വെ​യി​റ്റ​റാ​യി ജോ​ലി ചെ​യ്തു! മെ​ഡി​ക്ക​ല്‍ ഷോ​പ്പി​ല്‍ മ​രു​ന്ന് എ​ടു​ത്ത് കൊ​ടു​ക്കാ​ന്‍ നി​ന്നി​ട്ടു​ണ്ട്; ഡോ​ര്‍ ടു ​ഡോ​ര്‍ മാ​ര്‍​ക്ക​റ്റിം​ഗും ചെ​യ്തി​ട്ടു​ണ്ട്; വി​ന​യ് ഫോ​ര്‍​ട്ട് പറയുന്നു…

എ​ന്‍റെ പി​താ​വ് ഒ​രു സാ​ധാ​ര​ണ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. പ​ത്താം ക്ലാ​സി​ന് ശേ​ഷം ഞാ​നോ ചേ​ട്ട​നോ ചേ​ച്ചി​യോ വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് അ​ച്ഛ​ന​മ്മ​മാ​രെ ആ​ശ്ര​യി​ച്ചി​ട്ടി​ല്ല.

ഞ​ങ്ങ​ള്‍ വ​ലി​യ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യു​ള്ള​വ​രാ​യി​രു​ന്നി​ല്ല. പാ​ര്‍​ട്ട് ടൈം ​ജോ​ലി ചെ​യ്താ​യി​രു​ന്നു ഞാ​ന്‍ പ​ണം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.

മെ​ഡി​ക്ക​ല്‍ ഷോ​പ്പി​ല്‍ മ​രു​ന്ന് എ​ടു​ത്ത് കൊ​ടു​ക്കാ​ന്‍ നി​ന്നി​ട്ടു​ണ്ട്. ഡോ​ര്‍ ടു ​ഡോ​ര്‍ മാ​ര്‍​ക്ക​റ്റിം​ഗും ചെ​യ്തി​ട്ടു​ണ്ട്.

ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ ഒ​രു ക​ഫെ​യി​ല്‍ വെ​യി​റ്റ​റാ​യും ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. അ​ന്ന​ത്തെ ആ ​അ​നു​ഭ​വ​ങ്ങ​ളാ​ണ് സി​നി​മ​യി​ലെ​ത്തി​യ ശേ​ഷം എ​നി​ക്ക് തി​രി​കെ ല​ഭി​ക്കു​ന്ന​ത്.

-വി​ന​യ് ഫോ​ര്‍​ട്ട്

Related posts

Leave a Comment