പ​ഴ​യ​ങ്ങാ​ടി പാ​ല​ത്തി​ലെ ടെ​ലി​ഫോ​ൺ കേ​ബി​ൾ മോ​ഷ​ണം പോ​യി; ഇ​ൻ​ർ​നെ​റ്റ് ബ​ന്ധം താ​റു​മാ​റാ​യി

പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി പാ​ല​ത്തി​ൽ നി​ന്ന് ചെ​റു​കു​ന്ന് ഭാ​ഗ​ത്തേ​ക്കു​ള്ള ടെ​ലി​ഫോ​ൺ കേ​ബി​ൾ മു​റി​ച്ചു കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി.പാ​ല​ത്തി​ലെ 30 മീ​റ്റ​റി​ൽ കൂ​ടു​ത​ൽ നീ​ള​ത്തി​ൽ കേ​ബി​ൾ മു​റി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ​താ​യാ​ണ് പ​രാ​തി. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വ​മെ​ന്നു ക​രു​ന്നു​ന്നു.

താ​വം മേ​ൽ​പ്പാ​ല​ത്തി​ൽ അ​റ്റ​കു​റ്റ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​വ​ഴി വാ​ഹ​ന പെ​രു​പ്പ​വും മ​റ്റും കു​റ​ഞ്ഞ സാ​ഹ​ച​ര്യം മു​ത​ലാ​ക്കി​യാ​ണ് മോ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് അ​നു​മാ​നം.

പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. കേ​ബി​ൾ മു​റി​ച്ചു മാ​റ്റി​യ​തോ​ടെ പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്തെ ഇ​ന്‍റ​ർ​നെ​റ്റ് ബ​ന്ധം പൂ​ർ​ണ​മാ​യും താ​റു​മാ​റാ​യ നി​ല​യി​ലാ​ണ്.

Related posts

Leave a Comment