പൈ​സ അ​ല​മാ​രി​യി​ൽ വ​ച്ചാ​ൽ കൂ​ട​ത്തി​ല്ല, അ​തി​നാ​ൽ ഏ​റ്റ​വും ന​ല്ല ഇ​ൻ​വെ​സ്റ്റ​മെ​ന്‍റ് ഗോ​ൾ​ഡാ​ണ്


ഇ​പ്പോ​ൾ ക​ല്യാ​ണരീ​തി​ക​ളൊ​ക്കെ ഒ​രു​പാ​ട് മാ​റി. പെ​ൺ​കു​ട്ടി​ക​ൾ​ക്ക് അ​ങ്ങ​നെ സ്വ​ർ​ണ​ത്തോ​ട് അ​ധി​ക ഭ്ര​മ​ങ്ങ​ളൊ​ന്നും ത​ന്നെ​യി​ല്ല. അ​തൊ​ക്കെ വ​ള​രെ സ​ന്തോ​ഷം. പ​ക്ഷേ ഇ​പ്പോ​ളെ​നി​ക്ക് തോ​ന്നു​ന്ന​ത് ഏ​റ്റ​വും ന​ല്ല ഇ​ൻ​വെ​സ്റ്റ​മെ​ന്‍റാ​ണ് ഗോ​ൾ​ഡ്. എ​ല്ലാ ആ​ൾ​ക്കാ​ർ​ക്കും ബി​സി​ന​സൊ​ന്നും ചെ​യ്യാ​ൻ പ​റ്റി​ല്ല. അ​ല​മാ​ര​യി​ൽ പൈ​സ വ​ച്ചാ​ൽ കൂ​ട​ത്തു​മി​ല്ല. ഇ​ത് സ്വ​ർ​ണ​ക്ക​ട​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് വ​ന്ന​ത് കൊ​ണ്ടു പ​റ​യു​ന്ന​ത​ല്ല.

പ​ക്ഷേ അ​തി​ന് വ​രു​മ്പോ​ൾ പ​റ​യാ​വു​ന്ന​താ​ണ​ല്ലോ. എ​നി​ക്ക് എ​പ്പോ​ഴും തോ​ന്നി​യി​ട്ടു​ള്ള കാ​ര്യ​വും ഞാ​ൻ ഇ​ൻ​വെ​സ്റ്റ് ചെ​യ്ത് വ​യ്ക്കു​ന്ന കാ​ര്യ​വു​മാ​ണ് സ്വ​ർ​ണം. -ന​വ്യ നാ​യ​ർ

Related posts

Leave a Comment