ചിറ്റൂർ: നന്ദിയോട് കള്ളുഷാപ്പിൽ സ്വത്തുതർക്കത്തിന്റെ പേരിൽ സഹോദരങ്ങൾ തമ്മിൽ പരസ്പരം ആക്രമിച്ചു. സാരമായി പരിക്കേറ്റ ഇളയസഹോദരൻ ശശി(30)യെ തൃശൂർമെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തലയ്ക്കു സാരമായി പരിക്കേറ്റപ്രഭാകരനെ വിളയോടി സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം ആറിന് നന്ദിയോട് കള്ളുഷാപ്പിൽവച്ചാണ് ആക്രമണം നടന്നിരിക്കുന്നത്. ചികിത്സയിൽ കഴിയുന്ന ശശിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു അന്വേഷണം നടത്തുമെന്ന് മീനാക്ഷിപുരം പോലീസ് പറഞ്ഞു.ഷാപ്പിലെ തല്ലും ഹോസ്പിറ്റലും..! സ്വത്ത്തർ ക്കം ഷാപ്പിൽ; കള്ളുമൂത്തപ്പോൾ ജേഷ്ഠ നും അനിയും തമ്മിൽ പൊരിഞ്ഞതല്ല്; ഒടുവിൽ..

ചിറ്റൂർ: നന്ദിയോട് കള്ളുഷാപ്പിൽ സ്വത്തുതർക്കത്തിന്റെ പേരിൽ സഹോദരങ്ങൾ തമ്മിൽ പരസ്പരം ആക്രമിച്ചു. സാരമായി പരിക്കേറ്റ ഇളയസഹോദരൻ ശശി(30)യെ തൃശൂർമെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തലയ്ക്കു സാരമായി പരിക്കേറ്റപ്രഭാകരനെ വിളയോടി സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം ആറിന് നന്ദിയോട് കള്ളുഷാപ്പിൽവച്ചാണ് ആക്രമണം നടന്നിരിക്കുന്നത്. ചികിത്സയിൽ കഴിയുന്ന ശശിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു അന്വേഷണം നടത്തുമെന്ന് മീനാക്ഷിപുരം പോലീസ് പറഞ്ഞു.