ഹൈദരാബാദ്: മോഹന്‍ലാലിന് ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാരം. ജനതാ ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ആന്ധ്ര സര്‍ക്കാരിന്റെ പുരസ്കാരമാണ് മോഹന്‍ലാലിനെ തേടിയെത്തിയത്. ആദ്യമായാണ് ഒരു മലയാള നടന് ആന്ധ്ര സര്‍ക്കാരിന്റെ ചലച്ചിത്ര വിഭാഗം പുരസ്കാരമായ നന്തി അവാർഡ് ലഭിക്കുന്നത്. മികച്ച നടനുള്ള പുരസ്കാരം ജനതാ ഗാരേജിലെ പ്രകടനത്തിന് ജൂണിയര്‍ എന്‍ടിആറിനും ലഭിച്ചു.
Related posts
മലയാള സിനിമയുടെ സുകൃതം; സംവിധായകന് ഹരികുമാര്‍ അന്തരിച്ചു
തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയാണ് അന്ത്യം സംഭവിച്ചത്. അര്‍ബുദത്തെ തുടര്‍ന്ന്...നടി കനകലത അന്തരിച്ചു
തിരുവനന്തപുരം: സിനിമ- സീരിയൽ- നാടകങ്ങളിലൂടെ ശ്രദ്ധ നേടിയ നടി കനകലത (63) അന്തരിച്ചു. മലയിൻകീഴ് പൊറ്റയിൽ പുളിയറക്കട ‘കനകം’ വീട്ടിൽ ഇന്നലെ...‘നിങ്ങളുണ്ടാക്കിയ ചെറിയ പ്രപഞ്ചത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് മക്കളായ ഞങ്ങൾ അനുഗ്രഹമായി കാണുന്നു’; മമ്മൂട്ടിക്കും സുൽഫത്തിനും വിവാഹവാർഷിക ആശംസകളുമായി ദുൽഖർ സൽമാൻ
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ഭാര്യ സുൽഫത്തിനും വിവാഹ വാർഷിക ആശംസകളറിയിച്ച് മകൻ ദുൽഖർ സൽമാൻ. നിങ്ങളുണ്ടാക്കിയ ചെറിയ പ്രപഞ്ചത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത്...