പിണ​റാ​യി സ​ര്‍​ക്കാ​രി​നെ കെ​ട്ടു​കെ​ട്ടി​ക്കാ​നു​ള്ള ദൗ​ത്യം സ്ത്രീ​ക​ള്‍ ഏ​റ്റെ​ടു​ത്തു കഴിഞ്ഞെന്ന് ജെ​ബി മേ​ത്ത​ര്‍

ചേ​ര്‍​ത്ത​ല: ജ​ന​വി​രു​ദ്ധ പി​ണ​റാ​യി സ​ര്‍​ക്കാ​രി​നെ കെ​ട്ടു​കെ​ട്ടി​ക്കാ​നു​ള്ള ദൗ​ത്യം സ്ത്രീ​ജ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞെ​ന്നും അ​തി​ന്‍റെ തെ​ളി​വാ​ണ് നി​ല​മ്പൂ​ര്‍ ഉ​പ​തെര​ഞ്ഞെ​ടു​പ്പു ഫ​ല​മെ​ന്നും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​ബി മേ​ത്ത​ര്‍ എം​പി.

മ​ഹി​ളാ സാ​ഹ​സ് കേ​ര​ള യാ​ത്ര​യ്ക്ക് വ​യ​ലാ​ര്‍, പ​ട്ട​ണ​ക്കാ​ട്, വെ​ട്ട​ക്ക​ല്‍, ക​ട​ക്ക​ര​പ്പ​ള്ളി, അ​രീ​പ​റ​മ്പ്, ക​ഞ്ഞി​ക്കു​ഴി, മു​ഹ​മ്മ, ത​ണ്ണീ​ര്‍​മു​ക്കം, കോ​ക്ക​മം​ഗ​ലം, ചേ​ര്‍​ത്ത​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ എ.​എ. ഷു​ക്കൂ​ര്‍, എം.​ജെ. ജോ​ബ്, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സി.​കെ. ഷാ​ജി​മോ​ഹ​ന്‍, കെ​പി​സി​സി സെ​ക്ര​ട്ട​റി എ​സ്. ശ​ര​ത്, കെ​പി​സി​സി മു​ന്‍ നി​ര്‍​വാ​ഹ​ക​സ​മി​തി​യം​ഗം കെ.​ആ​ര്‍. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് എ​ന്നി​വ​ര്‍ വി​വി​ധ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബ​ബി​ത ജ​യ​ന്‍, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ജ​യ​ല​ക്ഷ്മി ദ​ത്ത​ന്‍, രാ​ധാ ഹ​രി​ദാ​സ്, ര​മാ​ ത​ങ്ക​പ്പ​ന്‍, ഉ​ഷാ സ​ദാ​ന​ന്ദ​ന്‍, ജ​യാ​സോ​മ​ന്‍, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ടി.​എ​സ്. ര​ഘു​വ​ര​ന്‍, കെ.​സി. ആ​ന്‍റ​ണി, ടി.​ സു​ബ്ര​ഹ്മ​ണ്യ​ദാ​സ്, സി.​ഡി. ശ​ങ്ക​ര്‍, എ​ന്‍. ശ്രീ​കു​മാ​ര്‍, ആ​ര്‍. ശ​ശി​ധ​ര​ന്‍, സ​ജി കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.

 

Related posts

Leave a Comment