പ്രേമത്തിലൂടെ ശ്രദ്ധേയായ മഡോണ സെബാസ്റ്റിയന് തമിഴും കടന്നു ഹോളിവുഡില്‍. ഹ്യൂമണ്‍സ് ഓഫ് സംവണ്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ മഡോണയുടെ ഗ്രാഫ് ഉയര്‍ന്നിരിക്കുകയാണ്. മൂന്നു മിനിറ്റിനടുത്ത് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. സുമേഷ് ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിയ്ക്കുന്നത് നിഥിന് നാഥാണ്. വിപിന്‍ ചന്ദ്ര ഛായാഗ്രാഹണവും ഗോവിന്ദ് മേനോന് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിയ്ക്കുന്നു. പ്രേമത്തിനുശേഷം മഡോണ അഭിനയിച്ച കിംഗ് ലയറും ഹിറ്റായിരുന്നു.
Related posts
കാജലിന്റെ പ്ലാസ്റ്റിക് സര്‍ജറി പാളിയോ?
തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് കാജല്‍ അഗര്‍വാള്‍. ബോളിവുഡിലൂടെയായിരുന്നു കാജലിന്റെ തുടക്കം. എന്നാൽ കാജല്‍ താരമാകുന്നത് തമിഴ്,...ഹണി റോക്സ്…ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
പ്രേക്ഷകരുടെ പ്രിയതാരമാണ് ഹണിറോസ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഹണിറോസ് തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മിക്കവാറും ഉദ്ഘാടനങ്ങളിൽ...എന്റെ ബാങ്ക് ബാലൻസ് കാലിയായി, ഒരാഴ്ചയ്ക്കുള്ളിൽ തീവണ്ടി എനിക്ക് ലഭിച്ചു: സംയുക്ത
കരിയറിലെ തുടക്കകാലത്ത് ചില അനിശ്ചിതാവസ്ഥ ഉണ്ടായിരുന്നു. കൊച്ചിയിൽ ഗ്രാന്റ് പേരന്റ്സിനൊപ്പമാണു കഴിഞ്ഞിരുന്നത്. ഞാൻ സ്ട്രഗിൾ ചെയ്യുകയാണെന്നു കുടുംബം അറിയരുതായിരുന്നു. അവരെ സംബന്ധിച്ച് ഞാൻ...