എവിടായാലും നുഴഞ്ഞുകയറ്റം ഞങ്ങളുടെ ശീലമാ ! നീലക്കുറിഞ്ഞി’ അശ്ലീലഗ്രൂപ്പില്‍ നുഴഞ്ഞു കയറി പാക്കിസ്ഥാനികള്‍; പാക്കിസ്ഥാനി അശ്ലീല ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറി മലയാളികളുടെ പ്രതികാരവും…

ബാല ലൈംഗികതയുടെ അതിപ്രസരമുള്ള ടെലഗ്രാം ഗ്രൂപ്പായ നീലക്കുറിഞ്ഞിയില്‍ ഇഷ്ടംപോലെ പാക്കിസ്ഥാനികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് വിവരം. എഡിജിപി മനോജ് ഏബ്രഹാം ഒരു ഓണ്‍ലൈന്‍ സൈറ്റിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാത്രമല്ല പാക്കിസ്ഥാനികളുടെ അശ്ലീല ഗ്രൂപ്പുകളില്‍ നിരവധി മലയാളികള്‍ അംഗങ്ങളാണെന്നും വിവരമുണ്ട്.

ലക്ഷക്കണക്കിന് അംഗങ്ങളുള്ള മലയാളി അശ്ലീല ഗ്രൂപ്പുകളായ നീലക്കുറിഞ്ഞി, അധോലോകം എന്നിവയിലേക്ക് കുട്ടികളുടെ അശ്ലീല വീഡിയോകള്‍ എത്തുന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം കേരളാ പോലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടില്‍ 12 പേര്‍ കുടുങ്ങിയിരുന്നു.

Related posts