സണ്ണി ലിയോണിനെ പത്രലേഖ കടത്തിവെട്ടുമോ എന്നറിയാന്‍ ഇനി കുറച്ചുനാള്‍ കാത്തിരുന്നാല്‍ മതി. പത്രലേഖയുടെ ലവ് ഗെയിംസ് എന്ന ചിത്രം ഉടന്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ട്രെയിലര്‍ ഇതിനോടകം പുറത്തിറങ്ങിക്കഴിഞ്ഞു. ചൂടന്‍ രംഗങ്ങള്‍ തന്നെയാണ് ലവ് ഗെയിംസിന്റെ ആകര്‍ഷണം.
ലവ് ഗെയിംസിന്റെ റിലീസിന് ശേഷമേ സണ്ണി ലിയോണിന്റെ വണ്‍ നൈറ്റ് റിലീസാകുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. ലവ് ഗെയിംസിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ സണ്ണിയുടെ ചിത്രം നീട്ടിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.