ഇപ്പോൾ കല്യാണരീതികളൊക്കെ ഒരുപാട് മാറി. പെൺകുട്ടികൾക്ക് അങ്ങനെ സ്വർണത്തോട് അധിക ഭ്രമങ്ങളൊന്നും തന്നെയില്ല. അതൊക്കെ വളരെ സന്തോഷം. പക്ഷേ ഇപ്പോളെനിക്ക് തോന്നുന്നത് ഏറ്റവും നല്ല ഇൻവെസ്റ്റമെന്റാണ് ഗോൾഡ്. എല്ലാ ആൾക്കാർക്കും ബിസിനസൊന്നും ചെയ്യാൻ പറ്റില്ല. അലമാരയിൽ പൈസ വച്ചാൽ കൂടത്തുമില്ല. ഇത് സ്വർണക്കടയുടെ ഉദ്ഘാടനത്തിന് വന്നത് കൊണ്ടു പറയുന്നതല്ല.
പക്ഷേ അതിന് വരുമ്പോൾ പറയാവുന്നതാണല്ലോ. എനിക്ക് എപ്പോഴും തോന്നിയിട്ടുള്ള കാര്യവും ഞാൻ ഇൻവെസ്റ്റ് ചെയ്ത് വയ്ക്കുന്ന കാര്യവുമാണ് സ്വർണം. -നവ്യ നായർ
