റൂണി ങ്ങള് മരണമാസാാാ! ഐസ് ലന്‍ഡിനെതിരായ യൂറോ പ്രീക്വാര്‍ട്ടറില്‍ കളിക്കാനിറങ്ങുംമുമ്പേ റൂണി വിനോദയാത്രയ്ക്കു ടിക്കറ്റ് ബുക്ക് ചെയ്തു!

ബല്rooney 2ലാത്ത പഹയന്‍ തന്നെ ങ്ങള്. സമ്മതിച്ചിരിക്കുന്നു. ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണിയോട് ഏതെങ്കിലും ആരാധകന്‍ ഇങ്ങനെയൊക്കെ പറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളു. കാര്യം ഇതാണ്. സ്‌പെയിനില്‍ അവധിക്കാലം ആഘോഷിക്കാന്‍ റൂണി ടിക്കറ്റ് ബുക്ക് ചെയ്തു. ജൂണ്‍ 30 മുതല്‍ അടിച്ചു പൊളിക്കാനായിരുന്നു തീരുമാനം.

ഇതിലെന്താണ് ഇത്ര കുറ്റം പറയാനിരിക്കുന്നു എന്നല്ലേ. പ്രശ്‌നം അതിലല്ല, റൂണി ടിക്കറ്റ് ബുക്ക് ചെയ്തത് ഐസ്‌ലന്‍ഡിനെതിരായ യൂറോകപ്പ് പ്രീക്വാര്‍ട്ടറിനു തൊട്ടുമുമ്പ്. ടൂര്‍ പോകുന്നതാകട്ടെ ഇംഗ്ലണ്ട് ജയിച്ചാല്‍ ക്വാര്‍ട്ടറില്‍ കളിക്കേണ്ട ദിവസങ്ങളിലും. ഇപ്പോ സംഗതി പിടികിട്ടിയില്ലേ. തോല്‍ക്കാനുറച്ചാണ് റൂണി കളത്തിലിറങ്ങിയതെന്ന്. ഭാര്യ കോളിനൊപ്പം കടലിലൂടെ സ്പീഡ്‌ബോട്ടില്‍ പായുന്നവ ചൂടന്‍ സ്‌ട്രൈക്കറുടെ ചിത്രങ്ങളാണ് ഇംഗ്ലണ്ടിലെ ടാബ്ലോയ്ഡുകളുടെ പേജുകള്‍ നിറയ്ക്കുന്നത്. റൂണിച്ചേട്ടാ നിങ്ങള്‍ മരണമാസാ…!rooney-3

Related posts