ഷാ​ഫി​ക്കെ​തി​രേ​യു​ള്ള അ​ശ്ലീ​ല പ​രാ​മ​ർ​ശം; ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കെ​തി​രേ​യു​ള്ള പ​രാ​തി​യി​ൽ പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടും


പാ​ല​ക്കാ​ട്: ഷാ​ഫി പ​റ​ന്പി​ൽ എം​പി​ക്കെ​തി​രാ​യ സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു​വി​ന്‍റെ ലൈം​ഗി​കാ​രോ​പ​ണ​ത്തി​ലെ പ​രാ​തി​യി​ൽ പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടും.

പ​രാ​തി പാ​ല​ക്കാ​ട് എ​സ് പി ​നോ​ർ​ത്ത് പോ​ലീ​സി​ന് കൈ​മാ​റും. മൂ​ന്നാം ക​ക്ഷി​യാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത് എ​ന്ന​തി​നാ​ൽ നി​യ​മോ​പ​ദേ​ശം ഇ​ല്ലാ​തെ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

ഷാ​ഫി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ പാ​ല​ക്കാ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യും കോ​ണ്‍​ഗ്ര​സ് ആ​ല​ത്തൂ​ർ ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദു​മാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ.​എ​ൻ.​സു​രേ​ഷ് ബാ​ബു​വി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി.

Related posts

Leave a Comment