സാ​രി​യി​ൽ ഞാ​ൻ സു​ന്ദ​രി​യാ​ണെ​ന്ന് പ​റ​യു​ന്ന​വ​രു​ണ്ട്… പ​ക്ഷേ…! ജീ​ൻ​സി​നെ​ക്കാ​ൾ പാ​ന്‍റ്സ് ആ​ണ് എ​നി​ക്ക് കൂ​ടു​ത​ൽ കം​ഫ​ർ​ട്ട​ബി​ൾ; മനസുതുറന്ന് ഹണിറോസ്‌

സാ​രി​യി​ൽ ഞാ​ൻ സു​ന്ദ​രി​യാ​ണെ​ന്ന് പ​റ​യു​ന്ന​വ​രു​ണ്ട്. പ​ക്ഷേ എ​നി​ക്ക് സാ​രി ഉ​ടു​ക്കു​ന്ന​ത് അ​ത്ര ഇ​ഷ്ട​മ​ല്ല.

രാ​വി​ലെ മു​ത​ൽ വൈ​കി​ട്ടു വ​രെ സാ​രി​യു​ടു​ത്തു ന​ട​ക്കു​ക വ​ള​രെ ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​ണ്. സി​നി​മ​യി​ൽ സാ​രി ധ​രി​ക്കു​ന്ന ക​ഥാ​പാ​ത്രം കി​ട്ട​ല്ലേ എ​ന്നു പ്രാ​ർ​ഥി​ക്കാ​റു​ണ്ട്.

ഗൗ​ൺ ഇ​ഷ്ട​മാ​ണ്. കു​റെ നാ​ൾ ഗൗ​ൺ ആ​യി​രു​ന്നു വേ​ഷം. ബോ​റ​ടി​ച്ച​പ്പോ​ൾ അ​തു മാ​റ്റി. ജീ​ൻ​സ് അ​ധി​കം ധ​രി​ക്കാ​റി​ല്ലാ​യി​രു​ന്നു.

അ​ടു​ത്തി​ടെ പാ​ന്‍റ്സ് ധ​രി​ച്ചു തു​ട​ങ്ങി. ജീ​ൻ​സി​നെ​ക്കാ​ൾ പാ​ന്‍റ്സ് ആ​ണ് എ​നി​ക്ക് കൂ​ടു​ത​ൽ കം​ഫ​ർ​ട്ട​ബി​ൾ. ഞാ​ൻ കൂ​ടു​ത​ൽ ശ്ര​ദ്ധ കൊ​ടു​ക്കാ​റു​ള്ള​തും വ​സ്ത്ര​ത്തി​ലാ​ണ്.

അ​തി​ന​നു​സ​രി​ച്ചു​ള്ള ആ​ഭ​ര​ണ​ങ്ങ​ളും ഷൂ​സും എ​ല്ലാം വാ​ങ്ങും. ചി​ല​ർ കേ​ർ​ട്ട്സി എ​ന്ന നി​ല​യി​ൽ വ​സ്ത്ര​ങ്ങ​ൾ ത​രാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​മെ​ങ്കി​ലും വാ​ങ്ങാ​റി​ല്ല.

എ​ന്‍റെ വ​സ്ത്ര​ങ്ങ​ളി​ൽ കൂ​ടു​ത​ലും ഞാ​ൻ പ​ണം കൊ​ടു​ത്തു വാ​ങ്ങി​യ​വ​യാ​ണ്. ഷി​ബു എ​ന്ന എ​ന്‍റെ കോ​സ്റ്റ്യൂ​മ​ർ, ആ​വ​ശ്യ​പ്പെ​ടു​ന്ന മോ​ഡ​ലി​ലു​ള്ള വ​സ്ത്രം മ​നോ​ഹ​ര​മാ​യി ചെ​യ്തു ത​രും.

എ​നി​ക്ക് വ​സ്ത്രം ഡി​സൈ​ൻ ചെ​യ്യാ​ൻ ഇ​പ്പോ​ൾ ഒ​രു ടീം ​ത​ന്നെ ഉ​ണ്ട്. -ഹ​ണി റോ​സ്   

Related posts

Leave a Comment