അ​ഭി​മാ​നം അ​ഭി​ന​ന്ദ​ൻ..! അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ന് വീ​ർ​ച​ക്ര പു​ര​സ്കാ​രം; യു​ദ്ധ​കാ​ല​ത്തെ ധീ​ര​ത​യ്ക്കു​ള്ള മൂ​ന്നാ​മ​ത്തെ വ​ലി​യ പു​ര​സ്കാ​ര​മാ​ണ് വീ​ർ​ച​ക്ര

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ന്‍റെ യു​ദ്ധ​വി​മാ​നം വെ​ടി​വ​ച്ചി​ട്ട ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​ന് വീ​ർ​ച​ക്ര പു​ര​സ്കാ​രം ന​ൽ​കും. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് ദേ​ശീ​യ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു.

യു​ദ്ധ​കാ​ല​ത്തെ ധീ​ര​ത​യ്ക്കു​ള്ള മൂ​ന്നാ​മ​ത്തെ വ​ലി​യ പു​ര​സ്കാ​ര​മാ​ണ് വീ​ർ​ച​ക്ര. ഫെ​ബ്രു​വ​രി 27ന് ​ഇ​ന്ത്യ​ന്‍ അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തി​യ പാ​ക്കി​സ്ഥാ​ന്‍റെ എ​ഫ്-16 വി​മാ​നം മി​ഗ് 21 വി​മാ​നം ഉ​പ​യോ​ഗി​ച്ച് അ​ഭി​ന​ന്ദ​ന്‍ ത​ക​ര്‍​ത്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ അ​ഭി​ന​ന്ദ​ന്‍റെ വി​മാ​നം ആ​ക്ര​മ​ണ​ത്തി​ല്‍ ത​ക​രു​ക​യും അ​ദ്ദേ​ഹം പാ​ക്കി​സ്ഥാ​ൻ പി​ടി​യി​ലാ​വു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഇ​ന്ത്യ നി​ല​പാ​ട് ക​ടു​പ്പി​ച്ച​തോ​ടെ മാ​ര്‍​ച്ച് ഒ​ന്നി​ന് അ​ഭി​ന​ന്ദ​നെ പാ​ക്കി​സ്ഥാ​ന് ഇ​ന്ത്യ​യ്ക്ക് കൈ​മാ​റി.

Related posts