കുമരകം: പീച്ചിലിന്റെ തൈ വാങ്ങി കൃഷി ചെയ്തെങ്കിലും വിളഞ്ഞതു ചുരയ്ക്ക. കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും പീച്ചിലിന്റെ തൈകള്‍ വാങ്ങി നട്ട ചീപ്പുങ്കല്‍ പാലത്തിനു സമീപം മാലിക്കായല്ചിറ സജിയ്ക്കാണു ചുരയ്ക്കാ വിളഞ്ഞത്. രണ്ട് പീച്ചില്‍ തൈകളാണു സജി നട്ടതെങ്കിലും ഒരെണ്ണം നശിച്ചു പോയി. നാലു കിലോ വരെ തൂക്കമുള്ള ചുരയ്ക്ക ഇപ്പോള്‍ വിളഞ്ഞിട്ടുണ്ട്.
Related posts
ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു; ഉയർന്ന അന്തരീക്ഷ താപനിലയോ മരണകാരണം
കോട്ടയം: ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. വൈക്കം തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീർ ( 35 )ആണു മരിച്ചത്. വൈക്കം...ടാപ്പിംഗ് പുനരാരംഭിച്ചു; റബര്‍കത്തി കൈയിലെടുത്തപ്പോഴേ വില താഴോട്ട്; കർഷകർക്ക് ചിലത് പറയാനുണ്ട്
കോട്ടയം: ടാപ്പിംഗ് പുനരാരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും റബര്‍ വില ഇടിഞ്ഞുതുടങ്ങി. ആര്‍എസ്എസ് നാല് ഗ്രേഡ് 180.50, ഗ്രേഡ് അഞ്ച് 177.50 നിരക്കിലേക്കാണ്...ഇനിയുമേറെ കാത്തിരിക്കണം… ശബരി എയര്‍പോര്‍ട്ട് നിര്‍മാണ സ്റ്റേ: സര്‍ക്കാരിനു മൗനം
കോട്ടയം: എരുമേലിയില്‍ നിര്‍ദിഷ്ട ശബരി എയര്‍പോര്‍ട്ട് നിര്‍മാണം അനിശ്ചിതത്വത്തില്‍. സ്ഥലം ഏറ്റെടുക്കല്‍ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തതിനുശേഷം തുടര്‍നടപടികള്‍ക്ക് സര്‍ക്കാര്‍ നീക്കം...