നടന് അനൂപ് മേനോന്റെ ശ്രീകൃഷ്ണജയന്തി ആശംസകള്‍ ഫേസ്ബുക്കില്‍ വൈറലാകുന്നു. ശ്രീകൃഷ്ണന് നബി തിരുമേനിയുടെയും യേശുദേവന്റെയും പിറന്നാള്‍ ആശംസകള്‍ എന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. മതങ്ങളുടെ പേരില്‍ തമ്മില്‍തല്ലുന്നവരെ പരിഹസിക്കുന്നതാണ് അനൂപിന്റെ പോസ്റ്റ്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. മലയാളത്തിലെ മിക്ക താരങ്ങളും ശ്രീകൃഷ്ണജയന്തി ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
Related posts
മലപ്പുറത്തെ പ്രതിഷേധത്തിന് പിന്നില്‍ ഡ്രൈവിംഗ് സ്കൂള്‍ മാഫിയ സംഘം; എല്ലാത്തിനും കൂട്ടായി ഉദ്യോഗസ്ഥരുമെന്ന് തുറന്നടിച്ച് മന്ത്രി ഗണേഷ്
മലപ്പുറം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. മലപ്പുറത്തെ പ്രതിഷേധത്തിന് പിന്നില്‍ ഡ്രൈവിംഗ് സ്കൂളുകളുടെയും ഏജന്റുമാരുടെയും മാഫിയ...‘അപ്രത്യക്ഷനായി മോദി’; കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റിൽനിന്ന് നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റുകളിൽ നിന്ന് നീക്കി കേന്ദ്ര സർക്കാർ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണ് ചിത്രം...ആര്യ തെറ്റ് ചെയ്തിട്ടില്ല, മോശമായി പെരുമാറിയത് ഡ്രൈവർ; ആര്യയ്ക്കെതിരായ ആക്രമണം ഡിവൈഎഫ്ഐ കൈകാര്യം ചെയ്യും’; വി.കെ സനോജ്
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരേ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ. സനോജ്. ആര്യയ്ക്കെതിരേ സംഘടിതമായ ആക്രമണമാണ്...