരെ നീളം കാണും, വിഷ ഗ്രന്ഥികളുമായാണ് മൂര്‍ഖന്‍ കുഞ്ഞുങ്ങളുടെ ജനനം. അതിനാല്‍ മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ക്ക് ഒരാളെ കൊല്ലാന്‍ വളരെ പെട്ടെന്ന് സാധിക്കും. മൂര്‍ഖന്‍ പാമ്പുകള്‍ സാധാരണയായി പത്തു മുതല്‍ മുപ്പതു മുട്ടകള്‍ വരെ ഇടാറുണ്ട് 48 മുതല്‍ 69 ദിവസങ്ങള്‍ക്ക് ശേഷമാണ് മുട്ട വിരിയുന്നത്.

Read More

ഒടുവില്‍ കോഴിയ്ക്കും ‘സിസേറിയന്‍’ ! കൊല്ലം ജില്ലാ വെറ്റിനറി ഹോസ്പിറ്റലില്‍ സിസേറിയന്‍ നടത്തിയത് മുട്ട ഉള്ളില്‍ കുടുങ്ങിയ കോഴിയ്ക്ക്…

കോഴിയ്ക്കും സിസേറിയന്‍ നടത്തുമോ ? എന്നാണ് ചോദ്യമെങ്കില്‍ നടത്തും എന്നാണ് ഉത്തരം. കോഴിയുടെ വയറ്റില്‍ കുടുങ്ങിയ രണ്ട് മുട്ടകളാണ് ഡോക്ടര്‍മാര്‍ അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുറത്തടുത്തത്. ഒരു മുട്ട സ്വാഭാവികമായി പുറത്തേക്ക് എടുത്തപ്പോള്‍ മറ്റൊന്ന് സിസേറിയന്‍ ചെയ്ത് പുറത്തെടുക്കുക ആയിരുന്നു. കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണു കോഴികളില്‍ അപൂര്‍വമായി നടത്തുന്ന ഈ ശസ്ത്രക്രിയ നടത്തിയത്. കോഴിയ്ക്കു മുട്ടയിടാന്‍ കഴിയാതെ വന്നതോടെയാണ് ഉടമ കോഴിയുമായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിയത്. തുടര്‍ന്നു നടത്തിയ എക്സ്റേ പരിശോധനയില്‍ ഉള്ളില്‍ രണ്ടു മുട്ടകള്‍ കുടുങ്ങിയതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അനസ്‌തേഷ്യ നല്‍കി സ്വാഭാവിക രീതിയില്‍ ഒരു മുട്ട പുറത്തെടുത്തു. എന്നാല്‍ കോഴിയുടെ രണ്ടാമത്തെ മുട്ട എടുക്കാന്‍ സാധിച്ചില്ല. അതു പുറത്തെടുക്കാനാണു ശസ്ത്രക്രിയ നടത്തിയത്. എഗ് ബൗണ്ട് കണ്ടിഷന്‍ എന്ന അവസ്ഥ സ്വാഭാവികമാണെങ്കിലും രണ്ട് മുട്ടകള്‍ ഉള്ളില്‍ കുടുങ്ങുന്നത് അപൂര്‍വമാണെന്നു സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ബി.അജിത് ബാബു…

Read More

ഭര്‍ത്താവ് കഴിക്കാന്‍ മുട്ട നല്‍കിയില്ലെന്നു പറഞ്ഞ് യുവതി കാമുകനൊപ്പം ഒളിച്ചോടി ! ചോദിക്കാതെ തന്നെ മുട്ട വാങ്ങി നല്‍കുന്ന കാമുകനൊപ്പം യുവതി പോകുന്നത് ഇത് രണ്ടാം തവണ

ഭര്‍ത്താവ് കഴിക്കാന്‍ മുട്ട വാങ്ങി നല്‍കുന്നില്ലെന്നു പറഞ്ഞ് ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ ഗോരക്പൂരിലാണ് വിചിത്രമായ സംഭവം നടന്നത്. കാംപിയാര്‍ഗംഗിലാണ് യുവതി താമസിക്കുന്നത്. കാമുകനൊപ്പം നേരത്തേ ഒളിച്ചോടിയ യുവതി നാല് മാസം മുന്‍പാണ് ഭര്‍ത്താവിന്റെ വീട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍ കഴിക്കാന്‍ മുട്ട നല്‍കുന്നില്ലെന്ന് പറഞ്ഞ് ഇവര്‍ ദിവസവും പ്രശ്നങ്ങള്‍ ഉണ്ടാക്കുമായിരുന്നു. എന്നാല്‍ ശനിയാഴ്ച ഭര്‍ത്താവ് മുട്ട നല്‍കാത്തതിനെ തുടര്‍ന്ന് ഇവര്‍ വഴക്കിട്ടു. ഇതേ തുടര്‍ന്നാണ് ഭാര്യ വീട് വിട്ടിറങ്ങിയത്. ഈ സമയത്ത് കാമുകനും അയാളുടെ വീട്ടിലുണ്ടായിരുന്നില്ലെന്നും അതുകൊണ്ട് കാമുകന്റെ കൂടെയാണ് പോയതെന്നുമാണ് ഭര്‍ത്താവ് പറയുന്നത്. ദിവസക്കൂലിക്ക് ജോലിക്ക് പോകുന്ന തനിക്ക് ദിവസവും ഭാര്യക്ക് മുട്ടവാങ്ങാനായി പണം ചെലവഴിക്കാന്‍ കഴിയില്ലെന്ന് ഭര്‍ത്താവ് പറയുന്നു. ദിവസവും നേരം വെളുക്കുമ്പോള്‍ മുട്ട കഴിക്കുന്നത് യുവതിയുടെ ശീലമായിരുന്നുവെന്നും ഇയാള്‍ പറയുന്നു. പക്ഷേ ദിവസവും കഴിക്കാന്‍ കാമുകന്‍ മുട്ടവാങ്ങി നല്‍കാറുണ്ടായിരുന്നെന്നും ഭര്‍ത്താവ് പറയുന്നു. എന്തായാലും…

Read More