ആധാർ കാർഡ് എ​ങ്ങ​നെ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം? പാ​സ്‌​വേ​ഡ് എന്തായിരിക്കും ? അറിയേണ്ട കാര്യങ്ങള്‍…

നി​ങ്ങ​ളു​ടെ ആ​ധാ​ർ കാ​ർ​ഡ് ന​ഷ്ട​പ്പെ​ടു​ക​യോ പെ​ട്ടെ​ന്ന് ആ​വ​ശ്യം വ​രി​ക​യോ ചെ​യ്താ​ൽ നി​ങ്ങ​ൾ​ക്ക് എ​ളു​പ്പം​ത​ന്നെ അ​ത് നി​ങ്ങ​ളു​ടെ മൊ​ബൈ​ൽ ഉ​പ​യോ​ഗി​ച്ച് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് എ​ടു​ക്കാ​നാ​കും.

എ​ങ്ങ​നെ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം?

* മൊ​ബൈ​ലി​ൽ uidai എ​ന്ന് ഗൂ​ഗി​ൾ സെ​ർ​ച്ച് ചെ​യ്യു​ക.
* അ​പ്പോ​ൾ കാ​ണു​ന്ന ആ​ദ്യ​ത്തെ സൈ​റ്റി​ൽ ക്ലി​ക്ക് ചെ​യ്യു​ക.

* അ​വി​ടെ Get Aadhaar എ​ന്ന ഓ​പ്‌​ഷ​നു കീ​ഴി​ൽ ഉ​ള്ള Download Aadhaar ക്ലി​ക്ക് ചെ​യ്യു​ക.
* അ​വി​ടെ വീ​ണ്ടും ഡൗ​ൺ​ലോ​ഡ് ആ​ധാ​ർ ക്ലി​ക്ക് ചെ​യ്യു​ക.

* തു​ട​ർ​ന്ന് ആ​ധാ​ർ ന​മ്പ​റും സു​ര​ക്ഷാ​കോ​ഡും ന​ൽ​കു​ക.
* sent otp യി​ൽ ക്ലി​ക്ക് ചെ​യ്യു​ക.

* ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന മൊ​ബൈ​ൽ ന​മ്പ​റി​ൽ ല​ഭി​ക്കു​ന്ന ഒ​ടി​പി ന​ൽ​കു​ക.
* verify and download ക്ലി​ക്ക് ചെ​യ്യു​ക.

* ഈ​സ​മ​യം ആ​ധാ​ർ മൊ​ബൈ​ൽ ഫോ​ണി​ൽ ഡൗ​ൺ​ലോ​ഡ് ആ​യി​ട്ടു​ണ്ടാ​വും.

* ഫോ​ണി​ൽ അ​ത് തു​റ​ക്കാ​ൻ പാ​സ്‌​വേ​ഡ് ആ​വ​ശ്യ​മാ​ണ്. നി​ങ്ങ​ളു​ടെ പേ​രി​ന്‍റെ ആ​ദ്യ നാ​ല് സ്പെ​ല്ലിം​ഗും ജ​ന​ന​വ​ർ​ഷ​വും ചേ​ർ​ന്ന​താ​യി​രി​ക്കും പാ​സ്‌​വേ​ഡ്.

ഉ​ദാ​ഹ​ര​ണ​ത്തി​ന് നി​ങ്ങ​ളു​ടെ പേ​ര് ജി​തി​ൻ (Jithin) എ​ന്നും ജ​ന​ന​വ​ർ​ഷം 1989 ഉം ​ആ​ണെ​ങ്കി​ൽ JITH1989 എ​ന്നാ​യി​രി​ക്കും പാ​സ്‌​വേ​ഡ്.

Related posts

Leave a Comment