ജ്യൂ​സി​ൽ മ​യ​ക്ക്മ​രു​ന്ന് ന​ൽ​കി 28 കാ​രി​യെ ഓ​ട്ടോ ഡ്രൈ​വ​ർ പീ​ഡി​പ്പി​ച്ചു; ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പീ​ഡ​നം

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ 28 വ​യ​സു​കാ​രി ക്രൂ​ര ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ​താ​യി പ​രാ​തി. അ​യ​ൽ​വാ​സി​യാ​യ ഓ​ട്ടോ ഡ്രൈ​വ​റാ​ണ് പീ​ഡി​പ്പി​ച്ച​ത്. ജ്യൂ​സി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ല​ക്കി ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നും ന​ഗ്ന ദൃ​ശ്യ​ങ്ങ​ളും പ​ക​ർ​ത്തി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പി​ന്നീ​ട് ദൃ​ശ്യ​ങ്ങ​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ​ല​സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നും പ​രാ​തി​യി​ലു​ണ്ട്. മി​ൽ​മ ടാ​ങ്ക​ർ ഡ്രൈ​വ​ർ കൂ​ടി​യാ​ണ് പ്ര​തി.

ഈ ​ടാ​ങ്ക​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. പ്ര​തി​യു​ടെ ഭാ​ര്യ​യോ​ട് പീ​ഡ​ന വി​വ​രം തു​റ​ന്നു പ​റ​ഞ്ഞ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ ആ​യി​രു​ന്നു മ​ർ​ദ​നം.

അ​ടൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും പ്ര​തി​യെ പി​ടി​കൂ​ടു​ന്നി​ല്ലെ​ന്നും പ​രാ​തി​ക്കാ​രി പ​റ​യു​ന്നു. ഫെ​ബ്രു​വ​രി 15 ആ​യി​രു​ന്നു ആ​ദ്യ പീ​ഡ​നം.

Related posts

Leave a Comment