കടല്‍ മത്സ്യങ്ങള്‍ക്കൊപ്പം കത്രീന കെയ്ഫ്

kathreena070616ബോളിവുഡ് നടി കത്രീന കെയ്ഫിന്റെ ഫോട്ടോ ഷൂട്ട് വൈറലാകുന്നു. വോഗ് മാഗസിന് വേണ്ടി നടത്തിയ കത്രീനയുടെ ഫോട്ടോ ഷൂട്ടാണ് വൈറലാകുന്നത്. കടല്‍ മത്സ്യങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോ ഷൂട്ട് ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.ഫിലിപ്പീന്‍സില്‍ സെബുവില്‍ വച്ചാണ് ഫോട്ടോ ഷൂട്ട് നടന്നത്. കത്രീനയുടെ മറ്റ് ഹോട്ട് ഫോട്ടോ ഷൂട്ടുകളേക്കാള്‍ മികച്ചതാണ് ഈ ഫോട്ടോ ഷൂട്ടെന്നാണ് ആരാധകര്‍ പറയുന്നത്.

Related posts