തളിപ്പറമ്പ്: തളിപ്പറമ്പ് കോർട്ട് റോഡിലെ ലെസിയോണ്‍ ലേഡീസ് ടൈലറിംഗ് സ്ഥാപനത്തിനു മുന്നിൽ ദുരൂഹസാഹചര്യത്തിൽ മുട്ടയും പൂവും കണ്ടെത്തി. ഷട്ടറിന്റെ പൂട്ടിനു മുന്നിൽ മുട്ടയും ചെത്തിപ്പൂവുമാണ് കണ്ടെത്തിയത്. ആർക്കേഡ് ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന ടൈലറിംഗ് സ്ഥാപനത്തിൽ ഇന്നലെയും ഇതേ പോലെ കണ്ടെത്തിയിരുന്നു. ദുർമന്ത്രവാദം നടത്തി മാനസികമായി പീഡിപ്പിക്കാനാണ് ശ്രമമെന്ന് കാണിച്ച് ഉടമ പ്രസന്ന പരിയാരം തളിപ്പറമ്പ് പോലീസിൽ പരാതി നല്കി.
Related posts
വിഷ്ണുപ്രിയ വധം; പ്രതിഭാഗം വാദം നാളെ; 13 സെക്കൻഡ് വീഡിയോ നിർണായക തെളിവ്; 29 മുറിവുകളിൽ പത്തെണ്ണം മരണശേഷം സംഭവിച്ചത്
തലശേരി: പാനൂർ വളള്യായിയിലെ വിഷ്ണുപ്രിയ കൊലക്കേസിൽ വിചാരണയുടെ അടിസ്ഥാനത്തിലുള്ള പ്രോസിക്യൂഷൻ വാദം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുല മുമ്പാകെ...കണ്ണൂർ ജയിലിൽ ഉദ്യോഗസ്ഥർക്ക് തടവുകാരന്റെ ക്രൂരമർദനം; പോലീസെത്തിയപ്പോൾ മരത്തിൽ കയറി ആത്മഹത്യാഭീഷണി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ ഉദ്യോഗസ്ഥരെ ശിക്ഷാ തടവുകാരൻ മർദിച്ചു. തടവുകാരനായ കോഴിക്കോട് അരീക്കോട് സ്വദേശി ഇൻസുദ്ദീൻ(29) ആണ് അസിസ്റ്റന്റ്...സിപിഎം ബൂത്ത് ഏജന്റിന്റെ തട്ടുകട കത്തിനശിച്ചു; തകർത്തതിന് പിന്നിൽ മുസ്ലീംലീഗ് പ്രവർത്തകരെന്ന് സിപിഎം
കാഞ്ഞങ്ങാട്: ബല്ലാ കടപ്പുറത്ത് സിപിഎം ബൂത്ത് ഏജന്റിന്റെ തട്ടുകട കത്തിനശിച്ചു. മീനാപ്പീസ് കണ്ടത്തിൽ ഗവ.എൽപി സ്കൂളിലെ 138-ാം നമ്പർ ബൂത്തിൽ ഏജന്റായിരുന്ന...