ഐ​സ്‌​ക്രീം ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് പ്ര​ലോ​ഭ​നം ! ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച 60കാ​ര​ന്‍ പി​ടി​യി​ല്‍…

ഐ​സ്‌​ക്രീം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് മാ​ന​സി​ക​വെ​ല്ലു​വി​ളി നേ​രി​ടു​ന്ന 17കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച അ​റു​പ​തു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍.

വ​ര്‍​ക്ക​ല കോ​ട്ടു​മൂ​ല വ​യ​ലി​ല്‍​വീ​ട്ടി​ല്‍ ഷു​ക്കൂ​ര്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. വ​ര്‍​ക്ക​ല വ​ള്ള​ക്ക​ട​വ് ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

അ​മ്മ​യോ​ടൊ​പ്പം പെ​ണ്‍​കു​ട്ടി സ്ഥി​ര​മാ​യി പ്ര​തി​യു​ടെ ക​ട​യി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ എ​ത്താ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

സം​ഭ​വ​ദി​വ​സം കു​ട്ടി ത​നി​യെ ക​ട​യി​ല്‍ വ​ന്ന​പ്പോ​ഴാ​ണ് ഇ​യാ​ള്‍ ഐ​സ്‌​ക്രീം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ക​ട​യ്ക്കു​ള്ളി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment