അ​മ്മ​യ്ക്ക് ജ​ന്മ​ദി​നാ​ശം​സ നേ​രാ​ൻ റോ​ബോ​ട്ടി​ക് റോ​പ്‌​വേ നി​ർ​മി​ച്ച് കൗ​മാ​ര​ക്കാ​ര​ൻ; ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നു​ള്ള കൗ​തു​ക​മു​ണ​ർ​ത്തു​ന്ന കാ​ഴ്ച സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ

അ​മ്മ​യു​ടെ പി​റ​ന്നാ​ളി​ന് വ്യ​ത്യ​സ്ത​വും സാ​ങ്കേ​തി​ക​വി​ദ്യ സ​മ​ന്വ​യി​പ്പി​ച്ച​തു​മാ​യ സ​മ്മാ​നം ന​ൽ​കി ശ്ര​ദ്ധ നേ​ടു​ക​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നു​ള്ള പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഭു​വ​നേ​ഷ്. റോ​ബോ​ട്ടി​ക്സ് ഇ​ൻ​സ്ട്ര​ക്ട​ർ എ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന ഈ ​കൊ​ച്ചു മി​ടു​ക്ക​ൻ, ത​ന്‍റെ അ​മ്മ​യ്ക്ക് ജ​ന്മ​ദി​ന കാ​ർ​ഡ് കൈ​മാ​റു​ന്ന​തി​നാ​യി ഒ​രു ചെ​റി​യ റോ​പ്‌​വേ സം​വി​ധാ​നം ത​ന്നെ​യാ​ണ് നി​ർ​മി​ച്ച​ത്.

ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഭു​വ​നേ​ഷ് ഈ ​അ​പൂ​ർ​വ്വ ജ​ന്മ​ദി​ന സ​മ്മാ​ന​ത്തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. അ​ർ​ഡു​യി​നോ യു​നോ, ഇ​ൻ​ഫ്രാ​റെ​ഡ് സെ​ൻ​സ​ർ, റേ​ഡി​യോ ഫ്രീ​ക്വ​ൻ​സി (RF) വ​യ​ർ​ലെ​സ് മോ​ഡ്യൂ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​റോ​ബോ​ട്ടി​ക് സം​വി​ധാ​നം ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

സെ​ൻ​സ​റി​ന് മു​ന്നി​ലേ​ക്ക് ആ​രെ​ങ്കി​ലും വ​രു​മ്പോ​ൾ ഐ​ആ​ർ സെ​ൻ​സ​ർ അ​ത് തി​രി​ച്ച​റി​യു​ക​യും, ആ​ർ.​എ​ഫ് മോ​ഡ്യൂ​ൾ വ​ഴി സ്വീ​ക​ർ​ത്താ​വി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് സ​ന്ദേ​ശം അ​യ​ക്കു​ക​യും ചെ​യ്യും. തു​ട​ര്‍​ന്ന്, റോ​പ്‌​വേ​യി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ‘ആ​വി​ഷ്‌​കാ​ർ’ റോ​ബോ​ട്ട് സ​ജീ​വ​മാ​വു​ക​യും കാ​ർ​ഡു​മാ​യി റോ​പ്പി​ലൂ​ടെ മു​ന്നോ​ട്ട് നീ​ങ്ങു​ക​യും ചെ​യ്യു​ന്ന​താ​ണ് ഇ​തി​ന്റെ രീ​തി.

ത​ന്‍റെ കൈ ​സെ​ൻ​സ​റി​ന് മു​ന്നി​ൽ കാ​ണി​ച്ചു​കൊ​ണ്ട് ഈ ​സം​വി​ധാ​നം എ​ങ്ങ​നെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ഭു​വ​നേ​ഷ് വീ​ഡി​യോ​യി​ലൂ​ടെ കാ​ണി​ച്ചു ത​രു​ന്നു​മു​ണ്ട്. “റോ​പ്‌​വേ സം​വി​ധാ​ന​ത്തോ​ടെ അ​മ്മ​യ്ക്കൊ​രു ജ​ന്മ​ദി​ന കാ​ർ​ഡ്” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

കൗ​മാ​ര​ക്കാ​ര​ന്‍റെ ഈ ​സ​ർ​ഗാ​ത്മ​ക​ത​യ്ക്കും സാ​ങ്കേ​തി​ക മി​ക​വി​നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ പ്ര​ശം​സ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ ചെ​റു​പ്പ​ക്കാ​ർ ശാ​സ്ത്ര-​സാ​ങ്കേ​തി​ക രം​ഗ​ത്തേ​ക്ക് വ​ര​ണ​മെ​ന്നും ഭാ​വി​യി​ൽ വ​ലി​യ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ൾ ന​ട​ത്താ​ൻ ഭു​വ​നേ​ഷി​ന് സാ​ധി​ക്ക​ട്ടെ​യെ​ന്നും ആ​ളു​ക​ൾ ആ​ശം​സി​ച്ചു.

 

 

Related posts

Leave a Comment