ഇ​​ന്ത്യ​​ൻ വ​​നി​​താ ടീം ​​ചൈ​​ന​​യി​​ൽ

സു​ഷൗ (ചൈ​ന): ഗു​രു​ഗ്രാ​മി​ൽ ന​ട​ന്ന ക്യാ​ന്പി​നു​ശേ​ഷം 2026ലെ ​എ​എ​ഫ്സി അ​ണ്ട​ർ-17 വ​നി​താ ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബോ​ളി​നാ​യി ഇ​ന്ത്യ​യു​ടെ അ​ണ്ട​ർ-17 വ​നി​താ ദേ​ശീ​യ ടീം ​ചൈ​ന​യി​ലെ സു​ഷൗ​വി​ലെ​ത്തി.

21 വ​ർ​ഷ​ത്തി​നു ശേ​ഷം ടൂ​ർ​ണ​മെ​ന്‍റി​ന് യോ​ഗ്യ​ത നേ​ടി​യ ഇ​ന്ത്യ ഗ്രൂ​പ്പ് ബി​യി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തോ​ടെ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. മേ​യ് ര​ണ്ടി​നാ​ണ് മ​ത്സ​രം. തു​ട​ർ​ന്ന് ജ​പ്പാ​നും ലെ​ബ​ന​നു​മാ​യി മ​ത്സ​രി​ക്കും.

Related posts

Leave a Comment