ലോ​ക ഷോ​ട്ട്ഗ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ക്ക് വെ​ള്ളി

മോ​സ്കോ: ലോ​ക ഷോ​ട്ട്ഗ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ക്ക് വെ​ള്ളി. പു​രു​ഷ​ൻ​മാ​രു​ടെ ഡ​ബി​ൾ ട്രാ​പ് വി​ഭാ​ഗ​ത്തി​ൽ അ​ങ്കു​ർ മി​ത്ത​ലാ​ണ് വെ​ള്ളി വെ​ടി​വ​ച്ചി​ട്ട​ത്. റ​ഷ്യ​യു​ടെ വി​താ​ലി ഫോ​കീ​വി​നാ​ണ് സ്വ​ർ​ണം.വി​താ​ലി 68 പോ​യി​ന്‍റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ അ​ങ്കു​ർ 66 പോ​യി​ന്‍റു​ക​ളാ​ണ് നേ​ടി​യ​ത്. ചൈ​ന​യു​ടെ ബി​ൻ​യു​വാ​ൻ ഹു​വി​നാ​ണ് ഈ ​ഇ​ന​ത്തി​ൽ വെ​ങ്ക​ലം.

Related posts