കു​വൈ​റ്റി​ല്‍ നി​യ​മ​ലം​ഘ​ക​രാ​യ 66 പ്ര​വാ​സി​ക​ള്‍ അ​റ​സ്റ്റി​ല്‍

കു​വൈ​ത്ത് സി​റ്റി: കു​വൈ​റ്റി​ല്‍ വി​സാ നി​യ​മ​ലം​ഘ​ക​രാ​യ 66 പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. ജ​ന​റ​ല്‍ അ​ഡ്മി​നി​സ്ട്ര​ഷ​ന്‍ ഓ​ഫ് റെ​സി​ഡ​ന്‍​സ് അ​ഫ​യേ​ഴ്‌​സ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ മ​റ്റ് മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് താ​മ​സ, തൊ​ഴി​ല്‍ നി​യ​മ​ലം​ഘ​ക​രാ​യ ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.

ഫ​ര്‍​വാ​നി​യ, അ​ല്‍ ഖു​റൈ​ന്‍, ജ​ബ്രി​യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

തു​ട​ര്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍​ക്കാ​യി പി​ടി​യി​ലാ​യ​വ​രെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്ക് കൈ​മാ​റി. ക​ഴി​ഞ്ഞ ദി​വ​സം നി​യ​മ​ലം​ഘ​ക​രാ​യ 85 പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Related posts

Leave a Comment