കാമാക്ഷി വൈറലാകുന്നു

SUNYY080616സണ്ണി ലിയോണിന്റെ കന്നടചിത്രത്തിലെ പാട്ടും ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചു. യു ട്യൂബില്‍ റിലീസായ പാട്ട് ഇതിനോടകം കണ്ടത് 17 ലക്ഷത്തിലേറെ പേരാണ്. ഇതോടെ ചിത്രം എന്തായാലും ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിക്കുമെന്ന കണക്കുകൂട്ടലില്‍ ആണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.   ഐ ലവ് യൂ ആലുയയിലെ കാമാക്ഷി എന്ന ഗാനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ജാസി ഗിഫ്റ്റ് സംഗീത സംവിധാനം ചെയ്ത ഗാനമാണ് ഇത്.  സണ്ണിക്കൊപ്പം ഗാന രംഗത്തില്‍ എത്തിയിരിക്കുന്നത് സുര്‍ജന്‍ ലോഗേഷാണ്.

Related posts