പ്രേമം, കിങ് ലയർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധ നേടിയ മഡോണ സെബാസ്റ്റ്യൻ ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. തെലുങ്കിലും തമിഴിലും സജീവമായ മഡോണ, അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടനു ശേഷം രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നായികയാകുന്നത്. ആസിഫലിയാണ് ചിത്രത്തിലെ നായകൻ. ഇബ്ലീസ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് സമീർ അബ്ദുള്ളയാണ് തിരക്കഥ ഒരുക്കുന്നത്. ലാലും സിദ്ദിഖും പ്രധാന വേഷങ്ങളിലുണ്ട്.
Related posts
നമ്മളും ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് ഭാരമാകുന്നു; സിത്താര കൃഷ്ണകുമാർ
ആളുകള്‍ വ്യക്തി ജീവിതത്തിലേക്ക് കടന്നു കയറുന്നത് പ്രശ്നമാകുന്നു എന്ന് തോന്നുന്നത് അത് നമ്മള് അത് കേള്‍ക്കുമ്പോഴാണ്. അവര്‍ക്ക് ഇഷ്ടമാണെന്ന് പറയുമ്പോള്‍ സന്തോഷിക്കുകയും...ആ സിനിമയുടെ പേരിൽ ഇപ്പോഴും… വെളിപ്പെടുത്തലുമായി അനുമോൾ
പി. ബാലചന്ദ്രനെപോലെ ഒരു ലെജന്‍ഡിന്റെ കൂടെയാണ് കരിയര്‍ ആരംഭിച്ചത്. അതെനിക്കൊരു എക്സ്പീരിയന്‍സ് ആയിരുന്നു. അത് കഴിഞ്ഞ് ചെയ്തത് അകം ആണ്. ഫഹദ്...എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല: റിച്ച ഛദ്ദ
തന്റെ നിലപാടുകൾ തുറന്നു പറയാന്‍ മടി കാണിക്കാത്ത ബോളിവുഡ് നടിയാണ് റിച്ച ഛദ്ദ. തന്റെ സ്ത്രീ സഹപ്രവര്‍ത്തകരെക്കുറിച്ചുള്ള റിച്ചയുടെ തുറന്നു പറച്ചിലാണ്...