‘ഇ​ത്ര​യും കാ​ല​ത്തെ റി​ലേ​ഷ​ൻ​ഷി​പ്പി​നെ മാ​റി നി​ന്ന് കു​റ്റം പ​റ​യു​ന്ന​ത് നീ​തി​കേ​ടാ​ണ്, ആ​രേ​യും കു​റ്റം പ​റ​ഞ്ഞു​കൊ​ണ്ട് വ​ള​രാ​ൻ ക​ഴി​യി​ല്ല’; അ​ഭ​യ ഹി​ര​ൺ​മ​യി

ഏ​വ​ർ​ക്കും പ്രി‌‌​യ​ങ്ക​രി​യാ​യ ഗാ​യി​ക​യാ​ണ് അ​ഭ​യ ഹി​ര​ൺ​മ​യി. ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് മ​ല​യാ​ള സി​നി​മ പി​ന്ന​ണി ഗാ​ന രം​ഗ​ത്ത് വ്യ​ത്യ​സ്ത ശ​ബ്ദ സാ​ന്നി​ധ്യം കൊ​ണ്ട് ത​ന്‍റേ​താ​യ ഒ​രു ഇ​രി​പ്പി​ടം സൃ​ഷ്ടി​ച്ച വ്യ​ക്തി​യാ​ണ് അ​ഭ​യ.

സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഗോ​പി സു​ന്ദ​റു​മാ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധ​വും ശേ​ഷ​മു​ണ്ടാ​യ വേ​ർ​പി​രി​യ​ലും കാ​ര​ണം അ​വ​ർ​ക്ക് നി​ര​ന്ത​ര​മു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ താ​രം പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്.

ഞാ​ൻ വ​ള​ര​ണ​മെ​ന്ന് എ​നി​ക്കു വ​ലി​യ ആ​ഗ്ര​ഹ​മു​ണ്ട്. എ​നി​ക്ക് എ​ന്നെ വ​ള​ർ​ത്തി​കൊ​ണ്ടു​വ​ര​ണം, എ​നി​ക്ക് എ​ന്‍റേ​താ​യ രീ​തി​യി​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്യ​ണം.

എ​ന്‍റെ ഇ​ത്ര​യും കാ​ല​മു​ണ്ടാ​യി​രു​ന്ന റി​ലേ​ഷ​ൻ​ഷി​പ്പി​നെ​ക്കു​റി​ച്ച് ഞാ​ൻ മാ​റി​യി​രു​ന്നു കു​റ്റം പ​റ​യു​ന്ന​ത് ആ ​ബ​ന്ധ​ത്തോ​ടെ കാ​ണി​ക്കു​ന്ന നീ​തി​കേ​ടാ​യി​പ്പോ​കും. അ​തു ശ​രി​യാ​യ ഒ​രു പ്ര​വ​ർ​ത്ത​നം അ​ല്ലാ​യെ​ന്ന് എ​നി​ക്കു തോ​ന്നി​യി​ട്ടു​ണ്ടാ​യി​രു​ന്നു.

ഒ​രു ലി​വിം​ഗ് റി​ലേ​ഷ​ൻ​ഷി​പ്പി​ൽ ഒ​ന്നെ​ങ്കി​ൽ മ​ര​ണം​വ​രെ അ​തു​മാ​യി മു​ന്നോ​ട്ടു​പോ​കാം. അ​ത​ല്ലെ​ങ്കി​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ബ്രേ​ക്ക​പ്പ് ആ​കാം. അ​ത് എ​ല്ലാ റി​ലേ​ഷ​ൻ​ഷി​പ്പി​ലു​മു​ണ്ട്. എ​ന്നെ​ങ്കി​ലും ഒ​രി​ക്ക​ൽ ഇ​ങ്ങ​നെ ബ്രേ​ക്ക​പ്പ് ആ​വു​ക​യാ​ണെ​ങ്കി​ൽ കു​റ്റം പ​റ​യാ​തെ മാ​റി നി​ൽ​ക്ക​ണ​മെ​ന്ന് ഞാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു.

സ്നേ​ഹം ഉ​ള്ള​തു​കൊ​ണ്ടാ​ണ് എ​നി​ക്ക​തു മ​റി​ക​ട​ക്കാ​ൻ പ​റ്റി​യ​ത്. സ്നേ​ഹ​മി​ല്ലെ​ങ്കി​ൽ എ​നി​ക്ക് ആ ​വി​ഷ​യ​ത്ത​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ല. അ​ങ്ങ​നെ ഒ​രാ​ളെ​ക്കു​റി​ച്ച് കു​റ്റം പ​റ​യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് അ​ഭ​യ ഹി​ര​ൺ​മ​യി.

Related posts

Leave a Comment