ആ​ദ്യ​ത്തെ ക​ൺ​മ​ണി… ദി​യ കൃ​ഷ്ണ​യ്ക്കും അ​ശ്വി​ൻ ഗ​ണേ​ശി​നും ആ​ൺ​കു​ഞ്ഞ് പി​റ​ന്നു

സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റും ന​ട​ൻ കൃ​ഷ്ണ കു​മാ​റി​ന്‍റെ മ​ക​ളു​മാ​യ ദി​യ കൃ​ഷ്ണ​യ്ക്കും ഭ​ർ​ത്താ​വ് അ​ശ്വി​ൻ ഗ​ണേ​ശി​നും കു​ഞ്ഞ് പി​റ​ന്നു.

അ​വ​സാ​നം ഞ​ങ്ങ​ളു​ടെ ക​ൺ​മ​ണി​യെ​ത്തി എ​ന്ന ക്യാ​പ്ഷ​നോ​ടെ കു​ഞ്ഞി​ക്കാ​ലു​ക​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചാ​ണ് കു​ഞ്ഞു​ണ്ടാ​യ വി​വ​രം ദി​യ ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നു ദി​യ​യു​ടേ​യും അ​ശ്വി​ന്‍റേ​യും വി​വാ​ഹം. ഇ​രു​വ​രും നേ​ര​ത്തെ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു.

ന​മ​സ്‌​കാ​രം സ​ഹോ​ദ​ര​ങ്ങ​ളെ! വീ​ട്ടി​ലൊ​രു പു​തി​യ അ​തി​ഥി എ​ത്തി​യി​രി​ക്കു​ന്നു! മ​ക​ള്‍ ദി​യ​ക്ക് ഒ​രാ​ണ്‍​കു​ഞ്ഞ്. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു. എ​ല്ലാ​വ​രു​ടെ​യും പ്രാ​ര്‍​ഥ​ന​യ്ക്ക് ന​ന്ദി പ​റ​ഞ്ഞ് കു​ഞ്ഞു​ണ്ടാ​യ സ​ന്തോ​ഷ വാ​ർ​ത്ത കൃ​ഷ്ണ കു​മാ​റും പ​ങ്കു​വ​ച്ചി​രു​ന്നു.

 

 

 

 

 



Related posts

Leave a Comment