പ്രിയദർശന്റെയും ലിസിയുടെ മകൾ കല്യാണി നായികയാകുന്നു. വിക്രം കുമാർ തെലുങ്കിൽ സംവിധാനം ചെയ്യുന്ന ഹലോ എന്ന ചിത്രത്തിലാണ് കല്യാണി നായികയാകുന്നത്. നാഗാർജുനയുടെ മകൻ അഖില്‍ അക്കിനേനിയാണ് ചിത്രത്തിലെ നായകൻ. അന്നപൂർണ സ്റ്റുഡിയോസിന്റെ ബാനറിൽ നാഗാർജുനയാണ് ചിത്രം നിര്‍മിക്കുന്നത്. ജഗപതി ബാബു, രമ്യ കൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. അനുപ് റൂബെൻസ് സംഗീതം. ഛായാഗ്രഹണം പി.എസ് വിനോദ്.
Related posts
സംവിധായകന് സംഗീത് ശിവന് അന്തരിച്ചു; വിടവാങ്ങൽ യോദ്ധയുടെ രണ്ടാം ഭാഗം ഇറക്കണമെന്ന മോഹം ബാക്കി നിൽക്കെ
തിരുവനന്തപുരം: പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന് അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. യോദ്ധ, ഗാന്ധർവം, നിർണയം അടക്കം...ലിയോയുടെ കോര്‍ട്ട് റൂം ഷൂട്ട് നടക്കുമ്പോള്‍ ലോകേഷിനെ അസിസ്റ്റ് ചെയ്യാന്‍ പറ്റിയത് വലിയ ഭാഗ്യമായി കരുതുന്നു; ശാന്തി മായാദേവി
സര്‍ജറിക്ക് കയറുന്ന സമയത്താണ് ലിയോയിലേക്കുള്ള വിളിയെന്ന് ശാന്തി മായാദേവി. ഞാന്‍ എപ്പോഴും ആലോചിക്കാറുണ്ട് ആ മൊബൈല്‍ അപ്പോള്‍ എടുത്തില്ലായിരുന്നെങ്കിലോ എന്ന്. കാരണം...മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന് തിയറ്ററുകളിൽ
കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ്...