പി​​എ​​സ്ജി ക​​ള​​ത്തി​​ല്‍

പാ​​രീ​​സ്: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ന്‍റെ 2025-26 സീ​​സ​​ണി​​ലെ ആ​​ദ്യ റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​നാ​​യി നി​​ല​​വി​​ലെ ജേ​​താ​​ക്ക​​ളാ​​യ ഫ്ര​​ഞ്ച് ക്ല​​ബ് പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്ന്‍ (പി​​എ​​സ്ജി) ക​​ള​​ത്തി​​ല്‍. ഇ​​ന്ത്യ​​ന്‍ സ​​മ​​യം രാ​​ത്രി 12.30ന് ​​ന​​ട​​ക്കു​​ന്ന ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ പി​​എ​​സ്ജി, ഇ​​റ്റ​​ലി​​യി​​ല്‍​നി​​ന്നു​​ള്ള അ​​ത്‌​​ലാ​​ന്‍റ​​യെ നേ​​രി​​ടും.

2025 ഫി​​ഫ ക്ല​​ബ് ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ ചെ​​ല്‍​സി​​യും ജ​​ര്‍​മ​​ന്‍ ശ​​ക്തി​​യാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കും ത​​മ്മി​​ലാ​​ണ് ഈ ​​രാ​​ത്രി​​യി​​ലെ സൂ​​പ്പ​​ര്‍ പോ​​രാ​​ട്ടം. ഇം​​ഗ്ലീ​​ഷ് ചാ​​മ്പ്യ​​ന്മാ​​രാ​​യ ലി​​വ​​ര്‍​പൂ​​ള്‍ സ്പാ​​നി​​ഷ് ടീ​​മാ​​യ അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​ന് എ​​തി​​രേ​​യും ഇ​​റ​​ങ്ങും.

Related posts

Leave a Comment