വി​സ്മ​യ​യെ​വ​ച്ച് സി​നി​മ ചെ​യ്യു​ന്ന​ത് ഒ​രു നി​യോ​ഗ​മാ​യി കാ​ണു​ന്നു: നി​രാ​ശ​പ്പെ​ടു​ത്തി​ല്ല ലാ​ലേ​ട്ടാ; ജൂ​ഡ് ആ​ന്ത​ണി

മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൾ വി​സ്മ​യ​യെ നാ​യി​ക​യാ​ക്കി ജൂ​ഡ് ആ​ന്ത​ണി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പേ​ര് പു​റ​ത്ത് വി​ട്ടു. തു​ട​ക്കം എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ആ​ശീ​ർ​വാ​ദ് സി​നി​മാ​സ് നി​ർ​മി​ക്കു​ന്ന 37-ാം ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് താ​ര​പു​ത്രി​യു​ടെ അ​ര​ങ്ങേ​റ്റം.

വി​സ്മ​യ​യെ​വ​ച്ച് സി​നി​മ ചെ​യ്യു​ന്ന​ത് ഒ​രു നി​യോ​ഗ​മാ​യി കാ​ണു​ന്നു എ​ന്ന് ജൂ​ഡ് ആ​ന്ത​ണി പ​റ​ഞ്ഞു. ഇ​തൊ​രു ‘ആ​ന്‍റ​ണി -ജൂ​ഡ് ‘ ‘തു​ട​ക്ക’​മാ​ക​ട്ടെ എ​ന്ന് ആ​ത്മാ​ർ​ഥ​മാ​യി ആ​ഗ്ര​ഹി​ക്കു​ന്നു. പ്രി​യ പ്രേ​ക്ഷ​ക​ർ കൂ​ടെ നി​ൽ​ക്കു​മെ​ന്ന പ്ര​തീ​ക്ഷി​ക്കു​ന്നു എ​ന്നും ജൂ​ഡ് പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് ജൂ​ഡ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… 

ഇ​തൊ​രു നി​യോ​ഗ​മാ​യി കാ​ണു​ന്നു. എ​ന്‍റെ ലാ​ലേ​ട്ട​ന്‍റേ​യും സു​ചി​ചേ​ച്ചി​യു​ടെ​യും, പ്രി​യ​പ്പെ​ട്ട മാ​യ​യു​ടെ ആ​ദ്യ സി​നി​മ എ​ന്നെ വി​ശ്വ​സി​ച്ചു ഏ​ൽ​പി​ക്കു​മ്പോ​ൾ ഞാ​ൻ ക​ണ്ട​താ​ണ് ആ ​ക​ണ്ണു​ക​ളി​ൽ നി​റ​ഞ്ഞ സ​ന്തോ​ഷ​വും പ്ര​തീ​ക്ഷ​യും.

നി​രാ​ശ​പ്പെ​ടു​ത്തി​ല്ല ലാ​ലേ​ട്ടാ.. ചേ​ച്ചി… കൂ​ടു​ത​ൽ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഒ​ന്നു​മി​ല്ല, ഒ​രു കു​ഞ്ഞു സി​നി​മ. എ​ന്നും എ​ന്‍റെ മ​ന​സ് പ​റ​യു​ന്ന സി​നി​മ​ക​ളാ​ണ് ഞാ​ൻ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​ന്നും അ​ങ്ങ​നെ ത​ന്നെ. ആ​ന്‍റ​ണി ചേ​ട്ടാ ഇ​തൊ​രു ‘ആ​ന്‍റ​ണി -ജൂ​ഡ് ‘ ‘തു​ട​ക്ക’​മാ​ക​ട്ടെ എ​ന്ന് ആ​ത്മാ​ർ​ഥ​മാ​യി ആ​ഗ്ര​ഹി​ക്കു​ന്നു. പ്രി​യ പ്രേ​ക്ഷ​ക​ർ കൂ​ടെ നി​ൽ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ… 

Related posts

Leave a Comment