കോട്ടയം; കെപിസിസി പ്രസിഡന്റായി കെ സുധാകരനെ നിയമിച്ചു. രാഹുൽ ഗാന്ധി ഫോണിൽ വിളിച്ചു നിയമനം അറിയിച്ചു. ഹൈക്കമാന്റ് തീരുമാനം ഗ്രൂപ്പുകളുടെ എതിർപ്പിനെ മറികടന്ന്.
Related posts
പ്രചരിക്കുന്ന വാർത്തകൾ കള്ളം; നവകേരള ബസിന്റെ വാതിലിന് തകരാറില്ല; എമർജൻസി സ്വിച്ച് ആരോ അബദ്ധത്തിൽ അമർത്തിയതാണ്; ഗതാഗതവകുപ്പ്
തിരുവനന്തപുരം: നവകേരള ബസിന്റെ വാതിൽ തകരാറായതിൽ വിശദീകരണവുമായി ഗതാഗതവകുപ്പ്. ബസിന്റെ വാതിലിന് മെക്കാനിക്കല്‍ തകരാറൊന്നും തന്നെ ഇല്ലന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ്...പാർക്ക് ലൈറ്റ് അത്ര ലൈറ്റല്ല; മറയ്ക്കരുത് കണ്ണുകളെ; മറക്കരുത് വിളക്കുകളെ; എംവിഡി
തിരുവനന്തപുരം: പാർക്ക് ലൈറ്റ് അത്ര ലൈറ്റല്ലന്ന് മോട്ടോർ വാഹന വകുപ്പ്. ലൈറ്റുകളിൽ നമ്മുടെ കണ്ണുകൾക്ക് ഏറ്റവും നിരുപദ്രവകാരിയായ ഒന്നാണ് പാർക്കിംഗ് ലൈറ്റുകൾ....മുഴുവൻ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം ആയി മാറുകയാണ് കേരളം; വി. ശിവൻകുട്ടി
തിരുവനന്തപുരം: മുഴുവൻ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം ആയി മാറുകയാണ് കേരളമെന്ന് മന്ത്രി വി. ശിവൻകുട്ടി....