മൈലാഞ്ചി കൊണ്ട് എങ്ങനെ ലിപ്സ്റ്റിക് ഇടാമെന്ന് യുവതിയുടെ വീ​ഡി​യോ​! മൈലാഞ്ചി കൊണ്ടൊരു ലിപ്സ്റ്റിക് അഥവ ഒരു പണിപാളിയ കഥ…

സൗ​ന്ദ​ര്യം വ​ർ​ദ്ധി​പ്പി​ക്കു​ന്ന പൊ​ടി​ക്കൈ​കൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ന്ന​ത് പ​ല​രു​ടെ​യും ഹോ​ബി​യാ​ണ്.

ചി​ക്കാ​ഗോ​യി​ൽ നി​ന്നു​ള്ള മോ​ഡ​ലും ബ്യൂ​ട്ടി ബ്ലോ​ഗ​റു​മാ​യ ബ്രി​യാ​ന ക്രി​സ്റ്റ്യാ​ൻ​സ​ൺ എ​ന്ന യു​വ​തി പ​ങ്കു​വ​ച്ച വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. മൈ​ലാ​ഞ്ചി കൊ​ണ്ട് എ​ങ്ങ​നെ ലി​പ്സ്റ്റി​ക് ഇ​ടാ​മെ​ന്നാ​ണ് യു​വ​തി വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്ന​ത്.

മെ​ഹ​ന്ദി കോ​ണി​ൽ നി​ന്നും മൈ​ലാ​ഞ്ചി ഒ​രു ചെ​റി​യ പാ​ത്ര​ത്തി​ലേ​ക്കു മാ​റ്റി ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച് ചു​ണ്ടി​ൽ പു​ര​ട്ടു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

ഉ​ണ​ങ്ങി​യ​തി​നു​ശേ​ഷം മൈ​ലാ​ഞ്ചി നീ​ക്കം ചെ​യ്യു​ന്ന​തും ചു​വ​ന്ന ചു​ണ്ടു​ക​ൾ കാ​ണി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. സം​ഭ​വം വൈ​റ​ലാ​യെ​ങ്കി​ലും പ​ണി പാ​ളി.

മെ​ഹ​ന്ദി കോ​ണി​ൽ കെ​മി​ക്ക​ലു​ക​ൾ ഉ​ണ്ടെ​ന്നു​ള്ള കാ​ര്യം ത​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നെ​ന്ന് പ​റ​ഞ്ഞ് ര​ണ്ടു ദി​വ​സ​ത്തി​നു​ള്ള​ളി​ൽ ബ്രി​യാ​ന വീ​ണ്ടും രം​ഗ​ത്ത് എ​ത്തി.

ര​ണ്ടു​ദി​വ​ത്തി​നു​ള്ളി​ൽ ചു​ണ്ടി​ലെ നി​റം മാ​ഞ്ഞു​പോ​യെ​ന്നും എ​ന്നാ​ൽ ചു​ണ്ട് ചെ​റു​താ​യി പൊ​ള്ളി​യെ​ന്നും ബ്രി​യാ​ന പ​റ​യു​ന്നു.

ഇ​നി​യാ​രും ഇ​ത്ത​ര​ത്തി​ൽ ചു​ണ്ടി​ൽ മൈ​ലാ​ഞ്ചി പു​ര​ട്ട​രു​തെ​ന്നു ബ്രി​യാ​ന വീ​ഡി​യോ​യി​ൽ ഉ​പ​ദേ​ശി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment